വിവരാവകാശ കമ്മീഷണർമാർക്കു 3 വർഷ കാലാവധി
വിവരാവകാശ കമ്മീഷണർമാർക്കു 3 വർഷ കാലാവധി
Saturday, October 26, 2019 12:19 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: വി​​​വ​​​രാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ണ​​​ർ​​​മാ​​​രു​​​ടെ കാ​​​ലാ​​​വ​​​ധി മൂ​​​ന്നു​​​വ​​​ർ​​​ഷ​​​മാ​​​യി ചു​​​രു​​​ക്കി. അ​​​വ​​​രു​​​ടെ ശ​​​ന്പ​​​ള​​​വും ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളും ഇ​​​നി ഗ​​​വ​​​ൺ​​​മെ​​​ന്‍റ് തീ​​​രു​​​മാ​​​നി​​​ക്കും. വി​​​വ​​​രാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ണ​​​ർ​​​മാ​​​രു​​​ടെ സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​ലും സ്വ​​​യം​​​ഭ​​​ര​​​ണാ​​​ധി​​​കാ​​​ര​​​ത്തി​​​ലു​​​മു​​​ള്ള കൈ​​​ക​​​ട​​​ത്ത​​​ലാ​​​ണി​​​തെ​​​ന്നു സ​​​ന്ന​​​ദ്ധ​​​സം​​​ഘ​​​ട​​​ന​​​ക​​​ൾ വി​​​മ​​​ർ​​​ശി​​​ച്ചു.

2005-ലെ ​​​വി​​​വ​​​രാ​​​വ​​​കാ​​​ശ നി​​​യ​​​മ (ആ​​​ർ​​​ടി​​​ഐ)​​​ത്തി​​​ൽ ഈ​​​യി​​​ടെ വ​​​രു​​​ത്തി​​​യ ഭേ​​​ദ​​​ഗ​​​തി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ പു​​​റ​​​ത്തി​​​റ​​​ക്കി​​​യ ച​​​ട്ട​​​ങ്ങ​​​ളി​​​ലാ​​​ണ് ഇ​​​ത്.

ആ​​​ദ്യ നി​​​യ​​​മ​​​പ്ര​​​കാ​​​രം അ​​​ഞ്ചു​​​വ​​​ർ​​​ഷ​​​മോ 65 വ​​​യ​​​സ് തി​​​ക​​​യു​​​ന്ന​​​തു​​​വ​​​രെ​​​യോ ആ​​​യി​​​രു​​​ന്നു വി​​​വ​​​രാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ണ​​​ർ​​​മാ​​​രു​​​ടെ കാ​​​ലാ​​​വ​​​ധി. അ​​​വ​​​ർ​​​ക്ക് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ണ​​​ർ​​​മാ​​​ർ​​​ക്കു തു​​​ല്യ​​​മാ​​​യ പ​​​ദ​​​വി​​​യും സേ​​​വ​​​ന-​​​വേ​​​ത​​​ന​​​വ്യ​​​വ​​​സ്ഥ​​​ക​​​ളും നി​​​യ​​​മ​​​ത്തി​​​ൽ പ​​​റ​​​ഞ്ഞി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.