പിക്കപ്പും ട്രക്കും കൂട്ടിയിടിച്ച് ഒന്പതു പേർ മരിച്ചു
പിക്കപ്പും ട്രക്കും കൂട്ടിയിടിച്ച് ഒന്പതു പേർ മരിച്ചു
Tuesday, April 30, 2024 1:41 AM IST
ബേ​​​​മ​​​​താ​​​​ര: വി​​​​വാ​​​​ഹാ​​​​ഘോ​​​​ഷം ക​​​​ഴി​​​​ഞ്ഞു മ​​​​ട​​​​ങ്ങി​​​​യ സം​​​​ഘം സ​​​​ഞ്ച​​​​രി​​​​ച്ച പി​​​​ക്ക് അ​​​​പ് വാ​​​​ൻ റോ​​​​ഡ​​​​രി​​​​കി​​​​ൽ പാ​​​​ർ​​​​ക്ക് ചെ​​​​യ്തി​​​​രു​​​​ന്ന മി​​​​നി ട്ര​​​​ക്കു​​​​മാ​​​​യി കൂ​​​​ട്ടി​​​​യി​​​​ടി​​​​ച്ച് മൂ​​​​ന്നു കു​​​​ട്ടി​​​​ക​​​​ളു​​​​ൾ​​​​പ്പെ​​​​ടെ ഒ​​​​ന്പ​​​​തു പേ​​​​ർ മ​​​​രി​​​​ച്ചു. 23 പേ​​​​ർ​​​​ക്ക് പ​​​​രി​​​​ക്കേ​​​​റ്റു.

റാ​​​​യ്പു​​​​ർ എ​​യിം​​​​സി​​​​ൽ ചി​​​​കി​​​​ത്സ​​​​യി​​​​ലു​​​​ള്ള മൂ​​​​ന്നു പേ​​​​രു​​​​ടെ നി​​​​ല ഗു​​​​ര​​​​ത​​​​ര​​​​മാ​​​​ണ്. മ​​​​രി​​​​ച്ച​​​​വ​​​​ർ പ​​​​താ​​​​റ ഗ്രാ​​​​മ​​​​വാ​​​​സി​​​​ക​​​​ളാ​​​​ണ്. ബെ​​​​മേ​​​​താ​​​​ര-​​​​സിം​​​​ഗ അ​​​​തി​​​​ർ​​​​ത്തി​​​​യി​​​​ലെ ക​​​​ത്തി​​​​യ ഗ്രാ​​​​മ​​​​ത്തി​​​​ൽ ഇ​​​​ന്ന​​​​ലെ അ​​​​ർ​​​​ധ​​​​രാ​​​​ത്രി​​​​യാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.