Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ഗവർണർ വീണ്ടും കളത്തിൽ; തദ്ദേശ വാര്...
ഇ.പി. ജയരാജന് വധശ്രമക്കേസ്; ...
നഴ്സിംഗ് കോളജുകളിലെ അഫിലിയേഷ...
വൈസ് ചാന്‍സലര്‍മാരുടെ നിയമനം; ...
വിവേചനാധികാരം പ്...
കണ്ണൂർ രാഷ്ട്രീയത്തിലെ ‘സുധാകര വിജയം’
Previous
Next
Kerala News
Click here for detailed news of all items
മെത്രാഭിഷേക രജതജൂബിലിയിൽ ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്
Saturday, January 28, 2023 1:09 AM IST
ഫാ. റോമാൻസ് ആന്റണി
മാവേലിക്കര ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാൻസ്ഥാനം ഏറ്റെടുത്തിട്ട് 25 വർഷം.
അനുഗ്രഹങ്ങളുടെ വർഷധാര തീർത്ത രജതജൂബിലി ആഘോഷിക്കുന്പോൾ മാവേലിക്കരക്കാർക്കു മാത്രമല്ല കേരളത്തിലെ ക്രൈസ്തവ വിശ്വാസികൾക്കും സുമനസുകളായ ഏവർക്കും ഇത് ദൈവകൃപകൾക്ക് നന്ദി പറയുവാനുള്ള അവസരമാണ്.
സൗമ്യഭാവംകൊണ്ടും പക്വമാർന്ന പ്രതികരണങ്ങൾക്കൊണ്ടും പൊതുസമൂഹത്തിൽ ജനസമ്മതി നേടിയ മെത്രാനാണ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്. വളരെ ചുരുങ്ങിയ ഒരു കാലയളവിലാണ് മാവേലിക്കര ഭദ്രാസനത്തെ സർവസന്നാഹങ്ങളുംകൊണ്ട് അദ്ദേഹം സുസജ്ജമാക്കിയത്.
ഓണാട്ടുകരയുടെ ഹൃദയം കവർന്ന ബിഷപ് ജോഷ്വാ മതങ്ങളുടെ വേലിക്കെട്ടുകളൊക്കെ തകർത്തെറിഞ്ഞ് വിശാല മാനവികതയുടെ പ്രതീകമായി മാറിയിരിക്കുന്നു. എല്ലാ മതവിഭാഗങ്ങളിലെയും ആഘോഷങ്ങളിലും ചടങ്ങുകളിലും തന്റെ സാന്നിധ്യം ഉറപ്പാക്കിക്കൊണ്ട് അദ്ദേഹം നല്കുന്ന സന്ദേശം മതങ്ങൾക്കപ്പുറത്തുള്ള ഒരു സംസ്കൃതി ഈ നാടിനാവശ്യമാണ് എന്നതാണ്.
ബിഷപ് ജോഷ്വായുടെ അജഗണം മാവേലിക്കര ഭദ്രാസനത്തിൽ മാത്രം ഒതുങ്ങിനില്ക്കുന്നതല്ല. കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലെ കൂട്ടായ്മകളിലും കൂടിവരവുകളിലും പങ്കെടുത്ത് നാടിന്റെ ക്ഷേമത്തിനും ഐശ്വര്യത്തിനുമുള്ള സന്ദേശം അദ്ദേഹം നല്‍കുന്നതിന്റെ ഇരുപത്തിയഞ്ച് വർഷമാണ് പൂർത്തീകരിക്കപ്പെടുന്നത്.
"ലോകാ സമസ്താ സുഖിനോ ഭവന്തു’ എന്ന ആർഷഭാരത ആശംസാവാക്യം ജീവിതമുദ്രയാക്കിയ ആളാണ് ബിഷപ് ജോഷ്വാ. എല്ലാവിഭാഗം ജനങ്ങളോടുമുള്ള കരുതലാണ് ഈ പ്രവർത്തനശൈലിയുടെ പിന്നിലുള്ള ചേതോവികാരം.
വിശാല മാനവികതയുമായാണ് അദ്ദേഹം കേരളജനതയോട് സംവാദം ചെയ്യുന്നത്. കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ അധ്യക്ഷൻ, ഭാരത കത്തോലിക്കാ മെത്രാൻ സമിതിയുടെ ഉപാധ്യക്ഷൻ എന്നീ നിലകളിൽ സേവനം ചെയ്ത് കേരളത്തിന്റെയും ഭാരതത്തിന്റെയും വിശാല ഭൂമികയിൽ തന്റെ സ്ഥാനം ഉറപ്പിച്ച ബിഷപ് ജോഷ്വായുടെ സംഭാവനകൾ ഈ അവസരത്തിൽ സ്മരിക്കപ്പെടേണ്ടതാണ്. വിദ്യാഭ്യാസ പരിഷ്കർത്താവും മദ്യനിരോധന പ്രസ്ഥാനത്തിന്റെ ഉന്നതതല നേതാവുമൊക്കെയായി പ്രവർത്തിച്ച വലിയ പാരന്പര്യമാണ് ഈ മെത്രാനുള്ളത്.
ഒരു മെത്രാന് കല്പിച്ചു നൽകപ്പെട്ട ഉത്തരവാദിത്വങ്ങൾ പലതാണ്. ജനസമൂഹത്തെ വിശുദ്ധീകരിക്കുക, നിത്യസത്യങ്ങൾ അവരെ പഠിപ്പിക്കുക, ലോകസംഭവങ്ങളെ വ്യാഖ്യാനിച്ച് വേദസത്യങ്ങൾക്ക് കാലികമായ അസ്തി ത്വം നല്‍കുക എന്നതെല്ലാം മെത്രാന്റെ ചുമതലയിൽപ്പെട്ടതാണ്. ജനത്തെ വിശുദ്ധീകരിക്കുകയെന്നു പറയുന്നത് പള്ളിയകത്ത് നടക്കുന്ന ബലിയർപ്പണത്തിലൂടെ മാത്രമല്ല. അനുദിന ജീവിതത്തിലെ യാഥാർഥ്യൾക്കുനടുവിൽ വിശുദ്ധി കണ്ടെത്തുകയെന്ന വലിയ അന്വേഷണത്തിലാണ് മനുഷ്യസമൂഹം മുഴുവനും. ഈ അന്വേഷണത്തിനു ദിശാബോധം നല്കുകയെന്നുള്ളതാണ് എല്ലാ മെത്രാന്മാരുടെയും ചുമതല.
നിത്യസത്യങ്ങൾ പഠിപ്പിക്കുക എന്നത് സനാതന മൂല്യങ്ങളുടെ ബഹുമുഖ സമുച്ചയത്തെ തലമുറകൾക്കു കൈമാറുക എന്നുള്ള വെല്ലുവിളിയാണത്. പരന്പരാഗത മൂല്യങ്ങൾ പലതും ചോദ്യംചെയ്യപ്പെടുന്ന കാലയളവിൽ, കുടുംബമെന്ന സ്ഥാപനം പോലും നിലനില്‍പ്പിനുവേണ്ടി പോരാടുന്പോൾ, ബദൽ മാർഗങ്ങൾ തിരയുന്ന തലമുറകൾക്കു മുന്പിൽ പാരന്പര്യമൂല്യങ്ങളെ ആധുനിക കാഴ്ച്ചപ്പാടിൽ കോർത്തിണക്കുകയെന്നുള്ള വെല്ലുവിളിയാണ് മെത്രാനുള്ളത്. ബിഷപ് ജോഷ്വാ എല്ലാ അർഥത്തിലും ഒരു പ്രബോധകനാണ്.
തന്നെ ക്ഷണിക്കുന്ന എല്ലാ സദസുകളിലും അദ്ദേഹം നിത്യസത്യങ്ങളെ ധീരമായി പ്രഘോഷിക്കുന്നതിൽ ഉത്സാഹം കാണിക്കുന്നുണ്ട്.
ക്രൈസ്തവ മെത്രാൻ സത്യത്തിന്റെ കാവൽക്കാരനാണ്. അയാൾക്ക് വിട്ടുവീഴ്ച്ചയില്ലാതെ സത്യം പുരയുടെ മുകളിൽനിന്നു പ്രഘോഷിക്കാനുള്ള ഉത്തരവാദിത്വമാണുള്ളത്. സത്യധർമാദികൾ കാത്തുസൂക്ഷിക്കുവാൻ കാവൽക്കാരെ ആവശ്യമായ ഒരു കാലയളവാണിത്. ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കാതെ വരുന്പോൾ നമുക്ക് ആശ്രയിക്കാവുന്ന ഒരാളാണ് ബിഷപ് ജോഷ്വാ.
മനുഷ്യസമൂഹത്തോട് സംവാദം ചെയ്യുവാനുള്ള വലിയ താത്പര്യം അദ്ദേഹത്തിനുണ്ട്. ഈ കാലഘട്ടത്തിലെ മനുഷ്യരുടെ സുഖദുഃഖങ്ങളോട്, മോഹങ്ങളോട്, സ്വപ്നങ്ങളോട്, സ്വപ്നത്തകർച്ചകളോട്, മോഹഭംഗങ്ങളോട് ഒക്കെ ചേർന്നുനില്ക്കാനുള്ള ജാഗ്രത അദ്ദേഹം എപ്പോഴും പ്രദർശിപ്പിച്ചിട്ടുണ്ട്. ഇടയനെന്നതും ഇടയശുശ്രൂഷയൊന്നതും ഒരു ജനത്തെ നയിക്കാനുള്ള ഉത്തരവാദിത്വമാണ്.
കാലഘട്ടത്തോട് സംവാദം ചെയ്തു മാത്രമേ ഒരു നേതാവിന് ഇന്ന് അണികളെ നയിക്കുവാൻ കഴിയൂ. സംവാദം അർഥപൂർണമാകുന്നത് മനുഷ്യഹൃദയങ്ങളുടെ ഉള്ളിലേക്ക് നോക്കി അവരുടെ നൊന്പരങ്ങൾ ഒപ്പിയെടുക്കുന്പോഴാണ്. മനുഷ്യരുടെ കണ്ണീരൊപ്പാൻ ബിഷപ് ജോഷ്വാ ഏർപ്പെടുത്തിയ വിവിധ സംരംഭങ്ങൾ ഇത്തരുണത്തിൽ സ്മരണീയമാണ്.
മെത്രാൻ പ്രവാചകൻകൂടിയാണ്. ഒരാൾ പ്രവാചകനാകുന്നത് ജനം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് വ്യാഖ്യാനം നല്‍കുന്പോഴാണ്. ഭീരുക്കളുടെ എണ്ണം കൂടിവരുന്ന കാലമാണിത്.
സ്തുതിപാഠകരുടെ എണ്ണവും വർധിക്കുന്നു. ഭരണകർത്താക്കളെ പ്രീതിപ്പെടുത്താനാണ് എല്ലാവരും ശ്രമിക്കുന്നത്. അക്കൂട്ടത്തിൽ ചിലതിനോടെല്ലാം കണ്ണടയ്ക്കാനും ചെവി പൊത്തിപ്പിടിക്കാനും സംസാരിക്കാതിരിക്കാനും പ്രതികരിക്കാതിരിക്കാനുമാണ് ഇപ്പോൾ പലരും ശ്രമിക്കുന്നത്. അധിക്ഷേപങ്ങൾ ഏറ്റുവാങ്ങുന്ന ജനത്തോട് കൂടെനിൽക്കാൻ ആളു കുറയുന്ന ഈ കാലയളവ്, "മാനിഷാദാ’ എന്നും "ആ മനുഷ്യൻ നീ തന്നെ’ എന്നും വിളിച്ചുപറയുന്ന പ്രവാചകരെ ആവശ്യമുള്ള കാലഘട്ടംകൂടിയാണ്. അവിടെയാണ് ബിഷപ് ജോഷ്വാ തന്റെ പ്രവാചകദൗത്യം നിറവേറ്റുന്നത്.
അജപാലന ശുശ്രൂഷയിൽ ലഭ്യമായ വേളകളിലെല്ലാം പ്രവാചകനാകാനുള്ള അവസരങ്ങൾ അദ്ദേഹം വിട്ടുകളഞ്ഞിട്ടില്ല. ഓണാട്ടുകരയുടെ അതിർത്തികൾക്കപ്പുറം ചെന്നുനിൽക്കുന്ന ഒരു വലിയ ശുശ്രൂഷയ്ക്ക് കളമൊരുക്കിയ ഈ സൂര്യതേജസിന്റെ പ്രഭ ജ്വലിച്ചുതന്നെ നിൽക്കട്ടെ.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഗവർണർ വീണ്ടും കളത്തിൽ; തദ്ദേശ വാര്‍ഡ് പുനര്‍വിഭജനം തെരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതിക്കു വിട്ടു
ഇ.പി. ജയരാജന് വധശ്രമക്കേസ്; കെ. സുധാകരനെ കുറ്റവിമുക്തനാക്കി
നഴ്സിംഗ് കോളജുകളിലെ അഫിലിയേഷൻ നടപടികൾ മുടങ്ങി
വൈസ് ചാന്‍സലര്‍മാരുടെ നിയമനം; ഗവർണർ ഹൈക്കോടതിയിലേക്ക്
വിവേചനാധികാരം പ്രയോഗിക്കുമ്പോൾ നിഷ്പക്ഷവും നീതിപൂര്വകവുമാകണമെന്ന് ഗവർണറോട് കോടതി
കണ്ണൂർ രാഷ്ട്രീയത്തിലെ ‘സുധാകര വിജയം’
ഇലക്ടറൽ ബോണ്ട്: നടപടിക്രമങ്ങൾ പുറത്തുവിടാൻ വിസമ്മതിച്ച് എസ്ബിഐ
തോരാമഴ ശക്തമായി തുടരും
സെനറ്റ് അംഗങ്ങളുടെ നിയമനം;ഹൈക്കോടതി വിധി ഗവർണർക്കു കനത്ത തിരിച്ചടി
സെക്രട്ടേറിയറ്റിലെ പരിഷ്കാരം: കണ്‍സൾട്ടൻസി വരുന്നു
സ്ഥലംമാറ്റം: ക്ഷമാപണം നടത്തി ഹയർ സെക്കൻഡറി ഡയറക്ടർ
ഇറാനിലേക്ക് അവയവക്കടത്ത്; അന്വേഷണത്തിന് പത്തംഗ പ്രത്യേക സംഘം
യൂക്കാലി നടാന്‍ അനുമതി;വിവാദ ഉത്തരവ് റദ്ദാക്കി; പുതിയ ഉത്തരവിറങ്ങി
വിഴിഞ്ഞം തുറമുഖ നിർമാണം: ഹഡ്കോ വായ്പയ്ക്ക് സർക്കാർ ഗാരന്റി
വിഷു ബമ്പര്‍ നറുക്കെടുപ്പ് 29ന്
ചികിത്സാ പിഴവ്; ഉന്നതതല യോഗം ഇന്ന്
മാർപാപ്പയുടെ തീരുമാനം വിശ്വാസികളെ അറിയിക്കണമെന്ന്
കെഎസ്ആർടിസിയിൽ ശന്പളം വൈകുന്നു
നാല് വയസുകാരൻ കുളത്തിൽ വീണ് മരിച്ചു
കാലിക്കറ്റിൽ ഗവർണർ നാമ നിർദേശം ചെയ്ത അധ്യാപകരുടെ പത്രിക സ്വീകരിക്കാൻ നിർദേശം
കടക്കെണി ഭീതിയില്‍ മത്സ്യകര്‍ഷകര്‍
പെരിയാറില്‍ വീണ്ടും രാസമാലിന്യം; മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി
ഒന്നാം തീയതിയിലെ ഡ്രൈ ഡേ ഒഴിവാക്കാൻ സമ്മർദവുമായി ബാറുടമകൾ
പുഷ്ബാക് സീറ്റും എസിയും കുറഞ്ഞ നിരക്കും, പ്രീമിയം സർവീസുമായി കെഎസ്ആർടിസി
രാജീവ് ഗാന്ധി രാജ്യത്തിന്റെ ഐക്യത്തിനു പ്രാധാന്യം നൽകിയ ഭരണാധികാരി: എ.കെ. ആന്റണി
മരുന്നു വാങ്ങാൻ മെഡിക്കൽ സർവീസ് കോർപറേഷന് 70 കോടി അനുവദിച്ചു
സ്വപ്ന സുരേഷിന്റെ ഹര്‍ജിയില്‍ എം.വി. ഗോവിന്ദനു നോട്ടീസ്
ഡോ. കെ.പി. യോഹന്നാന് അന്ത്യാഞ്ജലി
വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷിനയ്ക്ക് വീണ്ടും ശസ്ത്രക്രിയ
ഉള്ഭരണാധികാര സ്വാതന്ത്ര്യം നിലനിര്‍ത്തി ഭരണഘടനാ ഭേദഗതിയുമായി ക്നാനായ അസോസിയേഷന്
നേതാക്കൾക്കെതിരേ ബോംബെറിഞ്ഞ സിപിഎം പ്രവര്ത്തകന് അറസ്റ്റില്‍
ക്നാനായ സമുദായത്തിന്റെ ഭരണഘടന ഭേദഗതി: ഹര്‍ജി തീര്‍പ്പാക്കി രണ്ടാഴ്ചയ്ക്കുശേഷമേ നടപ്പാക്കാവൂ എന്ന് ഹൈക്കോടതി
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം: ഹര്‍ജികള്‍ ജൂൺ മൂന്നിന് പരിഗണിക്കാന്‍ മാറ്റി
അഡ്വ. ടി.എസ്. അജിത് ബാര്‍ കൗണ്‍സില്‍ ചെയര്മാന്
കരസേനയില്‍ പരിശീലനത്തിനിടെ ഒഞ്ചിയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു
ജൽജീവൻ പ്രവൃത്തികളും നിർത്തിവയ്ക്കാൻ കോൺട്രാക്ടർമാർ; ധർണ 29ന്
കേരള മദ്യവിമോചന മഹാസഖ്യം പ്രഖ്യാപന സമ്മേളനം നാളെ
നഴ്സിംഗ് പ്രവേശന: വി.ഡി. സതീശൻ കത്ത് നൽകി
പ്രചാരണം വാസ്തവവിരുദ്ധം: ബൽത്തങ്ങാടി രൂപത
കോളജുകൾക്ക് സീറ്റ് വർധനവിന് അപേക്ഷിക്കാം
ബി ആർക്ക്, ബി പ്ലാനിംഗിലും പാലാ ബ്രില്ല്യന്റിന് ഒന്നാംസ്ഥാനം
ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുരസ്കാരങ്ങൾക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി
ചെന്പേരി വിമൽജ്യോതി എൻജി. കോളജിനു നാക് എ ഗ്രേഡ് അക്രഡിറ്റേഷൻ
രാസവിഷക്കറുപ്പിൽ പെരിയാർ, മത്സ്യക്കുരുതി തുടർക്കഥ!
നിയമവിദ്യാർഥിനിയുടെ കൊലപാതകം പ്രതിയുടെ വധശിക്ഷ ശരിവച്ചു
സിപിഎം നേതാക്കള്‍ക്കു നേരേ പ്രവര്ത്തകന് ബോംബെറിഞ്ഞു
തദ്ദേശ സ്ഥാപനങ്ങളില്‍ നാല് വാര്‍ഡുകള്‍ വരെ കൂടിയേക്കും
വനത്തിൽ യൂക്കാലി: വിവാദ ഉത്തരവ് റദ്ദാക്കും
അവയവ വില്പന: ഒരാൾകൂടി കസ്റ്റഡിയിൽ
അതിതീവ്ര മഴ തുടരും; മൂന്നു ജില്ലകളിൽ റെഡ് അലർട്ട്
ജാതീയ അധിക്ഷേപം: സത്യഭാമയുടെ അറസ്റ്റ് തടഞ്ഞു
കൊടകര കുഴൽപ്പണക്കേസ്: ഇഡി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി
തോമസ് ഐസക്കിനു സമന്‍സ് അയയ്ക്കാമെന്നു കോടതി
മഴ മൂലം കടയിൽ കയറിനിന്നു; തൂണിൽനിന്നു ഷോക്കേറ്റ് യുവാവ് മരിച്ചു
ഗൂഢാലോചന കേസിൽ അന്വേഷണം നിലച്ചത് സിപിഎം-കോൺഗ്രസ് ധാരണ
സൈബര്‍ തട്ടിപ്പ്: ഒരാൾ അറസ്റ്റില്‍
സ്കൂൾ ഏകീകരണം നടപ്പിലാക്കരുതെന്ന്
അവർ രക്തസാക്ഷികള്‍ തന്നെ; അനുസ്മരണ പരിപാടി തുടരും: പി. ജയരാജന്
കെസിബിസി മദ്യവിരുദ്ധസമിതി രജതജൂബിലി സമാപിച്ചു
ബിലീവേഴ്സ് ഈസ്റ്റേൺ സഭാധ്യക്ഷന്റെ കബറടക്കം ഇന്ന്
ബ്രെയിലി അധ്യാപക പരിശീലനം
കോടതിയലക്ഷ്യക്കേസ്: കെ. സുധാകരന് ഹൈക്കോടതിയിൽ ഹാജരായി
പെരുന്പാവൂരിലെ നിയമ വിദ്യാര്‍ഥിനിയുടെ കൊലപാതകം ;നിർണായകമായത് ഡിഎന്‍എ സാമ്പിളുകള്‍
വാർഡ് പുനർനിർണയ തീരുമാനം ഏകപക്ഷീയം: വി.ഡി. സതീശൻ
സംസ്ഥാനത്ത് വെസ്റ്റ് നൈൽ പനി മരണം
ടോബിന് കെ. അലക്സ് കെഎസ്എസ്ടിഎഫ് സംസ്ഥാന പ്രസിഡന്റ്
മന്ത്രിസഭായോഗം 24ന്
ഇന്ത്യാ മുന്നണിക്ക് അനുകൂല തരംഗമെന്ന് കെ.സി. വേണുഗോപാല്‍
പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡനം: പ്രതിയെ തിരിച്ചറിഞ്ഞു
സംസ്ഥാനത്ത് നഴ്സിംഗ് പ്രവേശനം താറുമാറായി: വി.ഡി. സതീശൻ
പരിസ്ഥിതി സംവേദക പ്രദേശം : കരട് റിപ്പോർട്ടിൻമേൽ ഒരാഴ്ചയ്ക്കുള്ളിൽ മറുപടി നല്‍കണമെന്ന നിർദേശം ഇരുട്ടടിയാവുന്നു
ഇന്ത്യന്‍ നാഷണല്‍ ബ്രെയിന്‍ ബീ ചാമ്പ്യന്‍ഷിപ്പില്‍ ശ്രേഷ്ഠ ഒന്നാമത്
സ്കൂള്‍ പ്രവേശനോത്സവം ജൂണ്‍ മൂന്നിന്
സിബിഎസ്ഇ അധ്യാപകര്‍ക്ക് പരിശീലനം 27 മുതല്‍
പിഎസ്സി എട്ടു തസ്തികകളിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും

More from other section
ഉത്തരേന്ത്യയിൽ ഉഷ്ണതരംഗം; ചൂട് 47 ഡിഗ്രിയിലെത്തി
National
റെയ്സിയുടെ മൃതദേഹം ടെഹ്റാനിൽ
International
ടെല്‍ക്ക് ഈ വര്‍ഷം ലക്ഷ്യമിടുന്നത് അഞ്ചു കോടിയുടെ ലാഭം: മന്ത്രി
Business
എലിമിനേഷൻ ആർക്ക് ?
Sports

Latest News
ആറ് പ്രത്യേക ട്രെയിനുകളുടെ സർവീസ് അവസാനിപ്പിക്കുന്നു
മത്സ്യക്കുരുതി; പിസിബി ഓഫീസ് വളപ്പിലേക്ക് ചീഞ്ഞ മീന്‍ എറിഞ്ഞ് പ്രതിഷേധം
Latest News
ആറ് പ്രത്യേക ട്രെയിനുകളുടെ സർവീസ് അവസാനിപ്പിക്കുന്നു
മത്സ്യക്കുരുതി; പിസിബി ഓഫീസ് വളപ്പിലേക്ക് ചീഞ്ഞ മീന്‍ എറിഞ്ഞ് പ്രതിഷേധം
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
കൊച്ചി: എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജനെ വെടിവച്ചു കൊല്ലാന്‍...
Top