Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ഐപിഎൽ ട്വന്റി-20 ലീഗ് ടേബിളിൽ ര...
ലൂണ 2027വരെ ബ്ലാസ്റ്റേഴ്സിൽ
ഫോഡൻ സീസണിന്റെ താരം
ആർസിബി പ്ലേ ഓഫിൽ
പൊന്നമ്മയെ ‘മൈജി’ സ്പോൺസർ ചെയ്യും
ഏഷ്യൻ പവർ ലിഫ്റ്റിംഗിൽ ശ്...
Previous
Next
Sports News
Click here for detailed news of all items
വിസ്മയം ഒരുക്കി ഖത്തർ; മലയാളി മുദ്ര ചാർത്തി അഭിലാഷ്
Saturday, May 21, 2022 1:01 AM IST
ജോൺസൺ പൂവന്തുരുത്ത്
ലോകകപ്പ് ഫുട്ബോൾ മാമാങ്കത്തിനായി ലോകത്തിന്റെ വഴികൾ ഖത്തറിലേക്ക് ഒഴുകാൻ ഇനി മാസങ്ങൾ മാത്രം. ഫുട്ബോൾ ഉത്സവത്തിനെത്തുന്ന ബഹുഭൂരിപക്ഷവും തിരികെ മടങ്ങുന്പോൾ ലോകകപ്പിന്റെ ഒാർമയ്ക്കായും പ്രിയപ്പെട്ടവർക്കു സമ്മാനിക്കാനുമൊക്കെ എന്തെങ്കിലും വാങ്ങി കൈയിൽ കരുതും. അഭിമാനത്തോടെ ഒാർക്കാം, അതിലൊക്കെയും ഒരു മലയാളി സ്പർശം മായാതെയുണ്ടാകും.
ലോകകപ്പ് ഫുട്ബോളിനായി ഖത്തർ അണിഞ്ഞൊരുങ്ങുന്പോൾ വരയും കുറിയും രൂപകല്പനയുമായി അഴകു വിടർത്തുകയാണ് ഒരു മലയാളി യുവാവ്. കോട്ടയം ചിങ്ങവനം സ്വദേശിയായ ചിത്രകാരൻ അഭിലാഷ് കെ. ചാക്കോയാണ് ഖത്തറിന്റെ ലോകകപ്പ് മിഴിവുകളിൽ മലയാളിമുദ്രയായി മാറിയിരിക്കുന്നത്. ഖത്തർ ലോകകപ്പിന്റെ ഒരുക്കങ്ങൾക്കുള്ള ലോക്കൽ സമിതിയുടെ മീഡിയ-കമ്യൂണിക്കേഷൻ വിഭാഗത്തിൽ ജോലിക്കാരനാണ് അഭിലാഷ്.
ഡിസൈനറായി തുടക്കം
ലോകകപ്പ് ഒരുക്കങ്ങളുടെ ഭാഗമായി കായികരംഗത്തിന്റെ ചാരുത പേറുന്ന ആയിരക്കണക്കിനു കൗതുക വസ്തുക്കളും കൾച്ചറൽ ഗിഫ്റ്റുകളും സ്പോർട്സ് സാമഗ്രികളുമാണ് ഖത്തർ ഇതിനകം പുറത്തിറക്കിയിരിക്കുന്നത്. ഇവയിൽ പലതിന്റെയും ഡിസൈൻ നിർവഹിച്ചിരിക്കുന്നത് അഭിലാഷാണ്.
പതിനഞ്ച് വർഷങ്ങൾക്കു മുന്‍പാണ് അഭിലാഷ് തന്റെ ബ്രഷും ചായവുമായി ഖത്തറിലെത്തിയത്. ആസ്പയർ സോൺ ഫൗണ്ടേഷന്റെ കീഴിൽ പുറത്തിറങ്ങിയ ദോഹ സ്റ്റേഡിയം എന്ന സ്പോർട്സ് മാഗസിന്റെ ഡിസൈനർ ആയിട്ടായിരുന്നു തുടക്കം. ഇപ്പോൾ ഖത്തറിൽ സർക്കാരിന്റേത് അടക്കമുള്ള നിരവധി മ്യൂസിയങ്ങൾക്കായി ചിത്രങ്ങളും പെയിന്റിംഗുകളും ആശയങ്ങളും അഭിലാഷ് ചെയ്തു നൽകുന്നു.
മനംകവരുന്ന ‘പാ’
ചിത്രകലാ രംഗത്തും ഡിസൈനിംഗ് രംഗത്തും അഭിലാഷിന്റെ മികവ് തിരിച്ചറിഞ്ഞു പല പ്രോജക്ടുകളും അഭിലാഷിനെ തേടി എത്തുന്നു. അഭിലാഷ് ഡിസൈൻ ചെയ്ത നൂറുകണക്കിനു കൗതുക വസ്തുക്കളും ഖത്തർ സംസ്കാരത്തെ അടിസ്ഥാനമാക്കി തയാറാക്കിയ നിരവധി ഗിഫ്റ്റ് ഉത്പന്നങ്ങളും ചിത്രങ്ങളുമൊക്കെ ഖത്തറിലും പുറത്തുമുള്ള ഗിഫ്റ്റ് ഷോപ്പുകളിലും മ്യൂസിയങ്ങളിലും ഇതിനകം ലഭ്യമാണ്.
ലോകകപ്പ് ഒരുക്കത്തിന്റെ ഭാഗമായി, ഖത്തർ പുതുതായി ലോകത്തിനു സമർപ്പിച്ച 321 മ്യൂസിയത്തിനു വേണ്ടി വിവിധ കായിക ഇനങ്ങൾ പരിശീലിക്കുന്ന ‘പാ’(Passion and Action) എന്ന പിക്ടോഗ്രാം കഥാപാത്രത്തിനു അഭിലാഷ് രൂപം നൽകിയിരുന്നു. ‘പാ’ കൗതുകമുണർത്തുന്ന ചെറിയ ശില്പങ്ങളായും നിരവധി ഗിഫ്റ്റ് വസ്തുക്കളായും ലോകത്തിലെതന്നെ മുൻനിരയിലുള്ള ഖത്തർ 321 സ്പോർട്സ് മ്യൂസിയത്തിൽ നിറഞ്ഞിട്ടുണ്ട്. ഖത്തറിലെ മ്യൂസിയങ്ങളുടെ നടത്തിപ്പ് ചുമതലയുള്ള ഇൻ ക്യു അഭിലാഷിനെ ഇന്റർവ്യൂ ചെയ്തു വിഡിയോ പുറത്തിറക്കിയിട്ടുണ്ട്.
സിനിമാ രംഗത്തും
വാട്ടർ കളറിൽ അഭിലാഷ് ചെയ്ത ഖത്തറിലെ ഭരണാധികാരികളുടെ പെയിന്റിംഗുകൾ ഖത്തർ നാഷണൽ മ്യൂസിയത്തിലെ പ്രധാന ആകർഷണമാണ്.
മലയാള സിനിമാരംഗവും ഈ പ്രതിഭയുടെ മികവ് ഇതിനകം തൊട്ടറിഞ്ഞു. രോമാഞ്ചം, തിങ്കളാഴ്ച നിശ്ചയം, ഇൻഷാ, അമ്പിളി തുടങ്ങിയ ചിത്രങ്ങളുടെ ഡിസൈൻ നിർവഹിച്ചിരിക്കുന്നത് അഭിലാഷാണ്. സ്കൂൾ കോളജ് കാലഘട്ടങ്ങൾ മുതൽ ചിത്രരചനയിൽ നിരവധി അവാർഡുകൾ നേടിയിട്ടുള്ള അഭിലാഷ് കോട്ടയം ചിങ്ങവനം കൊച്ചുപറന്പിൽ ചാക്കോ - സെലിൻ ദന്പതികളുടെ പുത്രനാണ്. ഭാര്യ: സൗമ്യ. മക്കൾ: മിഖ, മിൻസ.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഐപിഎൽ ട്വന്റി-20 ലീഗ് ടേബിളിൽ രണ്ടാം സ്ഥാനം ആർക്കെന്ന് ഇന്നറിയാം
ലൂണ 2027വരെ ബ്ലാസ്റ്റേഴ്സിൽ
ഫോഡൻ സീസണിന്റെ താരം
ആർസിബി പ്ലേ ഓഫിൽ
പൊന്നമ്മയെ ‘മൈജി’ സ്പോൺസർ ചെയ്യും
ഏഷ്യൻ പവർ ലിഫ്റ്റിംഗിൽ ശ്വേതയ്ക്ക് വെള്ളി
സാത്വിക്-ചിരാഗ് ഫൈനലിൽ
ഹാർദിക്കിനു വിലക്ക്, പിഴ
ചിന്നസ്വാമിയിൽ പെരിയ ആട്ടം
ലക്നോ സൂപ്പർ ജയ്ന്റ്സും മുംബൈ ഇന്ത്യൻസും തമ്മിലുള്ള മത്സരത്തിനിടെ മഴ വില്ലനായി
ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ: ഗംഭീറിന് സാധ്യത
പരിശീലകൻ വാൻ പേഴ്സി
പ്രതിഫലത്തിൽ ഒന്നാമൻ cr7
കളി തുടരും: കോഹ്ലി
ഇന്ത്യ x ബംഗ്ലാദേശ് സന്നാഹം
കാന്റെ ഫ്രഞ്ച് യൂറോ ടീമിൽ
ബാഴ്സയ്ക്കു ജയം; രണ്ടാമത്
ഇന്ത്യൻ ഫുട്ബോൾ നായകൻ സുനിൽ ഛേത്രി വിരമിക്കൽ പ്രഖ്യാപിച്ചു
ഇന്ത്യൻ ഫുട്ബോളിന്റെ ഛത്രപതി
യുണൈറ്റഡിനും ചെൽസിക്കും ജയം
ലക്ഷ്മണും കോച്ചാകാനില്ലെന്ന് റിപ്പോർട്ടുകൾ
വംശീയാധിക്ഷേപം അച്ചടക്ക ലംഘനമാകും
സൺറൈസേഴ്സ് പ്ലേ ഓഫിൽ
ഫെഡറേഷൻ അത്ലറ്റിക്സിൽ നീരജ് ചോപ്രയ്ക്കു സ്വർണം
രാജസ്ഥാൻ റോയൽസിന് തുടർച്ചയായ നാലാം തോൽവി
സാത്വിക്-ചിരാഗ് സഖ്യം മുന്നോട്ട്; പ്രണോയ് പുറത്ത്
ബൊപ്പണ്ണ സഖ്യം പുറത്ത്
ഇംഗ്ലണ്ടിൽ ഇഞ്ചോടിഞ്ച്
ഹായ് ചേട്ടാ; റൂഫ് ടോപ്പിൽ സഞ്ജു!
ഡബിൾ വിനി; റയൽ മിന്നി
വർഷങ്ങൾക്കു ശേഷം
ഇന്ത്യൻ ക്രിക്കറ്റ് ടീമിനായി പരിശീലകനെ ക്ഷണിച്ച് ബിസിസിഐ
ഡൽഹി ക്യാപ്പിറ്റൽസിന് ജയം
മെഡൽ തിളക്കം
പഞ്ചാബിന് ക്യാപ്റ്റനെ വേണം
ജോഷ്വ ഷിബു മാഞ്ചസ്റ്റർ അക്കാദമിയിലേക്ക്
ലിവർപൂളിനു സമനില
ബാഴ്സ ജയം
കൂട്ടിയും കിഴിച്ചും
കോൽക്കത്ത x ഗുജറാത്ത് മത്സരം മഴയിൽ മുടങ്ങി
ജഡേജ; വഴി തടഞ്ഞ മൂന്നാമൻ
ആർസിബി ആഘോഷം വൈറൽ
ഓടിച്ചാടി സച്ചിൻ ബിനു
ഇംഗ്ലീഷ് താരങ്ങൾ മടങ്ങി
ഗണ്ണേഴ്സ് വീണ്ടും തലപ്പത്ത്
50 നോട്ടൗട്ട്
ത്രിശങ്കു; രാജസ്ഥാൻ റോയൽസിനെ കീഴടക്കി ചെന്നൈ സൂപ്പർ കിംഗ്സ്
പ്ലേ ഓഫായില്ല
മെസിയെ പുറത്തിരുത്തിയ യുഎസ് നിയമം!
ചാന്പ്യൻസ് ആഘോഷം
ഐപിഎൽ ട്വന്റി-20 ലീഗ് ടേബിളിൽ രണ്ടാം സ്ഥാനം ആർക്കെന്ന് ഇന്നറിയാം
ലൂണ 2027വരെ ബ്ലാസ്റ്റേഴ്സിൽ
ഫോഡൻ സീസണിന്റെ താരം
ആർസിബി പ്ലേ ഓഫിൽ
പൊന്നമ്മയെ ‘മൈജി’ സ്പോൺസർ ചെയ്യും
ഏഷ്യൻ പവർ ലിഫ്റ്റിംഗിൽ ശ്വേതയ്ക്ക് വെള്ളി
സാത്വിക്-ചിരാഗ് ഫൈനലിൽ
ഹാർദിക്കിനു വിലക്ക്, പിഴ
ചിന്നസ്വാമിയിൽ പെരിയ ആട്ടം
ലക്നോ സൂപ്പർ ജയ്ന്റ്സും മുംബൈ ഇന്ത്യൻസും തമ്മിലുള്ള മത്സരത്തിനിടെ മഴ വില്ലനായി
ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ: ഗംഭീറിന് സാധ്യത
പരിശീലകൻ വാൻ പേഴ്സി
പ്രതിഫലത്തിൽ ഒന്നാമൻ cr7
കളി തുടരും: കോഹ്ലി
ഇന്ത്യ x ബംഗ്ലാദേശ് സന്നാഹം
കാന്റെ ഫ്രഞ്ച് യൂറോ ടീമിൽ
ബാഴ്സയ്ക്കു ജയം; രണ്ടാമത്
ഇന്ത്യൻ ഫുട്ബോൾ നായകൻ സുനിൽ ഛേത്രി വിരമിക്കൽ പ്രഖ്യാപിച്ചു
ഇന്ത്യൻ ഫുട്ബോളിന്റെ ഛത്രപതി
യുണൈറ്റഡിനും ചെൽസിക്കും ജയം
ലക്ഷ്മണും കോച്ചാകാനില്ലെന്ന് റിപ്പോർട്ടുകൾ
വംശീയാധിക്ഷേപം അച്ചടക്ക ലംഘനമാകും
സൺറൈസേഴ്സ് പ്ലേ ഓഫിൽ
ഫെഡറേഷൻ അത്ലറ്റിക്സിൽ നീരജ് ചോപ്രയ്ക്കു സ്വർണം
രാജസ്ഥാൻ റോയൽസിന് തുടർച്ചയായ നാലാം തോൽവി
സാത്വിക്-ചിരാഗ് സഖ്യം മുന്നോട്ട്; പ്രണോയ് പുറത്ത്
ബൊപ്പണ്ണ സഖ്യം പുറത്ത്
ഇംഗ്ലണ്ടിൽ ഇഞ്ചോടിഞ്ച്
ഹായ് ചേട്ടാ; റൂഫ് ടോപ്പിൽ സഞ്ജു!
ഡബിൾ വിനി; റയൽ മിന്നി
വർഷങ്ങൾക്കു ശേഷം
ഇന്ത്യൻ ക്രിക്കറ്റ് ടീമിനായി പരിശീലകനെ ക്ഷണിച്ച് ബിസിസിഐ
ഡൽഹി ക്യാപ്പിറ്റൽസിന് ജയം
മെഡൽ തിളക്കം
പഞ്ചാബിന് ക്യാപ്റ്റനെ വേണം
ജോഷ്വ ഷിബു മാഞ്ചസ്റ്റർ അക്കാദമിയിലേക്ക്
ലിവർപൂളിനു സമനില
ബാഴ്സ ജയം
കൂട്ടിയും കിഴിച്ചും
കോൽക്കത്ത x ഗുജറാത്ത് മത്സരം മഴയിൽ മുടങ്ങി
ജഡേജ; വഴി തടഞ്ഞ മൂന്നാമൻ
ആർസിബി ആഘോഷം വൈറൽ
ഓടിച്ചാടി സച്ചിൻ ബിനു
ഇംഗ്ലീഷ് താരങ്ങൾ മടങ്ങി
ഗണ്ണേഴ്സ് വീണ്ടും തലപ്പത്ത്
50 നോട്ടൗട്ട്
ത്രിശങ്കു; രാജസ്ഥാൻ റോയൽസിനെ കീഴടക്കി ചെന്നൈ സൂപ്പർ കിംഗ്സ്
പ്ലേ ഓഫായില്ല
മെസിയെ പുറത്തിരുത്തിയ യുഎസ് നിയമം!
ചാന്പ്യൻസ് ആഘോഷം
More from other section
വരുന്നു പെരുമഴ! മൂന്നു ജില്ലകളില്‍ റെഡ് അലർട്ട്; കേരളമെങ്ങും ജാഗ്രതാ മുന്നറിയിപ്പ്
Kerala
പഞ്ചാബില്‍ കോണ്‍ഗ്രസ് റാലിക്കു നേരേ വെടിവയ്പ്
National
അമേരിക്കൻ ഡ്രോൺ വെടിവച്ചിട്ടെന്ന് ഹൂതികൾ
International
സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍; പവന് 54,720 രൂപ
Business
More from other section
വരുന്നു പെരുമഴ! മൂന്നു ജില്ലകളില്‍ റെഡ് അലർട്ട്; കേരളമെങ്ങും ജാഗ്രതാ മുന്നറിയിപ്പ്
Kerala
പഞ്ചാബില്‍ കോണ്‍ഗ്രസ് റാലിക്കു നേരേ വെടിവയ്പ്
National
അമേരിക്കൻ ഡ്രോൺ വെടിവച്ചിട്ടെന്ന് ഹൂതികൾ
International
സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍; പവന് 54,720 രൂപ
Business
Latest News
പന്തീരാങ്കാവ് കേസ്: രാഹുലിന്റെ കാർ കസ്റ്റഡിയിലെടുത്തു; സീറ്റിൽ രക്തക്കറ
മഴ തുടരുന്നു; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം
Latest News
പന്തീരാങ്കാവ് കേസ്: രാഹുലിന്റെ കാർ കസ്റ്റഡിയിലെടുത്തു; സീറ്റിൽ രക്തക്കറ
മഴ തുടരുന്നു; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ 2023-24 സീസണിലെ ഏറ്റവും മികച്ച കളിക്കാരനായി മാ...
Top