Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ഗുണ്ടകളുടെ ‘സ്വന്തം നാട് ’; ഗുണ...
ഡ്രൈവിംഗ് സ്കൂൾ സമരം: ഇന്നു ചർച്...
വരൾച്ച: അരലക്ഷത്തിലധിക...
ഇന്ന് ഓണ്‍ലൈൻ മന്ത്രിസഭായോഗം
സ്ത്രീധനം കുറഞ്ഞതിന്റെ പേ...
തിമിർത്തു പെയ്ത് വേനൽമഴ; 10 ജില്...
Previous
Next
Kerala News
Click here for detailed news of all items
പേ വിഷത്തിനെതിരേ തദ്ദേശ വാക്സിൻ വികസിപ്പിക്കും
Saturday, February 4, 2023 5:57 AM IST
തിരുവനന്തപുരം: പേ വിഷത്തിനെതിരേ തദ്ദേശ വാക്സിൻ വികസിപ്പിക്കുന്ന പദ്ധതിക്ക് അഞ്ചു കോടി രൂപ വകയിരുത്തി. തിരുവനന്തപുരം തോന്നയ്ക്കലിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ് വൈറോളജിയുടേയും കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസ് സർവകലാശാലയുടേയും കൂട്ടായ പ്രവർത്തനത്തിലൂടെ വാക്സിൻ വികസിപ്പിക്കും.ന്യൂ ബോണ്‍ സ്ക്രീനിംഗ് പദ്ധതിയുടെ തുടർ പ്രവർത്തനത്തിനായി 1.50 കോടി വകയിരുത്തി. ഹെൽത്ത് ടൂറിസം മേഖലയിൽ മികച്ച സേവനം നൽകി സംസ്ഥാനത്തെ ഹെൽത്ത് ക്ലബാക്കാനും കെയർ പോളിസി രൂപീകരിക്കാനുമുള്ള അടിസ്ഥാന സൗകര്യ വികസനത്തിന് 30 കോടി രൂപ അനുവദിച്ചു.
9.54 ലക്ഷം കുടിവെള്ള കണക്ഷൻനൽകാൻ 500 കോടി
ജൽജീവൻ മിഷൻ വഴി 9.54 ലക്ഷം കുടിവെള്ള കണക്ഷൻ നൽകാൻ 500 കോടി വകയിരുത്തി. 2023 -ൽ കുടിവെള്ള വിതരണത്തിനും മലിന ജല സംസ്കരണത്തിനുമായി 909.51 കോടി വകയിരുത്തി. നബാർഡ്-ആർഐഡിഎഫ് വായ്പ ഉപയോഗിച്ച് മലിനജല സംസ്കരണ മേഖലയിൽ അടിസ്ഥാന സൗകര്യ വികസനത്തിന് 80 കോടി അനുവദിച്ചു. നഗര ജലവിതരണ പദ്ധതികളുടെ പുനരുദ്ധാരണത്തിനും മെച്ചപ്പെടുത്തലിനുമായി 45 കോടി രൂപ അനുവദിച്ചു.പൈപ്പ് ലൈനുകൾ മാറ്റി സ്ഥാപിക്കാൻ 50 കോടി രൂപ വകയിരുത്തി.
ജൈക്ക സഹായത്തോടുകൂടിയ ജലവിതരണ പദ്ധതികൾക്കായി അഞ്ചുകോടി രൂപ വകയിരുത്തി. തിരുവനന്തപുരം, കൊച്ചി കോർപറേഷനുകളിൽ നടപ്പാക്കുന്ന നഗര ജലവിതരണം മെച്ചപ്പെടുത്തൽ പദ്ധതിക്കായി 100 കോടി രൂപ വകയിരുത്തി. ജലനിധിയുടെ മഴവെള്ളക്കൊയ്ത്ത് പദ്ധതിയുടെ ശേഷി ഉയർത്താനും ഭൂഗർഭജല റീ ചാർജിംഗ് പ്രവർത്തനങ്ങൾക്കുമായി 10 കോടി നീക്കിവച്ചു. ജലനിധി പദ്ധതികൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ പുനരുദ്ധരിക്കാൻ 30.90 കോടി രൂപ അനുവദിച്ചു.
മെൻസ്ട്രുവൽ കപ്പ് ബോധവത്കരണത്തിന് 10 കോടി
സാനിട്ടറി നാപ്കിനു പകരമായി പരിസ്ഥിതി സൗഹൃദവും ചെലവ് കുറഞ്ഞതുമായ മെൻസ്ട്രുവൽ കപ്പുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കും. ഇതിനായി സ്കൂളുകളിലും കോളജുകളിലും തൊഴിലിടങ്ങളിലും ബോധവത്കരണവും പ്രചാരണവും നടത്താൻ 10 കോടി വകയിരുത്തി.
ജെൻഡർ പാർക്ക് പ്രവർത്തനത്തിന് 10 കോടി വകയിരുത്തി. അങ്കണവാടി വഴി പോഷകാഹാരം ഉറപ്പാക്കാൻ ആഴ്ചയിൽ രണ്ടുദിവസം മുട്ടയും പാലും നൽകുന്ന പദ്ധതിക്കായി 63.50 കോടി രൂപ വകയിരുത്തി.
മേക്ക് ഇൻ കേരള: 100 കോടി
മേക്ക് ഇൻ കേരളപദ്ധതി വ്യാപിപ്പിക്കുന്നതിനായി ബജറ്റിൽ 100 കോടി രൂപ നീക്കിവച്ചു. സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസിന്റെ പഠന പ്രകാരം 2021-22ൽ കേരളത്തിലേക്ക് ഏകദേശം 1,28,000 കോടി രൂപയുടെ ഉത്പന്നങ്ങളാണ് ഇറക്കുമതി ചെയ്തത്. ഉത്പന്ന നിർമാണ രംഗത്ത് വലിയ ഉണർവാണ് ഉണ്ടായിരിക്കുന്നത്. മേക്ക് ഇൻ കേരളയ്ക്ക് പദ്ധതി കാലയളവിൽ 1000 കോടി രൂപ അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു.
വിഴിഞ്ഞം വ്യവസായ ഇടനാഴി: കിഫ്ബി വഴി 1,000 കോടി
വിഴിഞ്ഞം വ്യവസായ ഇടനാഴിക്കായി കിഫ്ബി വഴി 1000 കോടി രൂപ നീക്കിവച്ചു. ഏകദേശം 5000 കോടി രൂപ ചെലവു വരുന്ന വ്യാവസായിക ഇടനാഴിയുടെ ഭൂമി ഏറ്റെടുക്കൽ പ്രവർത്തനങ്ങൾക്കായാണ് കിഫ്ബി വഴി 1000 കോടി രൂപ വകയിരുത്തുന്നത്. വ്യവസായ ഇടനാഴിയുടെ ഇരുവശങ്ങളിലും അധിവസിക്കുന്ന ജനങ്ങളെക്കൂടി പങ്കാളികളാക്കി വ്യവസായ പാർക്കുകൾ, ലോജിസ്റ്റിക് സെന്ററുകൾ, ജനവാസ കേന്ദ്രങ്ങൾ എന്നിവ വികസിപ്പിക്കാൻ സർക്കാർ മുൻകൈയ്യെടുക്കും. ലാൻഡ് പൂളിംഗ് സംവിധാനവും പിപിപി വികസന മാർഗങ്ങളും ഉപയോഗപ്പെടുത്തി 60,000 കോടി രൂപയുടെ വികസന പദ്ധതികൾ ആദ്യ ഘട്ടത്തിൽ നടപ്പാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
ഗ്രീൻ ഹൈഡ്രജൻ ഹബ്ബുകൾ
ഗ്രീൻ ഹൈഡ്രജൻ ഹബ്ബുകൾ ആരംഭിക്കുന്നതിനുള്ള പദ്ധതി ബജറ്റിൽ പ്രഖ്യാപിച്ചു. കൊച്ചിയിലും തിരുവനന്തപുരത്തും ഓരോ ഗ്രീൻ ഹൈഡ്രജൻ ഹബ്ബുകൾ സ്ഥാപിക്കുന്നതിനു വിജിഎഫ് / ഗ്രാന്റ് / ഇക്വിറ്റി പിന്തുണയ്ക്കായി അടുത്ത രണ്ടു വർഷത്തിനുള്ളിൽ 200 കോടി രൂപയുടെ പദ്ധതിയാണ് പ്രഖ്യാപിച്ചത്. ഇതിനായി 20 കോടി രൂപ ബജറ്റിൽ അധികമായി നീക്കിവച്ചു. കിഫ്ബിയുടെ പിന്തുണയോടെ ഒരു ഇവി ഇൻഡസ്ട്രിയൽ പാർക്ക് വികസിപ്പിക്കും. ഇവി കണ്‍സോർഷ്യം പദ്ധതിക്കായി 25 കോടി രൂപ അധികമായി വകയിരുത്തിയിട്ടുണ്ട്.
വർക്ക് നിയർ ഹോം പദ്ധതി: 50 കോടി രൂപ
വർക്ക് നിയർ ഹോം പദ്ധതിക്കായി ബജറ്റിൽ 50 കോടി രൂപ വകയിരുത്തി. കോവിഡുമായി ബന്ധപ്പെട്ട് ലോകമാകെ വിജയകരമായി നടപ്പാക്കപ്പെട്ട തൊഴിൽ സംവിധാനമാണ് വർക്ക് നിയർ ഹോം. കോവിഡിനു ശേഷവും പുതിയൊരു തൊഴിൽ സംസ്കാരമായി വർക്ക് നിയർ ഹോം തുടർന്നുവരുന്നു. ഐടി അനുബന്ധ വിഭാഗങ്ങളിലെ ജീവനക്കാർക്ക് റിമോട്ട് വർക്കുകൾ നൽകാൻ തയ്യാറുള്ള വ്യവസായങ്ങൾക്കു വേണ്ടിയുള്ള കേന്ദ്രങ്ങൾ, വിദൂര ജോലികളോ ഗിഗ് വർക്കിലോ ഏർപ്പെടുന്നവർക്കു വേണ്ടിയുള്ള കേന്ദ്രങ്ങൾ, കോമണ്‍ ഫെസിലിറ്റി സെന്ററുകൾ തുടങ്ങിയ സംവിധാനങ്ങൾ ഒരുക്കുന്നതിനായാണ് തുക വകയിരുത്തിയത്.
നഴ്സിംഗ് വിദ്യാഭ്യാസത്തിനു 20 കോടി
ആശുപത്രികളോടനുബന്ധിച്ച് നഴ്സിംഗ് കോളജുകൾ ആരംഭിക്കുന്നതിനായി ബജറ്റിൽ 20 കോടി രൂപ അനുവദിച്ചു. ഇടുക്കി, വയനാട് മെഡിക്കൽ കോളജുകളോടും സംസ്ഥാനത്തെ താലൂക്ക്-ജനറൽ ആശുപത്രികളോടും അനുബന്ധിച്ച് നഴ്സിംഗ് കോളജുകൾ ആരംഭിക്കുന്നതിനാണ് പദ്ധതി. ആദ്യ ഘട്ടത്തിൽ 25 ആശുപത്രികളിൽ സഹകരണ സ്ഥാപനങ്ങളുടെയും സിഇപിഎഎസ്, സീമാറ്റ് പോലുള്ള സ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തിൽ ഇവ ആരംഭിക്കും.
വിമാനയാത്ര: നിരക്ക് കുറയ്ക്കാൻ കോർപ്പസ് ഫണ്ട്
ചാർട്ടർ ഫ്ളൈറ്റുകളുടെ ചെലവ് യുക്തിസഹമാക്കുന്നതിനും അതുവഴി യാത്രക്കാർക്ക് താങ്ങാവുന്ന പരിധിക്കുള്ളിൽ ടിക്കറ്റ് നിരക്ക് നിലനിർത്താനുമായി 15 കോടി രൂപയുടെ കോർപ്പസ് ഫണ്ട് രൂപീകരിക്കും. വിമാനങ്ങൾ ചാർട്ടർ ചെയ്യാനുള്ള കുറഞ്ഞ ക്വട്ടേഷനുകൾ എയർലൈൻ ഓപ്പറേറ്റർമാരിൽ നിന്നും സുതാര്യമായ പ്രക്രിയയിലൂടെ വാങ്ങും.
വിനോദസഞ്ചാരത്തിന് 362.15 കോടി
വിനോദസഞ്ചാര മേഖലയ്ക്കു ബജറ്റിൽ 362.15 കോടി രൂപ അനുവദിച്ചു. ടൂറിസം ഇടനാഴികളുടെ വികസനത്തിനായി 50 കോടി രൂപ അനുവദിച്ചു. തീരദേശ ശൃംഖല ഇടനാഴി, തീരദേശ ഹൈവേ ഇടനാഴി, ജലപാത-കനാൽ ഇടനാഴി, ദേശീയ പാത ഇടനാഴി, ഹെലി ടൂറിസം ഇടനാഴി, ഹിൽ ഹൈവേ ഇടനാഴി, റെയിൽവേ ഇടനാഴി എന്നിങ്ങനെ തിരിച്ചാണ് വികസനം നടപ്പാക്കുക. സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുമായി കൈകോർത്താണ് വികസനം യാഥാർഥ്യമാക്കുക. സംസ്ഥാനത്ത് ഉടനീളം എയർ സ്ട്രിപ്പുകൾ നടപ്പാക്കുന്നതിനായി ഒരു പ്രത്യേക ഉദ്ദേശ കന്പനി പിപിപി മോഡലിൽ സ്ഥാപിക്കും. കന്പനി സ്ഥാപിക്കുന്നതിനു സംസ്ഥാന സർക്കാരിന്റെ ഇക്വിറ്റി പിന്തുണയുടെ രൂപത്തിൽ ബജറ്റിൽ 20 കോടി രൂപ നീക്കിവച്ചു.
മുണ്ടശേരി സ്കോളർഷിപ്പിനു 6.52 കോടി
ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട എസ്എസ്എൽസി മുതൽ ബിരുദാനന്തര തലം വരെയുള്ള സമർഥരായ വിദ്യാർഥികൾക്കും സിവിൽ സർവീസ് മത്സരാർഥികൾക്കും പ്രഫ.ജോസഫ് മുണ്ടശേരി സ്കോളർഷിപ്പ് അനുവദിക്കുന്നതിനായി ബജറ്റിൽ 6.52 കോടി രൂപ അനുവദിച്ചു.
പിന്നാക്ക വികസന കോർപറേഷന്റെ പ്രവർത്തനങ്ങൾക്കായി 16 കോടി രൂപ വകയിരുത്തി. പരിവർത്തിത ക്രൈസ്തവ ശിപാർശിതവിഭാഗ വികസന കോർപറേഷന്റെ വിവിധ പ്രവർത്തനങ്ങൾക്കായി ആറു കോടി രൂപ വകയിരുത്തി.
മറ്റു പിന്നാക്ക വിഭാഗങ്ങളിലെ ഏറ്റവും പിന്നാക്കം നിൽക്കുന്ന സമുദായങ്ങൾക്കുള്ള പ്രിമെട്രിക് സഹായമായി അഞ്ചുകോടി രൂപയും പോസ്റ്റ് മെട്രിക് സഹായമായി 40 കോടി രൂപയും വകയിരുത്തി. ന്യൂനപക്ഷ വികസന കോർപറേഷന് 13 കോടി രൂപയും മുന്നാക്ക സമുദായ കോർപറേഷന് 38.05 കോടി രൂപയും അനുവദിച്ചു.
നോർക്ക-ശുഭയാത്ര: രണ്ടു കോടി രൂപ
ഐഇഎൽടിഎസ്, ഒഇടി തുടങ്ങിയ പരീക്ഷകളുടെ പരിശീലനത്തിനുള്ള സാന്പത്തിക സഹായം എന്ന നിലയിൽ കുറഞ്ഞ പലിശ നിരക്കിൽ നടപടിക്രമങ്ങൾ ലഘൂകരിച്ചു വായ്പ നൽകുന്ന നോർക്ക-ശുഭയാത്ര പദ്ധതിക്കായി രണ്ടുകോടി രൂപ വകയിരുത്തി. എയർപോർട്ടുകളിൽ നോർക്ക എമർജൻസി ആംബുലൻസ് സേവനത്തിനായി 60 ലക്ഷം രൂപ വകയിരുത്തി.
കേരള നോണ്‍ റെസിഡന്റ് കേരളൈറ്റ്സ് വെൽഫെയർ ഫണ്ട് ബോർഡ് മുഖേനയുള്ള ക്ഷേമ പദ്ധതികൾക്കായി 15 കോടി രൂപ അനുവദിച്ചു.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഗുണ്ടകളുടെ ‘സ്വന്തം നാട് ’; ഗുണ്ടാലിസ്റ്റ് പുതുക്കാൻ പോലീസ്
ഡ്രൈവിംഗ് സ്കൂൾ സമരം: ഇന്നു ചർച്ച
വരൾച്ച: അരലക്ഷത്തിലധികം കർഷകർ പ്രതിസന്ധിയിൽ
ഇന്ന് ഓണ്‍ലൈൻ മന്ത്രിസഭായോഗം
സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ മകൾ ക്രൂര മർദനത്തിനിരയായെന്ന് അച്ഛൻ; മുഖ്യമന്ത്രിക്കും വനിതാ കമ്മീഷനും പരാതി നല്കി
തിമിർത്തു പെയ്ത് വേനൽമഴ; 10 ജില്ലകളിൽ യെല്ലോ അലർട്ട്
സെക്രട്ടേറിയറ്റിലെ പഞ്ചിംഗ് തകരാറിൽ; വൈകുന്നേരം പുനഃസ്ഥാപിച്ചു
കിഫ്ബി അടച്ചുപൂട്ടണമെന്ന നിർദേശം എളുപ്പമാവില്ല
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; പ്രതികള്‍ ചെയ്തതു രാജ്യത്തിനെതിരായ കുറ്റകൃത്യമെന്ന് ഇഡി ഹൈക്കോടതിയില്‍
കുടിശികയില്‍ ശ്വാസം മുട്ടി ഹോര്‍ട്ടികോര്‍പ്പും സപ്ലൈകോയും
ദക്ഷിണ റെയിൽവേ ജീവനക്കാർക്ക് പ്രാദേശിക ഭാഷാപഠനം നിർബന്ധം
233 ടൂറിസ്റ്റ് ബസുകൾക്ക് ഓർഡിനറി സീറ്റിൽ നികുതി; സർക്കാരിനു നഷ്ടം 64 ലക്ഷം
അയൽക്കൂട്ട വനിതകൾക്കായി ഓരോ വാർഡിലും ‘എന്നിടം’ ഒരുങ്ങുന്നു
കെ.എൻ. ബാലഗോപാലിന്റെ മൂന്നു ദിവസത്തെ പരിപാടികൾ റദ്ദാക്കി
തൃശൂര്‍ മെഡിക്കല്‍ കോളജ് റാഗിംഗ് കേസ്: പ്രതികളുടെ ജാമ്യഹര്‍ജി 22ലേക്ക് മാറ്റി
കൊയ്ത നെല്ല് സംഭരിക്കുന്നില്ല; കര്‍ഷകര്‍ പ്രതിസന്ധിയില്‍
സഹ. സംഘത്തിൽനിന്ന് കോടികളുമായി സിപിഎം നേതാവായ സെക്രട്ടറി മുങ്ങി
പെരിയ കൊലക്കേസ്: ഹര്‍ജി പിന്‍വലിച്ചു
വടകര സർവകക്ഷി യോഗത്തിൽ കളക്ടർ വിളിച്ചാൽ പങ്കെടുക്കും: കെ. മുരളീധരൻ
കെ-ടെറ്റ്: ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ ഒഴിവാക്കണമെന്നു ഹര്‍ജി
ഹരിഹരനു ഭീഷണി: പ്രതികള്‍ സഞ്ചരിച്ച കാര്‍ കസ്റ്റഡിയില്‍
രാമങ്കരിയില്‍ 25 വര്‍ഷത്തെ സിപിഎം ഭരണം അവസാനിച്ചു
ആംബുലന്‍സ് വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു കത്തി രോഗിക്കു ദാരുണാന്ത്യം
വേതനവര്‍ധന ഇല്ലെങ്കില്‍ സമരം: സ്കൂള്‍ പാചകതൊഴിലാളികള്‍
കർദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസിനെ ചെന്നിത്തല സന്ദർശിച്ചു
ഇരട്ടയാറ്റിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി
വാട്ടർ തീം പാർക്കിൽ യുവതിയെ അപമാനിച്ച പ്രഫസർ അറസ്റ്റിൽ
പോലീസിൽ ആൾക്ഷാമം; 7,000ൽ അധികം ഉദ്യോഗസ്ഥരെ നിയമിക്കണമെന്നു റിപ്പോര്‍ട്ട്
തലവന്റെ ജയിൽമോചനം ആഘോഷമാക്കി ഗുണ്ടകൾ
നാലു വർഷ ബിരുദം ; വർക്ക് ലോഡ്: ആശങ്ക ഉന്നയിച്ച് അധ്യാപകസംഘടനകൾ
മൂന്നു ജില്ലകളിൽ വൈദ്യുതി ക്ഷാമം പരിഹരിക്കാൻ പ്രത്യേക പാക്കേജ്
ജര്‍മനിയിൽ അവസരം; സൗജന്യ പരിശീലനം 16നും 17നും
2024ലെ കേരള പുരസ്കാരങ്ങൾക്ക് നാമനിർദേശം ക്ഷണിച്ചു
നാടക നടീനടന്മാര്ക്കു പുതിയ സംഘടന
ഗ്യാസ് ഏജന്‍സി പ്രവര്‍ത്തനത്തിന് സിഐടിയു തടസം സൃഷ്ടിക്കുന്നതായി ഹര്‍ജി
അധ്യാപകർക്ക് പ്രയത്നയിൽ ശില്പശാല
മിൽമ ജീവനക്കാരുടെ സമരം ഒത്തുതീർന്നു
വി.കെ. രാജൻ സ്മാരക അവാർഡ് പന്ന്യൻ രവീന്ദ്രന്
കരിഞ്ഞുണങ്ങി ഏലക്കൃഷി; കൂടുതൽ കൃഷി നാശം ഇടുക്കി ജില്ലയിൽ
മത്സ്യബന്ധനബോട്ടിൽ കപ്പലിടിച്ച് രണ്ടു പേർ മരിച്ചു
പ്ലസ് വണ്‍ അധികബാച്ച് അനുവദിക്കില്ല: വിദ്യാഭ്യാസമന്ത്രി
ഹരിഹരന്റെ വീടിനു നേരേ ആക്രമണം; ആറു പേര്‍ക്കെതിരേ കേസ്
രാജ്യസഭാ സീറ്റിനായി സിപിഐയും കേരള കോണ്‍ഗ്രസ് എമ്മും; ഇടതുമുന്നണിയിൽ തർക്കം മുറുകുന്നു
സീറോമലബാര്‍ സഭയുടെ പൈതൃകം സംരക്ഷിക്കപ്പെടണം: മാര്‍പാപ്പ
തെക്കൻ ജില്ലകളിൽ മഴ കനക്കും; നാലു ജില്ലകളിൽ യെല്ലോ അലർട്ട്
പ്രതികള്‍ക്കു ജാമ്യം അനുവദിക്കരുതെന്ന് സിദ്ധാര്‍ഥന്റെ അമ്മ
പാനൂർ വിഷ്ണുപ്രിയ വധക്കേസ് ;പ്രതി ശ്യാംജിത്തിന് ജീവപര്യന്തവും 10 വർഷം കഠിന തടവും പിഴയും
സിബിഎസ്ഇ: കേരളത്തിന് മികച്ച നേട്ടം
സംസ്ഥാനതല സ്കൂൾ പ്രവേശനോത്സവം എറണാകുളത്ത്
എസ്.കെ. പൊറ്റെക്കാട്ട് സ്മാരക പുരസ്കാരം കെ.പി. രാമനുണ്ണിക്ക്
പ്രതിഷേധസമരത്തിനിടെ ഡ്രൈവിംഗ് ടെസ്റ്റ് നടത്തി സർക്കാർ
നിമിഷ പ്രിയയുടെ മോചനം; 50 ലക്ഷം രൂപ സമാഹരിക്കാനൊരുങ്ങി ആക്ഷന്‍ കൗണ്‍സില്‍
പുതുവൈപ്പ് ബീച്ചിലെ അപകടം ; ചികിത്സയിലിരുന്ന രണ്ടുപേരും മരിച്ചു
തെരഞ്ഞെടുപ്പ് കാർട്ടൂണുകളുടെ പ്രദർശനം ഇന്നുമുതൽ
അധ്യാപക പരിശീലന പരിപാടിക്ക് തുടക്കമായി
എടത്വ പള്ളിയില്‍ എട്ടാമിടം ഇന്ന്
സിസ്റ്റർ ഡോ. റീറ്റ കോലംകണ്ണി പ്രൊവിൻഷ്യൽ സുപ്പീരിയർ
റണ്ണിംഗ് കോണ്‍ട്രാക്്ട് വിലയിരുത്താൻ പ്രത്യേക പരിശോധനാ സംഘം
‘ഇവിടെ അമ്മയാണു ദൈവം’
വ്യാജ റിക്രൂട്ട്മെന്റ് സ്ഥാപനം നടത്തി ലക്ഷങ്ങള്‍ തട്ടിയ സംഘം പിടിയില്‍
ടിടിഇക്ക് ക്രൂരമര്‍ദനം; യാത്രക്കാരന് അറസ്റ്റില്‍
മൂവാറ്റുപുഴയിൽ ഒന്‍പതുപേരെ കടിച്ച നായയ്ക്ക് പേവിഷബാധ
മുഖ്യമന്ത്രിക്കെതിരേ വധഭീഷണി: കേസെടുത്തു
വീട് ആക്രണം: ഒന്നാം പ്രതി പി. മോഹനനെന്ന് സതീശൻ
നോർക്ക യുകെ വെയിൽസ് നഴ്സിംഗ് റിക്രൂട്ട്മെന്റ് ജൂണിൽ
പരീക്ഷാഹാളിൽ ക്രമക്കേട്: 112 വിദ്യാർഥികളുടെ പരീക്ഷ റദ്ദാക്കി
ന്യൂസിലൻഡിൽ ഉപരിപഠനം: അപേക്ഷിക്കാം
യംഗ് മൈന്‍ഡ്സ് ഇന്റര്‍നാഷണലിന് തുടക്കം
എസ്എസ്എൽസി സേ പരീക്ഷ 28 മുതൽ
കഥകളി പുരസ്കാരം ഫാക്ട് പത്മനാഭന്
ഹയർസെക്കൻഡറി ഏകജാലകം : അപേക്ഷാ സമർപ്പണം 16 മുതൽ
ലക്ഷക്കണക്കിന് ഫയലുകൾ ചുവപ്പുനാടയിൽ
സാധാരണ നിലയിലാകാതെ എയർ ഇന്ത്യ സർവീസുകൾ
വൈദ്യുതി ഉപയോഗം കുറഞ്ഞു
വിവാദ പരാമർശം: ആർഎംപി നേതാവിന്റെ വീടിനു നേരേ ബോംബേറ്

More from other section
എൽടിടിഇയെ അഞ്ചു വർഷം കൂടി കേന്ദ്രസർക്കാർ നിരോധിച്ചു
National
ഗാസയിൽ ആക്രമണം; ഇന്ത്യക്കാരനായ യുഎൻ സംഘാംഗം കൊല്ലപ്പെട്ടു
International
റിട്ടയര്‍മെന്റ് മുന്നൊരുക്കം നേരത്തേ ആരംഭിക്കണമെന്ന് ഗൗരവ് പരിജ
Business
ഇന്ത്യൻ ക്രിക്കറ്റ് ടീമിനായി പരിശീലകനെ ക്ഷണിച്ച് ബിസിസിഐ
Sports

Latest News
നവവധുവിനു മർദനം: പോലീസ് ഇന്നു യുവതിയുടെ മൊഴിയെടുക്കും. രാഹുൽ ഒളിവിൽ
"ഓപ്പറേഷന് ആഗ്': തലസ്ഥാനത്ത് ഗുണ്ടകളുടെ വീടുകളില്‍ റെയ്ഡ്
Latest News
നവവധുവിനു മർദനം: പോലീസ് ഇന്നു യുവതിയുടെ മൊഴിയെടുക്കും. രാഹുൽ ഒളിവിൽ
"ഓപ്പറേഷന് ആഗ്': തലസ്ഥാനത്ത് ഗുണ്ടകളുടെ വീടുകളില്‍ റെയ്ഡ്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
തോമസ് വർഗീസ്
തിരുവനന്തപുരം: സംസ്ഥാന ചരിത്രത്തിൽ ഒ...
Top