Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
നിയമ ഭേദഗതി നടപ്പിലാക്കി; 14 പേർക്ക് പ...
ഗർഭസ്ഥശിശുവിനും ജീവിക്കാനുള്ള മൗലികാവകാശ...
ന്യൂസ് ക്ലിക് സ്ഥാപകന്റെ അറസ്റ്റും തടവു...
മുംബൈയിലെ പരസ്യ ഹോർഡിംഗ് അപകടം; രണ്ട...
സിസോദിയയുടെ കസ്റ്റഡി കാലാവധി നീട്ടി
ചൈന അതിർത്തി: അസാധാരണവും വെല്ലുവിളിയുമെന...
Previous
Next
National News
Click here for detailed news of all items
കേരളത്തിലെ സിപിഎമ്മിന്റെ തെരഞ്ഞെടുപ്പു തോൽവി; സംസ്ഥാന നേതൃത്വത്തെ കുറ്റപ്പെടുത്തി കേന്ദ്ര റിപ്പോർട്ട്
Saturday, June 15, 2019 1:30 AM IST
ന്യൂഡൽഹി: കേരളത്തിലെ കനത്ത പരാജയത്തിനു പിന്നാലെ സംസ്ഥാന നേതൃത്വത്തിന് അടിമുടി വീഴ്ച പറ്റിയെന്ന കുറ്റപ്പെടുത്തലുമായി സിപിഎം കേന്ദ്ര കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട്. സംസ്ഥാനത്തെ എൽഡിഎഫ് സർക്കാരിന്റെ ഭരണ മികവിനെ ജനങ്ങൾ ഏറെ മതിപ്പോടെ നോക്കിക്കണ്ടെങ്കിലും ആ മതിപ്പ് വോട്ടാക്കി മാറ്റാൻ കഴിയുന്നതിൽ കേരളത്തിൽ പാർട്ടിക്ക് പരാജയം സംഭവിച്ചു. നവോത്ഥാനത്തിന്റെ പേരിൽ കേരളത്തിൽ അവതരിപ്പിച്ച വനിതാ മതിലിന് പിന്നാലെ യുവതികൾ ശബരിമല ദർശനത്തിനെത്തിയത് ബിജെപി അടക്കമുള്ള എതിരാളികൾ സിപിഎമ്മിനെതിരായ ആയുധമാക്കിയെന്ന് കേന്ദ്ര കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ പറയുന്നത്.
വോട്ടെടുപ്പിനു ശേഷവും വൻ വിജയം നേടുമെന്ന വലിയ ആത്മവിശ്വാസത്തിലായിരുന്നു കേരളത്തിലെ പാർട്ടി പ്രവർത്തകർ. ജനവികാരം മനസിലാക്കുന്നതിൽ എന്തുകൊണ്ടു പരാജയപ്പെട്ടു എന്നതിൽ വലിയ പരിശോധന ആവശ്യമാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. അതോടൊപ്പം തന്നെ കേരളത്തിൽ ഒറ്റ സീറ്റു പോലും നേടാനായില്ലെങ്കിലും യുഡിഎഫിന് വൻതോതിൽ വോട്ട് മറിച്ചു കൊടുത്തിട്ടും ബിജെപിക്ക് 15.56 ശതമാനം വോട്ട് നേടാൻ കഴിഞ്ഞത് വലിയ ആശങ്കയോടെ നോക്കിക്കാണണമെന്നും കേന്ദ്ര നേതൃത്വം മുന്നറിയിപ്പു നൽകുന്നു.
പരാജയത്തിന്റെ നിഴൽ മുൻകൂട്ടി കണക്കാക്കാനോ ജനവികാരം എന്തെന്നു തിരിച്ചറിയാനോ സംസ്ഥാനത്തെ നേതാക്കൾക്കു കഴിഞ്ഞില്ലെന്നും തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. രാഹുൽ ഗാന്ധി വയനാട്ടിൽ സ്ഥാനാർഥി ആയതോടെ കേരളത്തിലെ ന്യൂനപക്ഷ വോട്ടുകൾ കോണ്‍ഗ്രസിന് അനുകൂലമായി ഏകീകരിച്ചു. സംസ്ഥാന നേതൃത്വമാകട്ടെ സിപിഎം പാർട്ടി കോണ്‍ഗ്രസ് മുന്നോട്ടുവച്ച ലക്ഷ്യങ്ങൾ കണക്കിലെടുക്കാതെയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും 22 പേജുള്ള റിപ്പോർട്ടിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തെ വിശകലനം ചെയ്യുന്ന ഭാഗത്ത് കുറ്റപ്പെടുത്തുന്നു.
2014ൽ സിപിഎമ്മിന്റെ വോട്ട് ശതമാനം 40.2 ശതമാനം ആയിരുന്നത് ഇത്തവണ 35.1 ശതമാനമായി കുറഞ്ഞു. കേരളത്തിൽ ഇത്തവണ സിപിഎം നേരിട്ടത് അടിയന്തരാവസ്ഥയ്ക്കുശേഷം 1977-ൽ നടന്ന തെരഞ്ഞെടുപ്പിനു സമാനമായ തിരിച്ചടിയാണ്. മോദിയോടും ബിജെപി സർക്കാരിനോടുമുള്ള ഭയം ജനാധിപത്യ, മതേതര വോട്ടുകൾ യുഡിഎഫിന് അനുകൂലമായി ഏകീകരിക്കുന്നതിനു സഹായകമായി. ക്രൈസ്തവ, മുസ്്ലിം വിഭാഗങ്ങൾ യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തു. ശബരിമല വിധി നടപ്പാക്കുക മാത്രമായിരുന്നു സംസ്ഥാന സർക്കാരിന്റെ മുന്നിലുണ്ടായിരുന്ന ഏക വഴി. എന്നാൽ, വിശ്വാസികളുടെ ആശയക്കുഴപ്പം യുഡിഎഫും ബിജെപിയും സിപിഎമ്മിനെതിരേ ഉപയോഗിച്ചു. പരന്പരാഗത വോട്ടുകൾ പാർട്ടിക്ക് നഷ്ടമായി.
തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, പാലക്കാട്, ആറ്റിങ്ങൽ മണ്ഡലങ്ങളിൽ ഒഴികെ ബിജെപി കോണ്‍ഗ്രസിന് വോട്ടുമറിച്ചു. ബിജെപിയുടെ വളർച്ച തടയാൻ കഴിയുന്നില്ല. സംസ്ഥാന സർക്കാരിന് അനുകൂലമായ ജനവികാരം വോട്ടാക്കാൻ കഴിഞ്ഞില്ല. രാഷ്ട്രീയ സംഘർഷങ്ങളുടെ പേരിൽ സിപിഎമ്മിനെതിരെ ദുഷ്ടലാക്കോടെയുള്ള പ്രചാരണം നടന്നു. രാഷ്ട്രീയ സംഘർഷങ്ങളുടെ പേരിൽ പാർട്ടി പ്രതിക്കൂട്ടിലാകുന്ന സാഹചര്യമുണ്ടാകാതെ നോക്കണം. വൻവിജയമുണ്ടാകുമെന്നാണ് വോട്ടെടുപ്പിനു ശേഷവും നേതാക്കൾ പറഞ്ഞത്. എന്നാൽ ജനവികാരം മനസിലാക്കാൻ കഴിയാത്തത് ഗൗരവമേറിയ പ്രശ്നമാണ്. പാർട്ടിയുടെ അടിത്തറ വികസിപ്പിക്കാൻ കഴിയാത്തത് ഗൗരവത്തോടെ കാണണമെന്നും റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ, കേരളത്തിൽ എല്ലാ തവണയും നിയമസഭാ തെരഞ്ഞെടുപ്പിന്റെ അതേ രീതിയിലുള്ള വോട്ട് സന്പ്രദായമല്ല പാർലമെന്റ് തെരഞ്ഞെടുപ്പുകളിൽ നടക്കുന്നതെന്നും റിപ്പോർട്ടിലുണ്ട്. എൽഡിഎഫ് സർക്കാരിന്റെ മൊത്തത്തിലുള്ള പ്രവർത്തന മികവിനെ വലിയൊരു വിഭാഗം മതിച്ചിരുന്നു. എന്നാൽ, ജനങ്ങളുടെ മതിപ്പും അഭിനന്ദനവും വോട്ടാക്കി മാറ്റുന്നതിൽ പാർട്ടിക്കു പരാജയം സംഭവിച്ചു. ഇക്കാര്യത്തിൽ വിശദമായ പരിശോധന നടത്തി പരിഹാരം കണ്ടെത്തണമെന്നും കേന്ദ്ര നേതൃത്വം ചൂണ്ടിക്കാട്ടി.
ഐക്യം കൊതിച്ച് സിപിഐ
ലോക്സഭാ തെരഞ്ഞെടുപ്പിൽ കനത്ത തോൽവി നേരിട്ട സാഹചര്യത്തിൽ കമ്യൂണിസ്റ്റ് പുനരേകീകരണ നീക്കം ശക്തമാക്കി സിപിഐയും രംഗത്തെത്തി. ഇക്കാര്യം ഉന്നയിച്ച് സിപിഐ ജനറൽ സെക്രട്ടറി എസ്. സുധാകർ റെഡ്ഡി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കു കത്ത് നൽകി. സിപിഎമ്മുമായുള്ള പുനരേകീകരണം ഏറെ വർഷങ്ങളായി സിപിഐ മുന്നോട്ടുവയ്ക്കുന്ന നിലപാടാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പാർട്ടികൾ നേരിട്ട ദയനീയ പരാജയമാണ് പുനരേകീകരണ നീക്കം ശക്തമാക്കാനുള്ള പ്രേരണ.
തോൽവി വിലയിരുത്താൻ ചേർന്ന സിപിഐ ദേശീയ നിർവാഹക സമിതി യോഗം ഇതിനായി പ്രമേയം പാസാക്കി. പിളർപ്പുണ്ടായ സാഹചര്യത്തിന് ഇപ്പോൾ പ്രസക്തി നഷ്ടപ്പെട്ടിരിക്കുന്നു. ഇരുപാർട്ടികളുടെയും ഭൂരിഭാഗം അണികളും പുനരേകീകരണം ആഗ്രഹിക്കുന്നുവെന്നും സിപിഐ പറയുന്നു. ഇക്കാര്യം സീതാറാം യെച്ചൂരിയെ സുധാകർ റെഡ്ഡി രേഖാമൂലം ആവശ്യം അറിയിക്കുകയും ചെയ്തു. എന്നാൽ, സിപിഎമ്മിൽ ഇക്കാര്യത്തിൽ ഭിന്നതയുണ്ട്. തത്കാലം കൂടുതൽ ഐക്യത്തോടെ ഒന്നിച്ച് പ്രവർത്തിക്കുക. പുനരേകീകരണ ചർച്ചകൾ പിന്നീടാകാം എന്നതാണ് സിപിഎം കേന്ദ്ര കമ്മറ്റിക്കു ശേഷം യെച്ചൂരി പരസ്യമായി പ്രതികരിച്ചത്.
സെബി മാത്യു
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
നിയമ ഭേദഗതി നടപ്പിലാക്കി; 14 പേർക്ക് പൗരത്വം നൽകി
ഗർഭസ്ഥശിശുവിനും ജീവിക്കാനുള്ള മൗലികാവകാശമുണ്ട്: സുപ്രീംകോടതി
ന്യൂസ് ക്ലിക് സ്ഥാപകന്റെ അറസ്റ്റും തടവും കോടതി റദ്ദാക്കി
മുംബൈയിലെ പരസ്യ ഹോർഡിംഗ് അപകടം; രണ്ടു മൃതദേഹങ്ങൾകൂടി കണ്ടെത്തി
സിസോദിയയുടെ കസ്റ്റഡി കാലാവധി നീട്ടി
ചൈന അതിർത്തി: അസാധാരണവും വെല്ലുവിളിയുമെന്ന് മന്ത്രി ജയശങ്കർ
കള്ളപ്പണം: ജാർഖണ്ഡ് മന്ത്രി ഇഡിയുടെ പിടിയിൽ
മുൻ ഗുജറാത്ത് ഗവർണർ കമല ബേനിവാൾ അന്തരിച്ചു
ചൈനീസ് ഇടപെടൽ ആരോപിച്ച് അറസ്റ്റ്; സുപ്രീംകോടതി വിധി കേന്ദ്രസർക്കാരിനു തിരിച്ചടി
രാജസ്ഥാനിൽ ഖനി അപകടം: ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡ് ഉന്നതൻ കൊല്ലപ്പെട്ടു
മിനി മുംബൈ കീഴടക്കാൻ വർഷയും നികമും
മാസം പത്തുകിലോ സൗജന്യ റേഷൻ നൽകുമെന്നു ഖാർഗെ
ആന്ധ്രയിൽ റിക്കാർഡ് പോളിംഗ്
ഇന്ത്യാ മുന്നണിക്ക് പുറത്തുനിന്നു പിന്തുണ നൽകും: മമത
മുംബൈയിൽ വന്പൻ റോഡ്ഷോയുമായി മോദി
ആന്ധ്ര ചീഫ് സെക്രട്ടറിയും ഡിജിപിയും ഇന്നു തെരഞ്ഞെടുപ്പു കമ്മീഷന് വിശദീകരണം നല്‍കണം
ഗവർണർ ആവശ്യപ്പെട്ടാൽ വിശ്വാസ വോട്ട് തേടുമെന്ന് ഹരിയാന മന്ത്രി
ഭോജ്പുരി സൂപ്പർസ്റ്റാർ പവൻ സിംഗിനു പിന്നാലെ അമ്മയും പത്രിക നല്കി
കോണ്‍ഗ്രസ് മുസ്ലിം സംവരണത്തിനു ശ്രമിക്കുന്നുവെന്ന് ആരോപണവുമായി മോദി
400 സീറ്റ് കിട്ടിയാൽ പാക് അധിനിവേശ കാഷ്മീർ ഇന്ത്യയിൽ ലയിപ്പിക്കും: ഹിമന്ത
പാക് അധീന കാഷ്മീർ ഇന്ത്യയുടെ ഭാഗം, തിരിച്ചുപിടിക്കും: അമിത് ഷാ
ഹിന്ദു-മുസ്ലിം രാഷ്ട്രീയം കളിച്ചിട്ടില്ലെന്ന് മോദി
മുൻ ചണ്ഡിഗഡ് മേയർ ബിജെപിയിൽ
മാധവി രാജെ അന്തരിച്ചു
പ്രണയാഭ്യർഥന നിരസിച്ചു യുവതിയെ കുത്തിക്കൊന്നു
ആന്ധ്രപ്രദേശിൽ ബസും ട്രക്കും കൂട്ടിയിടിച്ച് ആറ് മരണം
എൽടിടിഇയെ അഞ്ചു വർഷം കൂടി കേന്ദ്രസർക്കാർ നിരോധിച്ചു
ഐഎംഎ പ്രസിഡന്റിന്റെ മാപ്പപേക്ഷയിൽ സുപ്രീംകോടതിക്ക് അതൃപ്തി
ജാമ്യം ലഭിച്ച രേവണ്ണ പുറത്തിറങ്ങി
ഡൽഹി ഐടി ഓഫീസിൽ വൻ അഗ്നിബാധ; ജീവനക്കാരൻ മരിച്ചു
പരസ്യബോർഡ് തകർന്നുണ്ടായ അപകടം; മരണം 14 ആയി; രക്ഷാപ്രവർത്തനം ഇന്നലെയും
ഇലക്ടറൽ ബോണ്ട്: ഹർജി ഉടൻ പരിഗണിക്കണമെന്ന്
സ്വാതി മലിവാളിനുനേരേ ആക്രമണം: അപലപിച്ച് എഎപി
സുശീൽ കുമാർ മോദിക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി
ഭീമകൊറേഗാവ് കേസ്: ഗൗതം നവ്ലാഖയുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജി തള്ളി
49 മണ്ഡലങ്ങളിൽ അഞ്ചാം ഘട്ട വോട്ടെടുപ്പ് 20 ന്; മുന്നണികൾക്ക് ആശങ്കയും പ്രതീക്ഷയും
മൂന്നാം അങ്കത്തിന് വാരാണസിയിൽ പത്രിക സമർപ്പിച്ച് പ്രധാനമന്ത്രി മോദി
മോദിക്ക് വീടോ കാറോ ഇല്ല; 3.02 കോടി രൂപയുടെ സ്വത്ത്
ബിജെപിക്ക് ഭയം, അതുകൊണ്ടു ജയിലിൽ അടച്ചു: കേജരിവാൾ
ഇൻഡോറിൽ പോളിംഗ് 7.5% കുറഞ്ഞു
രാഹുൽ സത്യപാതയിൽനിന്നു വ്യതിചലിക്കില്ല: പ്രിയങ്ക ഗാന്ധി
മോദിയുടെ ഭാഷയിൽ തരംഗമില്ല, വിഷം മാത്രം: ജയ്റാം രമേശ്
രാജസ്ഥാനിലും ഛത്തീസ്ഗഡിലും ബിജെപിയേക്കാൾ സീറ്റുകൾ ലഭിക്കും: സച്ചിൻ പൈലറ്റ്
വിദ്വേഷപ്രസംഗം: മോദിക്കും അനുരാഗിനുമെതിരായ ഹർജി തള്ളി
ബെർഹാംപുരിലെ ബിജെപി സ്ഥാനാർഥിക്ക് അടിപിടിയിൽ പരിക്ക്
ബിജെപി മുൻ എംഎൽഎ കോൺഗ്രസിൽ
""മോദിക്ക് ഭക്ഷണം പാകം ചെയ്തു നല്‍കാം''; മമതയുടെ പ്രസ്താവനയിൽ വിവാദം പുകയുന്നു
ഡൽഹി പോലീസിനെ മാറ്റി; പാർലമെന്റ് സുരക്ഷയ്ക്ക് ഇനി കമാൻഡോ സംഘം
ഛത്തീസ്ഗഡിൽ കോൺഗ്രസ് പ്രവർത്തകൻ വെടിയേറ്റു മരിച്ചു
ഡൽഹിയിലെ ആശുപത്രികളിൽ വീണ്ടും ബോംബ് ഭീഷണി

More from other section
സമരത്തിന് ബ്രേക്ക്!; ഗതാഗത മന്ത്രിയുമായുള്ള ചർച്ച വിജയം
Kerala
സ്ലോവാക്യൻ പ്രധാനമന്ത്രി ഫിസോയ്ക്കു വെടിയേറ്റു
International
വനിതകൾക്ക് വൻ ആനുകൂല്യങ്ങളുമായി കനറ ഏയ്ഞ്ചൽ
Business
ഫെഡറേഷൻ അത്ലറ്റിക്സിൽ നീരജ് ചോപ്രയ്ക്കു സ്വർണം
Sports

Latest News
കമ്പത്ത് കോട്ടയം സ്വദേശികളായ മൂന്നംഗ കുടുംബം കാറിൽ മരിച്ചനിലയിൽ
നാല് വയസുകാരിക്ക് വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജില്‍ വീണ്ടും ചികിത്സാപിഴവ്
Latest News
കമ്പത്ത് കോട്ടയം സ്വദേശികളായ മൂന്നംഗ കുടുംബം കാറിൽ മരിച്ചനിലയിൽ
നാല് വയസുകാരിക്ക് വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജില്‍ വീണ്ടും ചികിത്സാപിഴവ്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
മുംബൈ: മുംബൈ ഘാട്കോപ്പറിൽ തിങ്കളാഴ്ച അതിശക്തമായ കാറ്റിലും പേമാരി...
Top