Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
നിയമ ഭേദഗതി നടപ്പിലാക്കി; 14 പേർക്ക് പ...
ഗർഭസ്ഥശിശുവിനും ജീവിക്കാനുള്ള മൗലികാവകാശ...
ന്യൂസ് ക്ലിക് സ്ഥാപകന്റെ അറസ്റ്റും തടവു...
മുംബൈയിലെ പരസ്യ ഹോർഡിംഗ് അപകടം; രണ്ട...
സിസോദിയയുടെ കസ്റ്റഡി കാലാവധി നീട്ടി
ചൈന അതിർത്തി: അസാധാരണവും വെല്ലുവിളിയുമെന...
Previous
Next
National News
Click here for detailed news of all items
യതീഷ് ചന്ദ്രയ്ക്കെതിരേ കേന്ദ്ര നടപടിയില്ല; ബിജെപി നേതാക്കൾക്കു ഞെട്ടൽ
Tuesday, September 17, 2019 12:31 AM IST
ന്യൂഡൽഹി: ശബരിമല ഡ്യൂട്ടിക്കിടെ അന്നു കേന്ദ്രമന്ത്രിയായിരുന്ന പൊൻ രാധാകൃഷ്ണനെ തടഞ്ഞ് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ തൃശൂർ പോലീസ് കമ്മീഷണർ യതീഷ്ചന്ദ്രയ്ക്കു ക്ലീൻ ചിറ്റ്. കമ്മീഷണർക്കെതിരെ നടപടിയെടുക്കേണ്ടെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. സംസ്ഥാനത്തെ ബിജെപി നേതാക്കൾക്ക് ഇതു തിരിച്ചടിയായി.
യതീഷ്ചന്ദ്രയ്ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു പൊൻ രാധാകൃഷ്ണനും ബിജെപി നേതാക്കളും നൽകിയ പരാതിയുടെ നിജസ്ഥിതി അന്വേഷിക്കാൻ കേന്ദ്രം സംസ്ഥാന സർക്കാരിനോടു നിർദേശിച്ചിരുന്നു.
സംസ്ഥാന സർക്കാരിന്റെ അന്വേഷണത്തിൽ യതീഷ്ചന്ദ്രയ്ക്കെതിരെ നടപടിയെടുക്കേണ്ടതില്ലെന്നു റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിലാണു പരാതി തള്ളാൻ തീരുമാനിച്ചത്.
കഴിഞ്ഞ നവംബർ 21നാണ് ശബരിമലയിലേക്കു വന്ന കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനെ തടഞ്ഞത്.
നിലയ്ക്കലിൽനിന്നു പന്പയിലേയ്ക്കു സർക്കാർ സർവീസുകൾ അനുവദിക്കുന്നതുപോലെ സ്വകാര്യ വാഹനങ്ങൾ കടത്തിവിടാൻ തടസമെന്തെന്നു മന്ത്രി ചോദിച്ചു. സർക്കാർ വാഹനങ്ങൾ പന്പയിൽ പാർക്കു ചെയ്യാത്തതിനാൽ ഗതാഗതക്കുരുക്ക് ഉണ്ടാകുകയില്ല എന്നു യതീഷ് ചന്ദ്ര മറുപടി പറഞ്ഞു.
എന്നാൽ, സമാനമായ രീതിയിൽ സ്വകാര്യ വാഹനങ്ങൾക്കും സൗകര്യം ഏർപ്പെടുത്താൻ പാടില്ലേയെന്ന മന്ത്രിയുടെ ചോദ്യത്തിന്, അത്തരത്തിൽ വാഹനങ്ങൾ കടത്തിവിട്ടാൽ ഗതാഗത കുരുക്ക് ഉണ്ടാകുമെന്നും അങ്ങനെ ഉണ്ടായാൽ അതിന്റെ ഉത്തരവാദിത്തം നിങ്ങൾ ഏറ്റെടുക്കുമോ എന്നുമാണ് യതീഷ് ചന്ദ്ര ചോദിച്ചത്. മന്ത്രിയുടെ വാഹനങ്ങൾ പന്പയിലേയ്ക്കു കടത്തിവിടാമെന്നു മറുപടിയും നൽകി. എന്നാൽ, തനിക്കു മാത്രമായി അത്തരമൊരു സൗകര്യം വേണ്ടെന്നും താനും കെഎസ്ആർടിസി ബസിൽതന്നെ പോകുന്നുവെന്നും പറഞ്ഞ് ബസിലാണ് മന്ത്രി പന്പയിലെത്തിയത്.
തുടർന്ന് യതീഷ് ചന്ദ്രയ്ക്കെതിരെ ലോക്സഭാ സ്പീക്കർക്കു പരാതി നൽകി. അവകാശലംഘനത്തിനാണു പരാതി നൽകിയിരുന്നത്. അപമര്യാദയായി പെരുമാറിയെന്നും അധിക്ഷേപിച്ചെന്നും യതീഷ് ചന്ദ്ര പ്രോട്ടോക്കോൾ ലംഘിച്ചെന്നും പരാതിയിൽ ആരോപിച്ചിരുന്നു.
എന്നാൽ, എല്ലാ പരാതികളും കേന്ദ്രം തള്ളിയതോടെ ബിജെപി സംസ്ഥാന നേതാക്കൾക്കു പ്രതികരിക്കാൻപോലും പറ്റാതായി. തൃശൂരിൽ കമ്മീഷണറായിരുന്ന യതീഷ്ചന്ദ്രയെ, തൃശൂരിൽ കാലുകുത്താൻ അനുവദിക്കില്ലെന്നായിരുന്നു പല സംസ്ഥാന നേതാക്കളുടെയും വെല്ലുവിളി. സംഭവത്തിൽ യതീഷ് ചന്ദ്രയ്ക്കെതിരെ സംസ്ഥാന വ്യാപക പ്രക്ഷോഭവും ബിജെപി സംഘടിപ്പിച്ചിരുന്നു. എന്നാൽ, ഈ സംഭവത്തിനു ശേഷം കഴിഞ്ഞ ഒന്പതു മാസമായി തൃശൂരിൽ കമ്മീഷണർ സ്ഥാനത്തു തുടരുകയാണ് അദ്ദേഹം.
ഇതിനിടെ, യതീഷ്ചന്ദ്രയെ കഴിഞ്ഞമാസം സ്ഥലംമാറ്റിയിരുന്നെങ്കിലും വ്യക്തിപരമായ കാരണങ്ങളാൽ തുടരാൻ അനുവദിക്കണമെന്ന ആവശ്യം സംസ്ഥാന സർക്കാർ പരിഗണിച്ചതോടെയാണു തൃശൂരിൽത്തന്നെ തുടരുന്നത്.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
നിയമ ഭേദഗതി നടപ്പിലാക്കി; 14 പേർക്ക് പൗരത്വം നൽകി
ഗർഭസ്ഥശിശുവിനും ജീവിക്കാനുള്ള മൗലികാവകാശമുണ്ട്: സുപ്രീംകോടതി
ന്യൂസ് ക്ലിക് സ്ഥാപകന്റെ അറസ്റ്റും തടവും കോടതി റദ്ദാക്കി
മുംബൈയിലെ പരസ്യ ഹോർഡിംഗ് അപകടം; രണ്ടു മൃതദേഹങ്ങൾകൂടി കണ്ടെത്തി
സിസോദിയയുടെ കസ്റ്റഡി കാലാവധി നീട്ടി
ചൈന അതിർത്തി: അസാധാരണവും വെല്ലുവിളിയുമെന്ന് മന്ത്രി ജയശങ്കർ
കള്ളപ്പണം: ജാർഖണ്ഡ് മന്ത്രി ഇഡിയുടെ പിടിയിൽ
മുൻ ഗുജറാത്ത് ഗവർണർ കമല ബേനിവാൾ അന്തരിച്ചു
ചൈനീസ് ഇടപെടൽ ആരോപിച്ച് അറസ്റ്റ്; സുപ്രീംകോടതി വിധി കേന്ദ്രസർക്കാരിനു തിരിച്ചടി
രാജസ്ഥാനിൽ ഖനി അപകടം: ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡ് ഉന്നതൻ കൊല്ലപ്പെട്ടു
മിനി മുംബൈ കീഴടക്കാൻ വർഷയും നികമും
മാസം പത്തുകിലോ സൗജന്യ റേഷൻ നൽകുമെന്നു ഖാർഗെ
ആന്ധ്രയിൽ റിക്കാർഡ് പോളിംഗ്
ഇന്ത്യാ മുന്നണിക്ക് പുറത്തുനിന്നു പിന്തുണ നൽകും: മമത
മുംബൈയിൽ വന്പൻ റോഡ്ഷോയുമായി മോദി
ആന്ധ്ര ചീഫ് സെക്രട്ടറിയും ഡിജിപിയും ഇന്നു തെരഞ്ഞെടുപ്പു കമ്മീഷന് വിശദീകരണം നല്കണം
ഗവർണർ ആവശ്യപ്പെട്ടാൽ വിശ്വാസ വോട്ട് തേടുമെന്ന് ഹരിയാന മന്ത്രി
ഭോജ്പുരി സൂപ്പർസ്റ്റാർ പവൻ സിംഗിനു പിന്നാലെ അമ്മയും പത്രിക നല്കി
കോണ്ഗ്രസ് മുസ്ലിം സംവരണത്തിനു ശ്രമിക്കുന്നുവെന്ന് ആരോപണവുമായി മോദി
400 സീറ്റ് കിട്ടിയാൽ പാക് അധിനിവേശ കാഷ്മീർ ഇന്ത്യയിൽ ലയിപ്പിക്കും: ഹിമന്ത
പാക് അധീന കാഷ്മീർ ഇന്ത്യയുടെ ഭാഗം, തിരിച്ചുപിടിക്കും: അമിത് ഷാ
ഹിന്ദു-മുസ്ലിം രാഷ്ട്രീയം കളിച്ചിട്ടില്ലെന്ന് മോദി
മുൻ ചണ്ഡിഗഡ് മേയർ ബിജെപിയിൽ
മാധവി രാജെ അന്തരിച്ചു
പ്രണയാഭ്യർഥന നിരസിച്ചു യുവതിയെ കുത്തിക്കൊന്നു
ആന്ധ്രപ്രദേശിൽ ബസും ട്രക്കും കൂട്ടിയിടിച്ച് ആറ് മരണം
എൽടിടിഇയെ അഞ്ചു വർഷം കൂടി കേന്ദ്രസർക്കാർ നിരോധിച്ചു
ഐഎംഎ പ്രസിഡന്റിന്റെ മാപ്പപേക്ഷയിൽ സുപ്രീംകോടതിക്ക് അതൃപ്തി
ജാമ്യം ലഭിച്ച രേവണ്ണ പുറത്തിറങ്ങി
ഡൽഹി ഐടി ഓഫീസിൽ വൻ അഗ്നിബാധ; ജീവനക്കാരൻ മരിച്ചു
പരസ്യബോർഡ് തകർന്നുണ്ടായ അപകടം; മരണം 14 ആയി; രക്ഷാപ്രവർത്തനം ഇന്നലെയും
ഇലക്ടറൽ ബോണ്ട്: ഹർജി ഉടൻ പരിഗണിക്കണമെന്ന്
സ്വാതി മലിവാളിനുനേരേ ആക്രമണം: അപലപിച്ച് എഎപി
സുശീൽ കുമാർ മോദിക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി
ഭീമകൊറേഗാവ് കേസ്: ഗൗതം നവ്ലാഖയുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജി തള്ളി
49 മണ്ഡലങ്ങളിൽ അഞ്ചാം ഘട്ട വോട്ടെടുപ്പ് 20 ന്; മുന്നണികൾക്ക് ആശങ്കയും പ്രതീക്ഷയും
മൂന്നാം അങ്കത്തിന് വാരാണസിയിൽ പത്രിക സമർപ്പിച്ച് പ്രധാനമന്ത്രി മോദി
മോദിക്ക് വീടോ കാറോ ഇല്ല; 3.02 കോടി രൂപയുടെ സ്വത്ത്
ബിജെപിക്ക് ഭയം, അതുകൊണ്ടു ജയിലിൽ അടച്ചു: കേജരിവാൾ
ഇൻഡോറിൽ പോളിംഗ് 7.5% കുറഞ്ഞു
രാഹുൽ സത്യപാതയിൽനിന്നു വ്യതിചലിക്കില്ല: പ്രിയങ്ക ഗാന്ധി
മോദിയുടെ ഭാഷയിൽ തരംഗമില്ല, വിഷം മാത്രം: ജയ്റാം രമേശ്
രാജസ്ഥാനിലും ഛത്തീസ്ഗഡിലും ബിജെപിയേക്കാൾ സീറ്റുകൾ ലഭിക്കും: സച്ചിൻ പൈലറ്റ്
വിദ്വേഷപ്രസംഗം: മോദിക്കും അനുരാഗിനുമെതിരായ ഹർജി തള്ളി
ബെർഹാംപുരിലെ ബിജെപി സ്ഥാനാർഥിക്ക് അടിപിടിയിൽ പരിക്ക്
ബിജെപി മുൻ എംഎൽഎ കോൺഗ്രസിൽ
""മോദിക്ക് ഭക്ഷണം പാകം ചെയ്തു നല്കാം''; മമതയുടെ പ്രസ്താവനയിൽ വിവാദം പുകയുന്നു
ഡൽഹി പോലീസിനെ മാറ്റി; പാർലമെന്റ് സുരക്ഷയ്ക്ക് ഇനി കമാൻഡോ സംഘം
ഛത്തീസ്ഗഡിൽ കോൺഗ്രസ് പ്രവർത്തകൻ വെടിയേറ്റു മരിച്ചു
ഡൽഹിയിലെ ആശുപത്രികളിൽ വീണ്ടും ബോംബ് ഭീഷണി

More from other section
സമരത്തിന് ബ്രേക്ക്!; ഗതാഗത മന്ത്രിയുമായുള്ള ചർച്ച വിജയം
Kerala
സ്ലോവാക്യൻ പ്രധാനമന്ത്രി ഫിസോയ്ക്കു വെടിയേറ്റു
International
വനിതകൾക്ക് വൻ ആനുകൂല്യങ്ങളുമായി കനറ ഏയ്ഞ്ചൽ
Business
ഫെഡറേഷൻ അത്ലറ്റിക്സിൽ നീരജ് ചോപ്രയ്ക്കു സ്വർണം
Sports

Latest News
യുവതിയെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു; വസ്തു ഇടപാടുകാരൻ അറസ്റ്റിൽ
കഞ്ചിക്കോട് പ്ലാസ്റ്റിക് സംഭരണശാലയിൽ തീപിടിത്തം
Latest News
യുവതിയെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു; വസ്തു ഇടപാടുകാരൻ അറസ്റ്റിൽ
കഞ്ചിക്കോട് പ്ലാസ്റ്റിക് സംഭരണശാലയിൽ തീപിടിത്തം
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
സെബിൻ ജോസഫ്
ന്യൂഡൽഹി: ന്യൂസ് ക്ലിക്ക് ഓണ്ലൈൻ പോർട്ടൽ സ്ഥാപകനും ചീഫ് എഡിറ്ററുമായ പ്രബീർ പുര...
Top