റി​പ്പ​ർ ജ​യാ​ന​ന്ദ​ന്‍റെ ജീ​വ​പ​ര്യ​ന്തം ഹൈ​ക്കോ​ട​തി ശ​രി​വ​ച്ചു
റി​പ്പ​ർ ജ​യാ​ന​ന്ദ​ന്‍റെ   ജീ​വ​പ​ര്യ​ന്തം  ഹൈ​ക്കോ​ട​തി ശ​രി​വ​ച്ചു
Tuesday, September 18, 2018 11:44 PM IST
കൊ​​​ച്ചി : വ​​​ട​​​ക്കേ​​​ക്ക​​​ര ഏ​​​ലി​​​ക്കു​​​ട്ടി വ​​​ധ​​​ക്കേ​​​സി​​​ലെ പ്ര​​​തി റി​​​പ്പ​​​ർ ജ​​​യാ​​​ന​​​ന്ദ​​​ന്‍റെ ജീ​​​വ​​​പ​​​ര്യ​​​ന്തം ക​​​ഠി​​​ന​​ത​​​ട​​​വു ശി​​​ക്ഷ ഹൈ​​​ക്കോ​​​ട​​​തി ശ​​​രി​​​വ​​​ച്ചു. എ​​​ന്നാ​​​ൽ 20 വ​​​ർ​​​ഷം ത​​​ട​​​വു​​​ശി​​​ക്ഷ അ​​​നു​​​ഭ​​​വി​​​ച്ച​​​ശേ​​​ഷ​​​മേ ശി​​​ക്ഷാ​​​യി​​​ള​​​വി​​​നാ​​​യി ഇ​​​യാ​​​ളെ പ​​​രി​​​ഗ​​​ണി​​​ക്കാ​​​വൂ എ​​​ന്ന വി​​​ചാ​​​ര​​​ണ​​​ക്കോ​​​ട​​​തി​​​യു​​​ടെ നി​​​ർ​​​ദേ​​​ശം റ​​​ദ്ദാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.