Letters
ഇ​ന്ധ​നവി​ല കു​റ​ച്ചുകൂ​ടെ?
Thursday, March 23, 2023 2:25 AM IST
അ​ന്താ​രാ​ഷ്‌ട്രവി​പ​ണി​യി​ൽ ക്രൂ​ഡോ​യി​ൽ വി​ല ബാ​ര​ലി​ന് 72 ഡോ​ള​റാ​യി കു​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ധ​നവി​ല​യി​ൽ ആ​നു​പാ​തി​ക​മാ​യി കു​റ​വ് വ​രു​ത്താ​ൻ ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ​റേ​ഷ​നും സ​ർ​ക്കാ​രും ത​യാ​റാ​ക​ണം. ക്രൂ​ഡോ​യി​ൽ വി​ല​വ​ർ​ധ​ന പേ​രി​ൽ പെ​ട്രോ​ളി​നും ഡീ​സ​ലി​നും പാ​ച​ക​വാ​ത​ക​ത്തി​നും മ​ണ്ണെ​ണ്ണ​യ്ക്കുമെല്ലാം പ​ല​ത​വ​ണ വി​ല വ​ർ​ധി​പ്പി​ച്ച ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ​റേ​ഷ​നും സ​ർ​ക്കാ​രും ക്രൂ​ഡോ​യി​ൽ വി​ല കുറഞ്ഞപ്പോ​ൾ എ​ന്താ​ണ് വി​ല​യി​ൽ കു​റ​വ് വ​രു​ത്താ​ത്ത​ത്. വി​ല​യു​ടെ​യും സെ​സി​ന്‍റെ​യും ഭാ​രം എ​ല്ലാ​യ്പോ​ഴും പൊ​തു​ജ​ന​ങ്ങ​ൾ വ​ഹി​ക്ക​ണം എ​ന്നാ​ണോ? ജ​ന​ങ്ങ​ൾ അ​ധി​കാ​ര​ത്തി​ൽ ഏ​റ്റി​യ​താ​ണോ ജ​ന​ങ്ങ​ൾ ചെ​യ്ത തെ​റ്റ്.

റോ​യി വ​ർ​ഗീ​സ് ഇ​ല​വു​ങ്ക​ൽ