Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ഐപിഎൽ ട്വന്റി-20 ലീഗ് ടേബിളിൽ ര...
ലൂണ 2027വരെ ബ്ലാസ്റ്റേഴ്സിൽ
ഫോഡൻ സീസണിന്റെ താരം
ആർസിബി പ്ലേ ഓഫിൽ
പൊന്നമ്മയെ ‘മൈജി’ സ്പോൺസർ ചെയ്യും
ഏഷ്യൻ പവർ ലിഫ്റ്റിംഗിൽ ശ്...
Previous
Next
Sports News
Click here for detailed news of all items
ധീരാ, വീരാ... ഓസ്ട്രേലിയയ്ക്കെതിരേ ഇന്ത്യക്ക് തിരിച്ചുവരവ് ജയം
Monday, October 9, 2023 12:44 AM IST
ചെന്നൈ: ഐസിസി ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ആറു വിക്കറ്റ് ജയം. ഓസ്ട്രേലിയയ്ക്കെതിരേ 200 റണ്‍സ് ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യ 41.2 ഓവറിൽ നാലു വിക്കറ്റിന് 201 റണ്‍സ് നേടി ലോകകപ്പ് ജയത്തോടെ തുടങ്ങി. രണ്ടു റണ്‍സിന് മൂന്നു വിക്കറ്റുകൾ നഷ്ടമായി തകർച്ചയെ ഉറ്റുനോക്കിയ ഇന്ത്യയെ വിരാട് കോഹ്ലി - കെ.എൽ. രാഹുൽ നാലാം വിക്കറ്റ് കൂട്ടുകെട്ട് ജയത്തിലേക്ക് എത്തിക്കുകയായിരുന്നു. രാഹുൽ (97 നോട്ടൗട്ട്) ടോപ് സ്കോററായി. കോഹ്ലി (85), ഹർദിക് പാണ്ഡ്യ (11 നോട്ടൗട്ട്). രാഹുലാണ് കളിയിലെ താരം.
മൂന്ന് പൂജ്യം!
മറുപടി ബാറ്റിംഗിൽ ഇന്ത്യൻ തുടക്കം വന്പൻ തകർച്ചയോടെയായിരുന്നു. വെറും രണ്ട് റണ്‍സെടുക്കുന്നതിനിടെ മൂന്ന് മുൻനിര ബാറ്റർമാർ ക്രീസ് വിട്ടു. ഇഷാൻ കിഷൻ (0), രോഹിത് ശർമ (0), ശ്രേയസ് അയ്യർ (0) എന്നിവരാണ് പുറത്തായത്. കിഷനെ സ്റ്റാർക്കും രോഹിത്തിനെയും ശ്രേയസിനെയും ഹെയ്സൽവുഡും പുറത്താക്കി.
ശ്രേയസ് മടങ്ങുന്പോൾ രണ്ടോവറിൽ രണ്ട് റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയിലായിരുന്നു ഇന്ത്യ. ഏകദിനത്തിൽ ആദ്യമായാണ് ഇന്ത്യയുടെ ടോപ് നാലിലുള്ള മൂന്ന് ബാറ്റർമാർ പൂജ്യത്തിനു പുറത്താകുന്നത്. വൻ തകർച്ചയെ അഭിമുഖീകരിക്കുകയായിരുന്ന ഇന്ത്യക്കു കോഹ് ലി-രാഹുൽ കൂട്ടുകെട്ട് രക്ഷയായി. സാഹസിക ഷോട്ടുകൾക്കൊന്നും മുതിരാതെ സാവധാനം കളിച്ച ഈ സഖ്യം 165 റണ്‍സിന്റെ കൂട്ടുകെട്ടാണ് സ്ഥാപിച്ചത്. സെഞ്ചുറിയിലേക്കു നീങ്ങുകയായിരുന്ന കോഹ്ലിയെ (85) ഹെയ്സൽവുഡ് പുറത്താക്കി. ലബൂഷെയ്നായിരുന്നു ക്യാച്ച്. കോഹ്ലി വ്യക്തിഗത സ്കോർ 12ൽ നില്‍ക്കേ മിച്ചൽ മാർഷ് ക്യാച്ച് നഷ്ടമാക്കി.
റിക്കാർഡ് കൂട്ടുകെട്ട്
കോഹ്ലി - രാഹുൽ കൂട്ടുകെട്ട് ലോകകപ്പിൽ നാലാം വിക്കറ്റ് കൂട്ടുകെട്ടിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന സ്കോറാണ് സ്ഥാപിച്ചത്. 1996ൽ നവജേ്യാത് സിംഗ് സിദ്ദു - വിനോദ് കാംബ്ലി സഖ്യം നേടിയ 142 റണ്‍സ് കൂട്ടുകെട്ട് ഇതോടെ തകർന്നു. 116 പന്ത് നേരിട്ട കോഹ്ലിയുടെ ബാറ്റിൽനിന്ന് ആറു ഫോറുകളാണ് പിറന്നത്. കോഹ്ലി പുറത്തായപ്പോഴേക്കും ഇന്ത്യ ജയത്തോട് അടുത്തിരുന്നു. പിന്നാലെയെത്തിയ ഹർദിക് പാണ്ഡ്യയുമായി ചേർന്ന് രാഹുൽ ടീമിനെ ജയത്തിലെത്തിച്ചു. 115 പന്തിൽ 97 റണ്‍സ് നേടിയ ഇന്ത്യൻ വിക്കറ്റ് കീപ്പർ എട്ട് ഫോറും രണ്ടു സിക്സും നേടി.
എറിഞ്ഞിട്ടു
ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയയ്ക്ക് തുടക്കത്തിൽതന്നെ തിരിച്ചടി നേരിട്ടു. മൂന്നാം ഓവറിലെ രണ്ടാം പന്തിൽ ഓപ്പണർ മിച്ചൽ മാർഷിന്റെ വിക്കറ്റ് ഓസീസിന് നഷ്ടമായി. അക്കൗണ്ട് തുറക്കുംമുന്‍പ് മാർഷിനെ ജസ്പ്രീത് ബുംറ വിരാട് കോഹ്ലിയുടെ കൈയിലെത്തിച്ചു. പിന്നാലെ ക്രീസിലെത്തിയ സ്റ്റീവ് സ്മിത്തിനെ കൂട്ടുപിടിച്ച് ഡേവിഡ് വാർണർ വലിയ തകർച്ചയിൽനിന്ന് ടീമിനെ രക്ഷിച്ചു.
ഇരുവരും ചേർന്ന് സ്കോർ 74ൽ എത്തിച്ചു. എന്നാൽ, കുൽദീപ് യാദവിനെ കൊണ്ടുവന്ന് രോഹിത് ശർമ ഈ കൂട്ടുകെട്ട് പൊളിച്ചു. 52 പന്തിൽ 41 റണ്‍സെടുത്ത വാർണറെ സ്വന്തം പന്തിൽ ക്യാച്ചെടുത്ത് കുൽദീപ് പുറത്താക്കി. മാർനസ് ലബൂഷെയ്നും സ്മിത്തും ചേർന്ന് സ്കോർ 100 കടത്തി. രവീന്ദ്ര ജഡേജ ഈ കൂട്ടുകെട്ട് പൊളിച്ചു. ടീം സ്കോർ 110ൽ നിൽക്കേ 71 പന്തിൽ 46 റണ്‍സെടുത്ത സ്മിത്തിനെ ക്ലീൻ ബൗൾഡാക്കി. ഒരോവറിനുശേഷം ലബൂഷെയ്നിനെയും ജഡേജ മടക്കി. 41 പന്തിൽ 27 റണ്‍സെടുത്ത ലബൂഷെയ്ൻ വിക്കറ്റ് കീപ്പർ കെ.എൽ. രാഹുലിന് പിടികൊടുത്തു. അതേ ഓവറിൽതന്നെ അലക്സ് കാരിയെയും (0) ജഡേജ മടക്കി. ഇതോടെ ഓസീസ് 29.4 ഓവറിൽ 119ന് അഞ്ചു വിക്കറ്റ് എന്ന സ്കോറിലേക്ക് വീണു.
കരകയറാൻ വിട്ടില്ല
പിന്നാലെ ക്രീസിലൊന്നിച്ച മാക്സ്വെല്ലും കാമറൂണ്‍ ഗ്രീനും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും ഫലവത്തായില്ല. സകോർ 140ൽ നിൽക്കേ 15 റണ്‍സെടുത്ത മാകസ്വെല്ലിനെ കുൽദീപ് യാദവ് ക്ലീൻ ബൗൾഡാക്കി. തൊട്ടടുത്ത ഓവറിൽ ഓസീസിന്റെ അവസാന പ്രതീക്ഷയായ കാമറൂണ്‍ ഗ്രീനിനെ (8) അശ്വിൻ ഹാർദിക്ക് പാണ്ഡ്യയുടെ കൈയിലെത്തിച്ചു. എട്ടാം വിക്കറ്റിൽ ക്രീസിലൊന്നിച്ച മിച്ചൽ സ്റ്റാർക്കും (28) പാറ്റ് കമ്മിൻസും (15) ചേർന്ന് ഓസീസ് സ്കോർ 150 കടത്തി.
ഇന്ത്യക്കായി രവീന്ദ്ര ജഡേജ 10 ഓവറിൽ 28 റൺസിന് മൂന്ന് വിക്കറ്റെടുത്തു. ജസ്പ്രീത് ബുംറ, കുൽദീപ് യാദവ് എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.
1000
ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യക്കെതിരേയുള്ള മത്സരത്തിലൂടെ റിക്കാർഡ് ബുക്കിൽ ഇടം നേടി ഓസ്ട്രേലിയയുടെ ഓപ്പണിംഗ് ബാറ്റർ ഡേവിഡ് വാർണർ. ഏകദിന ലോകകപ്പിൽ അതിവേഗത്തിൽ 1000 റണ്‍സ് നേടുന്ന കളിക്കാരൻ എന്ന റിക്കാർഡാണ് വാർണർ സ്വന്തമാക്കിയത്.
ഇന്ത്യൻ ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ, ദക്ഷിണാഫ്രിക്കയുടെ എ.ബി. ഡിവില്യേഴ്സ് എന്നിവരുടെ പേരിലുള്ള റിക്കാർഡാണ് വാർണർ മറികടന്നത്. ലോകകപ്പിൽ 19 ഇന്നിംഗ്സുകളിൽനിന്നാണ് വാർണർ 1000 റണ്‍സ് എടുത്തത്. ഡിവില്യേഴ്സും സച്ചിനും 1000 റണ്‍സെടുക്കാൻ 20 ഇന്നിംഗ്സുകളെടുത്തു. മത്സരത്തിൽ വാർണർ 41 റണ്‍സെടുത്ത് പുറത്തായി. 21 ഇന്നിംഗ്സുകളിൽനിന്ന് 1000 റണ്‍സെടുത്ത വിവിയൻ റിച്ചാർഡ്സ്, സൗരവ് ഗാംഗുലി എന്നിവരാണ് പട്ടികയിൽ മൂന്നാം സ്ഥാനത്ത്.
1000
ഓസ്ട്രേലിയൻ ഓപ്പണർ മിച്ചൽ മാർഷിനെ സ്ലിപ്പിൽ ഉജ്വല ക്യാച്ചിലൂടെ പുറത്താക്കി ഇന്ത്യൻ സൂപ്പർ ക്രിക്കറ്റർ വിരാട് കോഹ്ലി പുതിയൊരു റിക്കാർഡ് സ്വന്തമാക്കി. ജസ്പ്രീത് ബുംറയുടെ പന്തിലായിരുന്നു കോഹ്ലിയുടെ ക്യാച്ച്. ഇന്ത്യക്കു വേണ്ടി ഏകദിന ലോകകപ്പിൽ ഏറ്റവുമധികം ക്യാച്ചെടുത്ത ഫീൽഡർ എന്ന റിക്കാർഡാണ് കോഹ്ലി സ്വന്തം പേരിൽ കുറിച്ചത്. കോഹ്ലിയുടെ 15-ാം ക്യാച്ചാണിത്.
14 ക്യാച്ചുകളുള്ള അനിൽ കുംബ്ലെയുടെ റിക്കാർഡ് പഴങ്കഥയായി. കപിൽ ദേവ് (12), സച്ചിൻ തെണ്ടുൽക്കർ (12) എന്നിവരാണ് മൂന്നാം സ്ഥാനം പങ്കിടുന്നത്.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഐപിഎൽ ട്വന്റി-20 ലീഗ് ടേബിളിൽ രണ്ടാം സ്ഥാനം ആർക്കെന്ന് ഇന്നറിയാം
ലൂണ 2027വരെ ബ്ലാസ്റ്റേഴ്സിൽ
ഫോഡൻ സീസണിന്റെ താരം
ആർസിബി പ്ലേ ഓഫിൽ
പൊന്നമ്മയെ ‘മൈജി’ സ്പോൺസർ ചെയ്യും
ഏഷ്യൻ പവർ ലിഫ്റ്റിംഗിൽ ശ്വേതയ്ക്ക് വെള്ളി
സാത്വിക്-ചിരാഗ് ഫൈനലിൽ
ഹാർദിക്കിനു വിലക്ക്, പിഴ
ചിന്നസ്വാമിയിൽ പെരിയ ആട്ടം
ലക്നോ സൂപ്പർ ജയ്ന്റ്സും മുംബൈ ഇന്ത്യൻസും തമ്മിലുള്ള മത്സരത്തിനിടെ മഴ വില്ലനായി
ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ: ഗംഭീറിന് സാധ്യത
പരിശീലകൻ വാൻ പേഴ്സി
പ്രതിഫലത്തിൽ ഒന്നാമൻ cr7
കളി തുടരും: കോഹ്ലി
ഇന്ത്യ x ബംഗ്ലാദേശ് സന്നാഹം
കാന്റെ ഫ്രഞ്ച് യൂറോ ടീമിൽ
ബാഴ്സയ്ക്കു ജയം; രണ്ടാമത്
ഇന്ത്യൻ ഫുട്ബോൾ നായകൻ സുനിൽ ഛേത്രി വിരമിക്കൽ പ്രഖ്യാപിച്ചു
ഇന്ത്യൻ ഫുട്ബോളിന്റെ ഛത്രപതി
യുണൈറ്റഡിനും ചെൽസിക്കും ജയം
ലക്ഷ്മണും കോച്ചാകാനില്ലെന്ന് റിപ്പോർട്ടുകൾ
വംശീയാധിക്ഷേപം അച്ചടക്ക ലംഘനമാകും
സൺറൈസേഴ്സ് പ്ലേ ഓഫിൽ
ഫെഡറേഷൻ അത്ലറ്റിക്സിൽ നീരജ് ചോപ്രയ്ക്കു സ്വർണം
രാജസ്ഥാൻ റോയൽസിന് തുടർച്ചയായ നാലാം തോൽവി
സാത്വിക്-ചിരാഗ് സഖ്യം മുന്നോട്ട്; പ്രണോയ് പുറത്ത്
ബൊപ്പണ്ണ സഖ്യം പുറത്ത്
ഇംഗ്ലണ്ടിൽ ഇഞ്ചോടിഞ്ച്
ഹായ് ചേട്ടാ; റൂഫ് ടോപ്പിൽ സഞ്ജു!
ഡബിൾ വിനി; റയൽ മിന്നി
വർഷങ്ങൾക്കു ശേഷം
ഇന്ത്യൻ ക്രിക്കറ്റ് ടീമിനായി പരിശീലകനെ ക്ഷണിച്ച് ബിസിസിഐ
ഡൽഹി ക്യാപ്പിറ്റൽസിന് ജയം
മെഡൽ തിളക്കം
പഞ്ചാബിന് ക്യാപ്റ്റനെ വേണം
ജോഷ്വ ഷിബു മാഞ്ചസ്റ്റർ അക്കാദമിയിലേക്ക്
ലിവർപൂളിനു സമനില
ബാഴ്സ ജയം
കൂട്ടിയും കിഴിച്ചും
കോൽക്കത്ത x ഗുജറാത്ത് മത്സരം മഴയിൽ മുടങ്ങി
ജഡേജ; വഴി തടഞ്ഞ മൂന്നാമൻ
ആർസിബി ആഘോഷം വൈറൽ
ഓടിച്ചാടി സച്ചിൻ ബിനു
ഇംഗ്ലീഷ് താരങ്ങൾ മടങ്ങി
ഗണ്ണേഴ്സ് വീണ്ടും തലപ്പത്ത്
50 നോട്ടൗട്ട്
ത്രിശങ്കു; രാജസ്ഥാൻ റോയൽസിനെ കീഴടക്കി ചെന്നൈ സൂപ്പർ കിംഗ്സ്
പ്ലേ ഓഫായില്ല
മെസിയെ പുറത്തിരുത്തിയ യുഎസ് നിയമം!
ചാന്പ്യൻസ് ആഘോഷം
ഐപിഎൽ ട്വന്റി-20 ലീഗ് ടേബിളിൽ രണ്ടാം സ്ഥാനം ആർക്കെന്ന് ഇന്നറിയാം
ലൂണ 2027വരെ ബ്ലാസ്റ്റേഴ്സിൽ
ഫോഡൻ സീസണിന്റെ താരം
ആർസിബി പ്ലേ ഓഫിൽ
പൊന്നമ്മയെ ‘മൈജി’ സ്പോൺസർ ചെയ്യും
ഏഷ്യൻ പവർ ലിഫ്റ്റിംഗിൽ ശ്വേതയ്ക്ക് വെള്ളി
സാത്വിക്-ചിരാഗ് ഫൈനലിൽ
ഹാർദിക്കിനു വിലക്ക്, പിഴ
ചിന്നസ്വാമിയിൽ പെരിയ ആട്ടം
ലക്നോ സൂപ്പർ ജയ്ന്റ്സും മുംബൈ ഇന്ത്യൻസും തമ്മിലുള്ള മത്സരത്തിനിടെ മഴ വില്ലനായി
ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ: ഗംഭീറിന് സാധ്യത
പരിശീലകൻ വാൻ പേഴ്സി
പ്രതിഫലത്തിൽ ഒന്നാമൻ cr7
കളി തുടരും: കോഹ്ലി
ഇന്ത്യ x ബംഗ്ലാദേശ് സന്നാഹം
കാന്റെ ഫ്രഞ്ച് യൂറോ ടീമിൽ
ബാഴ്സയ്ക്കു ജയം; രണ്ടാമത്
ഇന്ത്യൻ ഫുട്ബോൾ നായകൻ സുനിൽ ഛേത്രി വിരമിക്കൽ പ്രഖ്യാപിച്ചു
ഇന്ത്യൻ ഫുട്ബോളിന്റെ ഛത്രപതി
യുണൈറ്റഡിനും ചെൽസിക്കും ജയം
ലക്ഷ്മണും കോച്ചാകാനില്ലെന്ന് റിപ്പോർട്ടുകൾ
വംശീയാധിക്ഷേപം അച്ചടക്ക ലംഘനമാകും
സൺറൈസേഴ്സ് പ്ലേ ഓഫിൽ
ഫെഡറേഷൻ അത്ലറ്റിക്സിൽ നീരജ് ചോപ്രയ്ക്കു സ്വർണം
രാജസ്ഥാൻ റോയൽസിന് തുടർച്ചയായ നാലാം തോൽവി
സാത്വിക്-ചിരാഗ് സഖ്യം മുന്നോട്ട്; പ്രണോയ് പുറത്ത്
ബൊപ്പണ്ണ സഖ്യം പുറത്ത്
ഇംഗ്ലണ്ടിൽ ഇഞ്ചോടിഞ്ച്
ഹായ് ചേട്ടാ; റൂഫ് ടോപ്പിൽ സഞ്ജു!
ഡബിൾ വിനി; റയൽ മിന്നി
വർഷങ്ങൾക്കു ശേഷം
ഇന്ത്യൻ ക്രിക്കറ്റ് ടീമിനായി പരിശീലകനെ ക്ഷണിച്ച് ബിസിസിഐ
ഡൽഹി ക്യാപ്പിറ്റൽസിന് ജയം
മെഡൽ തിളക്കം
പഞ്ചാബിന് ക്യാപ്റ്റനെ വേണം
ജോഷ്വ ഷിബു മാഞ്ചസ്റ്റർ അക്കാദമിയിലേക്ക്
ലിവർപൂളിനു സമനില
ബാഴ്സ ജയം
കൂട്ടിയും കിഴിച്ചും
കോൽക്കത്ത x ഗുജറാത്ത് മത്സരം മഴയിൽ മുടങ്ങി
ജഡേജ; വഴി തടഞ്ഞ മൂന്നാമൻ
ആർസിബി ആഘോഷം വൈറൽ
ഓടിച്ചാടി സച്ചിൻ ബിനു
ഇംഗ്ലീഷ് താരങ്ങൾ മടങ്ങി
ഗണ്ണേഴ്സ് വീണ്ടും തലപ്പത്ത്
50 നോട്ടൗട്ട്
ത്രിശങ്കു; രാജസ്ഥാൻ റോയൽസിനെ കീഴടക്കി ചെന്നൈ സൂപ്പർ കിംഗ്സ്
പ്ലേ ഓഫായില്ല
മെസിയെ പുറത്തിരുത്തിയ യുഎസ് നിയമം!
ചാന്പ്യൻസ് ആഘോഷം
More from other section
വരുന്നു പെരുമഴ! മൂന്നു ജില്ലകളില്‍ റെഡ് അലർട്ട്; കേരളമെങ്ങും ജാഗ്രതാ മുന്നറിയിപ്പ്
Kerala
പഞ്ചാബില്‍ കോണ്‍ഗ്രസ് റാലിക്കു നേരേ വെടിവയ്പ്
National
അമേരിക്കൻ ഡ്രോൺ വെടിവച്ചിട്ടെന്ന് ഹൂതികൾ
International
സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍; പവന് 54,720 രൂപ
Business
More from other section
വരുന്നു പെരുമഴ! മൂന്നു ജില്ലകളില്‍ റെഡ് അലർട്ട്; കേരളമെങ്ങും ജാഗ്രതാ മുന്നറിയിപ്പ്
Kerala
പഞ്ചാബില്‍ കോണ്‍ഗ്രസ് റാലിക്കു നേരേ വെടിവയ്പ്
National
അമേരിക്കൻ ഡ്രോൺ വെടിവച്ചിട്ടെന്ന് ഹൂതികൾ
International
സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍; പവന് 54,720 രൂപ
Business
Latest News
മഴകളിച്ചു ; രാജസ്ഥാന് - കോല്‍ക്കത്ത മത്സരം ഉപേക്ഷിച്ചു
മഴ മാറി; രാജസ്ഥാന് - കോല്‍ക്കത്ത മത്സരം ഏഴോവര്‍ വീതം
Latest News
മഴകളിച്ചു ; രാജസ്ഥാന് - കോല്‍ക്കത്ത മത്സരം ഉപേക്ഷിച്ചു
മഴ മാറി; രാജസ്ഥാന് - കോല്‍ക്കത്ത മത്സരം ഏഴോവര്‍ വീതം
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
കോഴിക്കോട്: ലോക വെറ്ററൻസ് മീറ്റിൽ പങ്കെടുക്കാൻ പണമില്ലാതെ ബുദ്ധിമു...
Top