Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
എൽടിടിഇയെ അഞ്ചു വർഷം കൂടി കേന്ദ്രസർക്കാർ...
ഐഎംഎ പ്രസിഡന്റിന്റെ മാപ്പപേക്ഷയിൽ സുപ്...
ജാമ്യം ലഭിച്ച രേവണ്ണ പുറത്തിറങ്ങി
ഡൽഹി ഐടി ഓഫീസിൽ വൻ അഗ്നിബാധ; ജീവനക്കാരൻ...
പരസ്യബോർഡ് തകർന്നുണ്ടായ അപകടം; മര...
ഇലക്ടറൽ ബോണ്ട്: ഹർജി ഉടൻ പരിഗണിക്കണമെന്...
Previous
Next
National News
Click here for detailed news of all items
കർഷകരക്ഷയ്ക്കു കേന്ദ്രം രംഗത്തിറങ്ങണം: ചാഴികാടൻ
Thursday, December 5, 2019 11:48 PM IST
കർഷകർക്ക് ഉത്പാദന ചെലവിന് അനുസൃതമായി കുറഞ്ഞ താങ്ങുവില ലഭ്യമാക്കാൻ സർക്കാർ തയാറാകണമെന്ന് തോമസ് ചാഴികാടൻ എംപി ആവശ്യപ്പെട്ടു. ഡോ. എം.എസ് സ്വാമിനാഥൻ ചൂണ്ടിക്കാട്ടിയതു പോലെ ഉത്പാദന ചെലവിന്റെ ഒന്നര ഇരട്ടിയെങ്കിലും ലഭിച്ചാൽ മാത്രമേ കാർഷികവൃത്തി ലാഭകരമായി മുന്നോട്ടു കൊണ്ടുപോകാൻ കഴിയൂ. വന്യമൃഗങ്ങളുടെ ശല്യം കൃഷി തുടരാൻ കഴിയാത്ത സാഹചര്യമാണ് കേരളത്തിലെ ആറു ജില്ലകളിലുള്ളത്. കണ്ണൂർ ജില്ലയിൽ അടുത്ത ആഴ്ചയിൽ ഒരു ലക്ഷം കർഷകരുടെ പ്രക്ഷോഭം നടക്കുകയാണ്. കേന്ദ്ര വനം വകുപ്പ് നയങ്ങളിൽ വ്യത്യാസം വരുത്തി കർഷകരെ രക്ഷിക്കാൻ തയാറാകണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഡീൻ കുര്യാക്കോസ്
രാജ്യത്ത് കർഷക ആത്മഹത്യയെ സംബന്ധിച്ച് പാർലമെന്റിൽ ചോദ്യം ഉന്നയിക്കുന്പോൾ കൃത്യമായ വിവരമില്ലെന്നും ക്രൈം റെക്കോഡ് ബ്യൂറോയിൽ തിരക്കിയാൽ വിവിധ കാരണങ്ങളാൽ ആത്മഹത്യ ചെയ്തവരുടെ കണക്കു ലഭിക്കുമെന്നും പറയുന്ന കേന്ദ്ര ഗവണ്മെന്റ് എങ്ങിനെ പ്രഖ്യാപിത നയമായ ‘ഇരട്ടി വരുമാനം പദ്ധതി’ നടപ്പിലാക്കുമെന്ന് ഡീൻ കുര്യാക്കോസ്.
ബെന്നി ബഹനാൻ
പ്രളയവും മറ്റു പ്രകൃതിദുരന്തങ്ങളും മൂലം ഇൻഷ്വറൻസ് തുക പൂർണ്ണമായും നൽകേണ്ടിവന്നത് നഷ്ടത്തിനു കാരണമായെന്നു കന്പനികൾ ചൂണ്ടിക്കാട്ടി വിള ഇൻഷുറൻസ് നൽകുന്നതിൽനിന്നും കന്പനികൾ പിൻമാറിയെന്ന് ബെന്നി ബഹനാൻ എംപി. ജീവിക്കാൻ മറ്റു മാർഗങ്ങളില്ലാത്തവരും ദാരിദ്ര്യം പേറുന്നവരുമായ പാവപ്പെട്ട കർഷകരെ സഹായിക്കാൻ ആവിഷ്കരിച്ച ഇൻഷ്വറൻസ് പദ്ധതിയുടെ ലക്ഷ്യം തകർക്കപ്പെട്ടതിൽ വേദനയുണ്ട്. കംപ്ട്രോളർ ആന്‍ഡ് ഓഡിറ്റ് ജനറലിന്റെ റിപ്പോർട്ടിൽ ഈ മേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് പരാമർശമുണ്ടെന്നും എംപി ചൂണ്ടിക്കാട്ടി.
കൊടിക്കുന്നിൽ സുരേഷ്
കേരളാ സംസ്ഥാനത്തെ തകർത്തെറിഞ്ഞ 2018ലേയും 19 ലേയും മഹാപ്രളയത്തിൽ കേരളത്തിലെ കാർഷിക മേഖലയ്ക്ക് തീരാനഷ്ടമാണ് സംഭവിച്ചത്. എന്നാൽ കേന്ദ്ര സർക്കാർ യാതൊരു മുൻഗണനയും ധനസഹായത്തിനു നൽകാതെ ചിറ്റമ്മ നയമാണ് സ്വീകരിച്ചതെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി കുറ്റപ്പെടുത്തി. സംസ്ഥാന സർക്കാരിന്റേയും ഐക്യരാഷ്ട്ര സഭയുടേയും വിശകലന റിപ്പോർട്ടിൽ പോലും 31,000 കോടി നഷ്ടം തിട്ടപ്പെടുത്തിയ 2018ലെ പ്രളയത്തിൽ പോലും മുഖം തിരിച്ചു നിൽക്കുകയായിരുന്നു കേന്ദ്ര സർക്കാരെന്നും സുരേഷ് പറഞ്ഞു.
രമ്യ ഹരിദാസ്
തിരുനെൽവേലി-പാലക്കാട് പാലരുവി, എക്സ്പ്രസ്തീവണ്ടിക്ക് വടക്കാൻചേരിയിൽ സ്റ്റോപ്പ് അനുവദിക്കണമെന്നും, മുളംകുന്നത്തുകാവ്, വടക്കാഞ്ചേരി തുടങ്ങിയ സബർബൻ സ്റ്റേഷനുകൾ യഥാക്രമം തൃശൂർ, ഷൊർണൂർ എന്നിവയുടെ സാറ്റ്ലെറ്റ് കേന്ദ്രങ്ങളായി വികസിപ്പിക്കണമെന്നും, അമല നഗർ റയിൽവേസ്റ്റേഷൻ തുറന്നു പ്രവർത്തിപ്പിക്കണമെന്നും രമ്യ ഹരിദാസ് റയിൽവേമന്ത്രി പീയുഷ്ഗോയലുമായി നടത്തിയ കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു.
എം.കെ. രാഘവൻ
സെൻട്രൽ റോഡ് ഫണ്ട് (സി.ആർ.എഫ്) പദ്ധതിയിൽ ഉൾപ്പെടുത്തി എരഞ്ഞിപ്പാലം ജംഗ്ഷനിൽ മേൽപ്പാലം നിർമിക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിധിൻ ഗഡ്കരി എം.കെ. രാഘവൻ എം.പിക്ക് ഉറപ്പു നൽകി. ഇതുസംബന്ധിച്ച് എം.പിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
രാജ്മോഹൻ ഉണ്ണിത്താൻ
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന ഉപാധ്യക്ഷനും കാസർഗോട് ചെന്പരിക്ക ഖാസിയുമായിരുന്ന സി.എം. അബ്ദുല്ല മുസ്ല്യാരുടെ ദൂരൂഹ മരണത്തെ പറ്റി സിബിഐ പുനരന്വേഷണം നടത്തുമെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ കാസർഗോഡ് എം.പി രാജ്മോഹൻ ഉണ്ണിത്താന് ഉറപ്പു നൽകി.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
എൽടിടിഇയെ അഞ്ചു വർഷം കൂടി കേന്ദ്രസർക്കാർ നിരോധിച്ചു
ഐഎംഎ പ്രസിഡന്റിന്റെ മാപ്പപേക്ഷയിൽ സുപ്രീംകോടതിക്ക് അതൃപ്തി
ജാമ്യം ലഭിച്ച രേവണ്ണ പുറത്തിറങ്ങി
ഡൽഹി ഐടി ഓഫീസിൽ വൻ അഗ്നിബാധ; ജീവനക്കാരൻ മരിച്ചു
പരസ്യബോർഡ് തകർന്നുണ്ടായ അപകടം; മരണം 14 ആയി; രക്ഷാപ്രവർത്തനം ഇന്നലെയും
ഇലക്ടറൽ ബോണ്ട്: ഹർജി ഉടൻ പരിഗണിക്കണമെന്ന്
സ്വാതി മലിവാളിനുനേരേ ആക്രമണം: അപലപിച്ച് എഎപി
സുശീൽ കുമാർ മോദിക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി
ഭീമകൊറേഗാവ് കേസ്: ഗൗതം നവ്ലാഖയുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജി തള്ളി
49 മണ്ഡലങ്ങളിൽ അഞ്ചാം ഘട്ട വോട്ടെടുപ്പ് 20 ന്; മുന്നണികൾക്ക് ആശങ്കയും പ്രതീക്ഷയും
മൂന്നാം അങ്കത്തിന് വാരാണസിയിൽ പത്രിക സമർപ്പിച്ച് പ്രധാനമന്ത്രി മോദി
മോദിക്ക് വീടോ കാറോ ഇല്ല; 3.02 കോടി രൂപയുടെ സ്വത്ത്
ബിജെപിക്ക് ഭയം, അതുകൊണ്ടു ജയിലിൽ അടച്ചു: കേജരിവാൾ
ഇൻഡോറിൽ പോളിംഗ് 7.5% കുറഞ്ഞു
രാഹുൽ സത്യപാതയിൽനിന്നു വ്യതിചലിക്കില്ല: പ്രിയങ്ക ഗാന്ധി
മോദിയുടെ ഭാഷയിൽ തരംഗമില്ല, വിഷം മാത്രം: ജയ്റാം രമേശ്
രാജസ്ഥാനിലും ഛത്തീസ്ഗഡിലും ബിജെപിയേക്കാൾ സീറ്റുകൾ ലഭിക്കും: സച്ചിൻ പൈലറ്റ്
വിദ്വേഷപ്രസംഗം: മോദിക്കും അനുരാഗിനുമെതിരായ ഹർജി തള്ളി
ബെർഹാംപുരിലെ ബിജെപി സ്ഥാനാർഥിക്ക് അടിപിടിയിൽ പരിക്ക്
ബിജെപി മുൻ എംഎൽഎ കോൺഗ്രസിൽ
""മോദിക്ക് ഭക്ഷണം പാകം ചെയ്തു നല്‍കാം''; മമതയുടെ പ്രസ്താവനയിൽ വിവാദം പുകയുന്നു
ഡൽഹി പോലീസിനെ മാറ്റി; പാർലമെന്റ് സുരക്ഷയ്ക്ക് ഇനി കമാൻഡോ സംഘം
ഛത്തീസ്ഗഡിൽ കോൺഗ്രസ് പ്രവർത്തകൻ വെടിയേറ്റു മരിച്ചു
ഡൽഹിയിലെ ആശുപത്രികളിൽ വീണ്ടും ബോംബ് ഭീഷണി
ഡോക്ടർമാർ ഉപഭോക്തൃ നിയമപരിധിയിൽ: വിധി പുനഃപരിശോധിക്കണമെന്നു സുപ്രീംകോടതി
പീഡനക്കേസിൽ അറസ്റ്റിലായ അഭിഭാഷകർക്ക് ജാമ്യം
സിബിഎസ്ഇ 10, 12 ഫലം പ്രഖ്യാപിച്ചു; തിരുവനന്തപുരം മേഖല ഒന്നാമത്
കേജരിവാളിനെ നീക്കണമെന്ന ഹർജി കോടതി തള്ളി
മുംബൈയിൽ പരസ്യബോർഡ് തകർന്ന് എട്ടു മരണം; 60 പേർക്കു പരിക്ക്
ഹേമന്ത് സോറന്റെ ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും
മണിപ്പുരിൽ പോലീസുകാരെ തട്ടിക്കൊണ്ടുപോയ രണ്ടുപേർ അറസ്റ്റിൽ
രേവണ്ണയ്ക്കു ജാമ്യം
മഹാരാഷ്ട്രയിൽ മൂന്ന് മാവോയിസ്റ്റുകളെ വധിച്ചു
സുശീൽ കുമാർ മോദി അന്തരിച്ചു
ഉടൻ വിവാഹിതനാകേണ്ടിവരും: രാഹുൽ ഗാന്ധി
വിദ്വേഷപ്രസംഗം: മോദിക്കെതിരേ കേസെടുക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി
പഞ്ചാബിൽ പ്രമുഖർ പത്രിക നല്കി
പ്രിയ വർഗീസിന്റെ നിയമനം ചട്ടങ്ങൾ പാലിച്ചല്ലെന്ന് യുജിസി
വാരാണസിയിൽ മോദിയുടെ റോഡ് ഷോ; ഇന്നു പത്രിക നല്‍കും
പാടലീപുത്രയിൽ മൂന്നാം തവണയും ഒരേ എതിരാളികൾ
ഇന്ത്യാ സഖ്യം അധികാരത്തിൽ എത്തിയാൽ പ്രധാനമന്ത്രിയാകുമോ? = ആകില്ല: കേജരിവാൾ
റായ്ബറേലിയുടെ മനസ് കീഴടക്കി രാഹുൽ
ആന്ധ്രയിലും ബംഗാളിലും പരക്കെ അക്രമം
ബുർഖ മാറ്റാൻ ആവശ്യപ്പെട്ട ബിജെപി സ്ഥാനാർഥിക്കെതിരേ കേസെടുത്തു
ഇന്ത്യാ സഖ്യത്തിന് പാക്കിസ്ഥാനെ പേടിയെന്ന് മോദി
മോദി വീണ്ടും വിജയിച്ചാൽ ഭാവിയിൽ തെരഞ്ഞെടുപ്പുണ്ടാകില്ല: ഖാർഗെ
ഹരിയാനയിലെ മക്കൾരാഷ്ട്രീയം ഇത്തവണയും സജീവം
ഇന്ത്യാ മുന്നണി 315 സീറ്റ് നേടും: മമത
നാലാം ഘട്ടത്തിൽ 64.25% പോളിംഗ്
രാജസ്ഥാനിൽ 56 സ്കൂളുകളിൽ വ്യാജ ബോംബ് ഭീഷണി

More from other section
ഗുണ്ടകളുടെ ‘സ്വന്തം നാട് ’; ഗുണ്ടാലിസ്റ്റ് പുതുക്കാൻ പോലീസ്
Kerala
ഗാസയിൽ ആക്രമണം; ഇന്ത്യക്കാരനായ യുഎൻ സംഘാംഗം കൊല്ലപ്പെട്ടു
International
റിട്ടയര്‍മെന്റ് മുന്നൊരുക്കം നേരത്തേ ആരംഭിക്കണമെന്ന് ഗൗരവ് പരിജ
Business
ഇന്ത്യൻ ക്രിക്കറ്റ് ടീമിനായി പരിശീലകനെ ക്ഷണിച്ച് ബിസിസിഐ
Sports

Latest News
കെ.എസ്. ഹരിഹരനെ ഭീഷണിപ്പെടുത്തിയ ആറു പേര് അറസ്റ്റില്‍
പത്തനംതിട്ടയിൽ നിന്നും കാണാതായ 14 കാരനെ കണ്ടെത്തി
Latest News
കെ.എസ്. ഹരിഹരനെ ഭീഷണിപ്പെടുത്തിയ ആറു പേര് അറസ്റ്റില്‍
പത്തനംതിട്ടയിൽ നിന്നും കാണാതായ 14 കാരനെ കണ്ടെത്തി
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
മുംബൈ: മുംബൈയിലെ ഘാട്കോപ്പറിൽ പടകൂറ്റൻ പരസ്യബോർ...
Top