Letters
മ​ത​ഭീ​ക​ര​ത വ​ള​രു​മ്പോ​ൾ
Saturday, May 4, 2019 1:02 AM IST
ശ്രീ​ല​ങ്ക​യി​ലും ന്യൂ​സി​ല​ൻ​ഡി​ലു​മു​ണ്ടാ​യ നി​ഷ്ഠു​ര​മാ​യ കൊ​ല​പാ​ത​ക​ങ്ങ​ൾ മാ​ന​വ​രാ​ശി​ക്കു മു​ഴു​വ​നു​മു​ള്ള താ​ക്കീ​താ​ണ്. വി​ദ്യാ​സ​ന്പ​ന്ന​ർ പോ​ലും മ​ത​ഭീ​ക​ര​രാ​യി സ്വ​ന്തം മ​ത​ത്തി​നു ത​ന്നെ ഭീ​ഷ​ണി​യാ​വു​ന്പോ​ൾ യ​ഥാ​ർ​ഥ മ​ത​വി​ശ്വാ​സി​ക​ൾ സ്വ​ന്തം മ​ത​ത്തി​ലെ തീ​വ്ര​വാ​ദി​ക​ളെ നി​യ​മ​ത്തി​നു മു​ന്നി​ൽ കൊ​ണ്ടു​വ​രാ​ൻ സ​ഹാ​യി​ക്ക​ണം.

വി​ദ്യാ​ർ​ഥി​ക​ളും യു​വ​ജ​ന​സം​ഘ​ട​ന​ക​ളും ഇ​ക്കാ​ര്യ​ങ്ങ​ൾ ഗൗ​ര​വ​ത്തോ​ടെ കാ​ണേ​ണ്ട കാ​ലം അ​തി​ക്ര​മി​ച്ചി​രി​ക്കു​ന്നു.

ഉ​ണ്ണി​കൃ​ഷ്ണ​ൻ മം​ഗ​ല​ശേ​രി, മ​ഞ്ചേ​രി