റ​യ​ൽ ജ​യം
റ​യ​ൽ ജ​യം
Sunday, May 5, 2024 1:31 AM IST
മാ​ഡ്രി​ഡ്: സ്പാ​നി​ഷ് ലാ ​ലി​ഗ ഫു​ട്ബോ​ളി​ൽ റ​യ​ൽ മാ​ഡ്രി​ഡ് 3-0ന് ​കാ​ഡി​ഫി​നെ ത​ക​ർ​ത്തു. ഇ​തോ​ടെ 36-ാം ലാ ​ലി​ഗ കി​രീ​ട​ത്തി​ലേ​ക്ക് റ​യ​ൽ ഒ​രു പ​ടി​കൂ​ടി അ​ടു​ത്തു.

ബ്രാ​ഹിം ഡി​യ​സ് (51’), ജൂ​ഡ് ബെ​ല്ലി​ങ്ഗം (68’), ജോ​സെ​ലു (90+3’) എ​ന്നി​വ​ർ റ​യ​ലി​നാ​യി ഗോ​ൾ നേ​ടി​.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.