Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
അഞ്ചാം ഘട്ടത്തിൽ 57.47% പോളിംഗ്
ബാരാമുള്ളയിൽ റിക്കാർഡ് പോളിംഗ്
പശ്ചിമ ബംഗാളിൽ ലോക്സഭാ തെരഞ്ഞെ...
പട്ടികയിൽ പേരില്ല, മമതയുടെ സഹോദരന് വോട്ട...
ബിജെപി ഉദ്ദേശിച്ചത് നാനൂറിലേറെ സീറ്റിൽ ത...
മോദിയുടെ മടക്കത്തിന് 15 ദിനം മാത്രമെന്നു...
Previous
Next
National News
Click here for detailed news of all items
ആറു വിമാനത്താവളങ്ങൾ 50 വർഷം അദാനിക്ക്
Sunday, June 9, 2019 2:12 AM IST
ന്യൂഡൽഹി: തിരുവനന്തപുരം ഉൾപ്പെടെ രാജ്യത്തെ ആറു വിമാനത്താവളങ്ങളുടെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് വിട്ടുകൊടുക്കുന്നതിനുള്ള കരാറിന് അടുത്ത മാസം കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകും. തിരുവനന്തപുരം, അഹമ്മദാബാദ്, ലക്നോ, മംഗലാപുരം, ജയ്പുർ, ഗോഹട്ടി എന്നീ വിമാനത്താവളങ്ങളുടെ നടത്തിപ്പു ചുമതല അടുത്ത അന്‍പതു വർഷത്തേക്ക് അദാനി എന്റർപ്രൈസസിനു ലഭിക്കുന്ന അവകാശമാണ് കൈമാറുന്നത്. ഇതിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ജൂലൈയിൽ കാബിനറ്റ് അംഗീകാരം നൽകുമെന്നാണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൽനിന്നുള്ള വിവരം. നിലവിൽ ഈ വിമാനത്താവളങ്ങളിലുള്ള എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യയുടെ ജീവനക്കാർക്ക് സംസ്ഥാനത്തിന്റെ കീഴിലുള്ള സ്ഥാപനങ്ങളിൽ തുടരുകയോ അദാനി എന്റർപ്രൈസസിൽ ചേരുകയോ ചെയ്യാം.
വിമാനത്താവളങ്ങളുടെ നടത്തിപ്പവകാശം അദാനി എന്റർപ്രൈസസിനു നൽകുന്നത് വൻ വിവാദത്തിനു വഴിവച്ചിരുന്നു. ലേല നടപടികൾ പൂർത്തിയായിരുന്നെങ്കിലും ഒന്നാം മോദി സർക്കാരിന്റെ കാലാവധി പൂർത്തിയാകുന്ന സമയമായിരുന്നതിനാൽ ഇതു കാബിനറ്റ് പരിഗണനയ്ക്കെടുത്തിരുന്നില്ല. ഇതു സംബന്ധിച്ച കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ കുറിപ്പ് കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റ് സ്വീകരിച്ചിരുന്നുമില്ല. മോദി സർക്കാർ വീണ്ടും അധികാരത്തിൽ വന്നതിനുശേഷം ഈ കുറിപ്പ് വീണ്ടും കാബിനറ്റ് സെക്രട്ടേറിയറ്റിനു കൈമാറിയിട്ടുണ്ടെന്നും ജൂലൈയിൽ അംഗീകാരം ലഭിക്കുമെന്നുമാണ് വ്യോമയാന മന്ത്രാലയത്തിലെ അധികൃതർ അറിയിച്ചത്.
ആറു വിമാനത്താവളങ്ങൾ സ്വകാര്യ നടത്തിപ്പിലേക്കു മാറുന്നതു വഴി എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യക്ക് പ്രതിവർഷം 1,300 കോടി രൂപ വരുമാനം ലഭിക്കുമെന്നാണു പ്രതീക്ഷ. ഈ വരുമാനം രാജ്യത്തെ വിമാനത്താവളങ്ങളുടെ വികസനത്തിനായി ചെലവഴിക്കുമെന്ന് എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ ചെയർമാൻ ജി.പി. മഹാപാത്ര പറഞ്ഞു. രാജ്യത്തെ ചെറുവിമാനത്താവളങ്ങളുടെ വികസനത്തിനായാണ് ഈ തുക വിനിയോഗിക്കുക.
വിമാനത്താവളത്തിന്റെ നടത്തിപ്പ് സ്വകാര്യ കന്പനികളെ ഏൽപ്പിക്കുന്നതിൽ കേരളം പ്രതിഷേധം ഉയർത്തിയിരുന്നു എങ്കിലും പിന്നീട് നടത്തിപ്പ് അവകാശത്തിനായുള്ള ലേലത്തിൽ പങ്കെടുക്കാൻ തീരുമാനിക്കുകയായിരുന്നു. സിയാലിന്റെ പേരിൽ ലേലത്തിൽ പങ്കെടുക്കാൻ ആദ്യം തീരുമാനിച്ചെങ്കിലും പിന്നീട് തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (ടിയാൽ) എന്ന പേരിൽ കന്പനിയുണ്ടാക്കി. പക്ഷേ, ലേലത്തിന്റെ മാനദണ്ഡങ്ങൾ പാലിക്കേണ്ടതിനാൽ കെഎസ്ഐഡിസിയുടെ പേരിൽ തന്നെയാണ് ലേലത്തിൽ പങ്കെടുത്തത്.
സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടതനുസരിച്ച് കെഎസ് ഐഡിസിക്ക് പത്തു ശതമാനം റൈറ്റ് ഓഫ് ഫസ്റ്റ് റെഫ്യൂസൽ അനുവദിച്ചിരുന്നു. ഇതനുസരിച്ച് ഏറ്റവും കൂടുതൽ നിർദേശിക്കുന്നത് ലേലത്തിൽ പങ്കെടുക്കുന്ന മറ്റു രണ്ടു കന്പനികളാണെങ്കിലും തുക വർധിപ്പിക്കാൻ കെഎസ്ഐഡിസിക്ക് അവസരം ലഭിക്കുമായിരുന്നു. പക്ഷേ, ലേലം കഴിഞ്ഞ് ഒൗദ്യോഗിക പ്രഖ്യാപനം വന്നപ്പോൾ വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി എന്റർപ്രൈസസിന്റെ കൈയിലായി. ലേലത്തിൽ പങ്കെടുത്ത മറ്റു പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളവരുമായി താരതമ്യം ചെയ്യുന്പോൾ അദാനി ഗ്രൂപ്പ് മുന്നോട്ടു വച്ച ലേല ത്തുക ഉയർന്നതായിരുന്നെന്നാണ് എയർപോർട്ട് അഥോറിറ്റി വിശദീകരണം നൽകിയത്.
കഴിഞ്ഞ വർഷം നവംബറിലാണ് രാജ്യത്തെ ആറു വിമാനത്താവളങ്ങളുടെ നടത്തിപ്പ് പൊതു-സ്വകാര്യ പങ്കാളിത്തത്തിന് വിട്ടു കൊടുക്കാൻ സർക്കാർ തീരുമാനിക്കുന്നത്. 2006ൽ മുംബൈ, ഡൽഹി വിമാനത്താവളങ്ങളുടെ നടത്തിപ്പ് ജിവികെ, ജിഎംആ ഗ്രൂപ്പുകൾക്ക് നൽകിയിരുന്നു.
സെബി മാത്യു
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
അഞ്ചാം ഘട്ടത്തിൽ 57.47% പോളിംഗ്
ബാരാമുള്ളയിൽ റിക്കാർഡ് പോളിംഗ്
പശ്ചിമ ബംഗാളിൽ ലോക്സഭാ തെരഞ്ഞെടുപ്പിനിടെ വ്യാപക അക്രമം
പട്ടികയിൽ പേരില്ല, മമതയുടെ സഹോദരന് വോട്ട് ചെയ്യാനായില്ല
ബിജെപി ഉദ്ദേശിച്ചത് നാനൂറിലേറെ സീറ്റിൽ തോൽക്കുമെന്ന്: അഖിലേഷ്
മോദിയുടെ മടക്കത്തിന് 15 ദിനം മാത്രമെന്നു കോൺഗ്രസ്
പ്രതിപക്ഷം മതേതരത്വം തകർക്കാൻ ശ്രമിക്കുന്നെന്ന് മോദി
വരുണിനു സീറ്റ് നിഷേധിച്ചതിനെക്കുറിച്ച് പ്രതികരിക്കാതെ മേനക
പ്രതിപക്ഷ നേതാക്കളെ മോദി തുറുങ്കിലടയ്ക്കും: കേജരിവാൾ
പ്രതാപ്റാവു ഭോസലെ അന്തരിച്ചു
കൊച്ചിയിലേക്കുള്ള വിമാനത്തിൽ തീപിടിത്തം
പശുക്കടത്ത് ആരോപിച്ച് മർദനം
ജാർഖണ്ഡ് തൊഴിലാളി മണിപ്പുരിൽ കൊല്ലപ്പെട്ടു
റായ്ബറേലിയും അമേഠിയും ഇന്നു ബൂത്തിലേക്ക്
രാഹുലും അഖിലേഷും പ്രസംഗിക്കാതെ മടങ്ങി
പുതിയ മുഖം പരീക്ഷിച്ച് ബിജെപി; വിശ്വസ്തരെ കൂടെനിർത്തി എഎപി
രാഹുലിന് മാവോയിസ്റ്റ് ഭാഷ, നിക്ഷേപം നടത്താൻ വ്യവസായികൾ 50 വട്ടം ചിന്തിക്കും: മോദി
ഷിൻഡെയുടെ മകന് കല്യാണിൽ വാക്കോവറില്ല
മോദിക്ക് വോട്ട് ചെയ്യരുതെന്നു പറഞ്ഞതിന്റെ പേരിൽ അധ്യാപകനെ ജയിലിലടച്ചു
ഖാർഗെയുടെ പോസ്റ്ററുകൾ വികൃതമാക്കി
വിവാഹാഭ്യർഥന നിരസിച്ചു; ഒരു കുടുംബത്തിലെ അഞ്ചു പേരെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി
ബിജെഡി എംഎൽഎ ബിജെപിയിൽ
ട്രെയിനിലേക്ക് ഡ്രില്ലിംഗ് മെഷീന്റെ ഭാഗം ഇളകിത്തെറിച്ച് മൂന്നു പേർക്ക് പരിക്ക്
പഞ്ചാബില്‍ കോണ്‍ഗ്രസ് റാലിക്കു നേരേ വെടിവയ്പ്
ഹരിയാനയിൽ ബസിനു തീപിടിച്ച് ഒന്പതുപേർ വെന്തു മരിച്ചു
പ്രജ്വലിനെതിരേയുള്ള ലൈംഗികാരോപണം; കുറ്റക്കാരനെങ്കിൽ യാതൊരു എതിർപ്പുമില്ല: ദേവഗൗഡ
തെലുങ്ക് സീരിയൽ താരം ചന്ദ്രകാന്ത് ജീവനൊടുക്കി
സ്വാതി മലിവാളിനെ അപമാനിച്ച സംഭവം; വൈഭവ് കുമാർ അറസ്റ്റിൽ
മണിപ്പുരിൽ യുവാവിനു വെടിയേറ്റു
ഇലുമിനാറ്റിയിൽ കേജരിവാൾ; ആവേശപ്പോരിൽ ഡൽഹി
ധർമേന്ദ്ര പ്രധാന് സാംബൽപുരിൽ മത്സരം കടുപ്പം
മമത ഇന്ത്യാ മുന്നണിക്കൊപ്പം: ഖാര്‍ഗെ
ഉത്തർപ്രദേശിനെ അവഹേളിച്ചെന്ന മോദിയുടെ ആരോപണം വിലകുറഞ്ഞ തന്ത്രം: സ്റ്റാലിൻ
അഞ്ചാംഘട്ടം നാളെ
മത്സരരംഗത്ത് ഉറച്ച് പവൻ സിംഗ്, പത്രിക പിൻവലിച്ച് അമ്മ
കേജരിവാളിന് എതിരേ വീണ്ടും കുറ്റപത്രം
അധിക വേനൽമഴ ലഭിക്കും; മണ്‍സൂണ്‍ നീണ്ടുനിൽക്കും
കേജരിവാളിന്റെ പിഎയ്ക്കെതിരേ ആരോപണങ്ങൾ കടുപ്പിച്ച് സ്വാതി
ദൂരദർശനിലൂടെയും റേഡിയോയിലൂടെയുമുള്ള പ്രചാരണം; യെച്ചൂരിയുടെയും ദേവരാജന്റെയും വാക്കുകൾക്ക് വിലക്ക്
അഗ്നിബാധയെന്ന് സംശയം; എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി
കനത്ത മഴയ്ക്കു സാധ്യത: ഊട്ടി യാത്രയ്ക്കു വിലക്ക്
ഹേമന്ത് സോറന് ഇടക്കാല ജാമ്യമില്ല; അവധിക്കാല ബെഞ്ച് പരിഗണിക്കും
കാലെയുടെ മൃതദേഹം ഇന്ത്യയിൽ എത്തിച്ചു
ബിജോയി മഹാപാത്രയെ ബിജെപി പുറത്താക്കി
വീണ്ടും വിദ്വേഷ പ്രസംഗവുമായി മോദി; കോൺഗ്രസ് അധികാരത്തിലെത്തിയാൽ രാമക്ഷേത്രം തകർക്കും
റായ്ബറേലിക്ക് മകനെ നൽകുന്നു, നിരാശനാക്കില്ല: സോണിയ
അമേഠിയെയും റായ്ബറേലിയെയും ഒരേപോലെ പരിഗണിക്കും: രാഹുൽ
റായ്ബറേലിയിലെ വിമത എസ്പി എംഎൽഎ ബിജെപിയിൽ
പട്നായിക്കിന്റെ മണ്ഡലങ്ങളിലെ പ്രധാന വിഷയം തൊഴിലാളി കുടിയേറ്റം
ബിജെപി വിജയിച്ചാൽ പവാറിനെയും താക്കറെയെയും ജയിലിലടയ്ക്കും: കേജരിവാൾ

More from other section
സ്കൂൾ ഏകീകരണം നടപ്പിലാക്കരുതെന്ന്
Kerala
ബാൾട്ടിമോർ അപകടം: കണ്ടെയ്നർ കപ്പൽ നീക്കി
International
സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍
Business
ഐപിഎൽ ക്വാളിഫയർ ഒന്ന് ഇന്ന്
Sports
More from other section
സ്കൂൾ ഏകീകരണം നടപ്പിലാക്കരുതെന്ന്
Kerala
ബാൾട്ടിമോർ അപകടം: കണ്ടെയ്നർ കപ്പൽ നീക്കി
International
സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍
Business
ഐപിഎൽ ക്വാളിഫയർ ഒന്ന് ഇന്ന്
Sports
Latest News
സഹോദരന്റെ സഹായത്തോടെ പങ്കാളിയെ കൊന്നു; യുവതി അറസ്റ്റിൽ
ബിജെപി ആസ്ഥാനത്തേയ്ക്ക് പ്രതിഷേധം; എഎപി നേതാക്കൾക്കെതിരെ കേസ്
Latest News
സഹോദരന്റെ സഹായത്തോടെ പങ്കാളിയെ കൊന്നു; യുവതി അറസ്റ്റിൽ
ബിജെപി ആസ്ഥാനത്തേയ്ക്ക് പ്രതിഷേധം; എഎപി നേതാക്കൾക്കെതിരെ കേസ്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
സിദ്ധാർഥ്നഗർ: നാനൂറിലേറെ സീറ്റ് എന്ന ബിജെപിയുടെ ആഹ്വാനംകൊണ്ട് അർഥമാക്കുന്നത് നാ...
Top