മുൻ ചണ്ഡിഗഡ് മേയർ ബിജെപിയിൽ
Thursday, May 16, 2024 1:27 AM IST
ചണ്ഡിഗഡ്: മുതിർന്ന കോൺഗ്രസ് നേതാവും രണ്ടു തവണ ചണ്ഡിഗഡ് മേയറുമായിരുന്ന സുഭാഷ് ചാവ്ല ബിജെപിയിൽ ചേർന്നു. ഇദ്ദേഹത്തിന്റെ മകൻ സുമിത് ചാവ്ലയും ബിജെപി അംഗത്വമെടുത്തു.