Letters
എം​​​പ്ലോ​​​യ്മെ​​​ന്‍റ് ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ പ്ര​​​യോ​​​ജ​​​ന​​​മി​​​ല്ലേ?
Friday, May 13, 2022 1:25 AM IST
സ​​​ർ​​​ക്കാ​​​ർ സ്കൂ​​​ളു​​​ക​​​ളി​​​ലെ താ​​​ത്കാ​​​ലി​​​ക അ​​​ധ്യാ​​​പ​​​ക ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് പ്രാ​​​ദേ​​​ശി​​​ക​​​ത​​​ല​​​ത്തി​​​ൽ സ്കൂ​​​ൾ ക​​​മ്മി​​​റ്റി​​​ക​​​ൾ ഇ​​​ന്‍റ​​​ർ​​​വ്യു ന​​​ട​​​ത്തി നി​​​യ​​​മ​​​നം ന​​​ട​​​ത്തു​​​ക​​​യു​​​ണ്ടാ​​​യി. ഇ​​​പ്ര​​​കാ​​​രം അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ച്ച​​​വ​​​രി​​​ൽ പി​​​എ​​​സ്‌​​​സി ലി​​​സ്റ്റി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള​​​തും നാ​​​ളി​​​തു​​​വ​​​രെ നി​​​യ​​​മ​​​നം ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ലാ​​​ത്ത​​​വ​​​രും ഉ​​​ണ്ടെ​​​ങ്കി​​​ൽ അ​​​പ്ര​​​കാ​​​ര​​​മു​​​ള്ള​​​വ​​​ർ​​​ക്കു മു​​​ൻ​​​ഗ​​​ണ​​​ന ന​​​ൽ​​​ക​​​ണ​​​മെ​​​ന്നും നി​​​ഷ്ക​​​ർ​​​ഷി​​​ക്കു​​​ന്നു.

പ്രാ​​​ദേ​​​ശി​​​ക ക​​​മ്മി​​​റ്റി​​​ക​​​ൾ ഇ​​​ന്‍റ​​​ർ​​​വ്യു ന​​​ട​​​ത്തി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്പോ​​​ൾ പ​​​ല​​​പ്പോ​​​ഴും പ​​​ക്ഷ​​​പാ​​​തം കാ​​​ണി​​​ക്കു​​​ന്ന​​​തി​​​നും ഇ​​​ട​​​യാ​​​കു​​​ന്നു. എ​​​ന്നാ​​​ൽ യോ​​​ഗ്യ​​​ത നേ​​​ടി എം​​​പ്ലോ​​​യ്മെ​​​ന്‍റ് ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ന​​​ട​​​ത്തി ജോ​​​ലി കാ​​​ത്തി​​​രി​​​ക്കു​​​ന്ന ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് യാ​​​തൊ​​​രു മു​​​ൻ​​​ഗ​​​ണ​​​ന​​​യോ സം​​​വ​​​ര​​​ണ​​​മോ ന​​​ൽ​​​കാ​​​ത്ത​​​ത് ക​​​ടു​​​ത്ത അ​​​നീ​​​തി​​​യാ​​​ണ്. സ്കൂ​​​ളു​​​ക​​​ളി​​​ൽ താ​​​ത്കാ​​​ലി​​​ക നി​​​യ​​​മ​​​നം ന​​​ട​​​ത്തേ​​​ണ്ടി​​​വ​​​രു​​​ന്പോ​​​ൾ അ​​​താ​​​ത് എം​​​പ്ലോ​​​യ്മെ​​​ന്‍റ് എ​​​ക്സ്ചേ​​​ഞ്ചി​​​ൽ​​​നി​​​ന്നു യോ​​​ഗ്യ​​​രാ​​​യ​​​വ​​​രു​​​ടെ ലി​​​സ്റ്റി​​​ൽ​​​നി​​​ന്ന് ഇ​​​ന്‍റ​​​ർ​​​വ്യു ന​​​ട​​​ത്തി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​വാ​​​ൻ ന​​​ട​​​പ​​​ടി കൈ​​​ക്കൊ​​​ള്ള​​​ണം. പൊ​​​തു വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് ആ​​​വ​​​ശ്യ​​​മാ​​​യ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ബ​​​ന്ധ​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്ക് ന​​​ൽ​​​ക​​​ണം.

ത​​​രു​​​ണ്‍ തോ​​​മ​​​സ് വ​​​ലി​​​യ​​​കു​​​ന്നും​​​പു​​​റം, പെ​​​രു​​​ന്പ​​​ന​​​ച്ചി, കോ​​​ട്ട​​​യം