സർക്കാരിന്‍റേതു ത​രം​താ​ണ രാ​ഷ്‌ട്രീയം​: ജോ​ണി നെ​ല്ലൂ​ർ
സർക്കാരിന്‍റേതു  ത​രം​താ​ണ രാ​ഷ്‌ട്രീയം​: ജോ​ണി നെ​ല്ലൂ​ർ
Tuesday, October 23, 2018 1:09 AM IST
മൂ​​​വാ​​​റ്റു​​​പു​​​ഴ: കോ​​​ട​​​തി പോ​​​ലും വി​​​ശ്വ​​​സി​​​ക്കാ​​​ൻ കൊ​​​ള്ളാ​​​ത്ത ആ​​​ളെ​​​ന്നു വി​​​ശേ​​​ഷി​​​പ്പി​​​ച്ച സ​​​രി​​​ത നാ​​​യ​​​രു​​​ടെ മൊ​​​ഴി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ യു​​​ഡി​​​എ​​​ഫ് നേ​​​താ​​​ക്ക​​​ളെ ത​​​ക​​​ർ​​​ക്കാ​​​മെ​​​ന്ന വ്യാ​​​മോ​​​ഹ​​​ത്തോ​​​ടെ കേ​​​സെ​​​ടു​​​പ്പി​​​ച്ച സം​​സ്ഥാ​​ന സ​​​ർ​​​ക്കാ​​​ർ ത​​​രം​​​താ​​​ണ രാ​​​ഷ്ട്രീ​​​യ​​​ക്ക​​​ളി​​​യാ​​​ണു ന​​​ട​​​ത്തു​​​ന്ന​​​തെ​​​ന്നു കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ്-​​​ജേ​​​ക്ക​​​ബ് സം​​​സ്ഥാ​​​ന ചെ​​​യ​​​ർ​​​മാ​​​നും യു​​ഡി​​എ​​ഫ് സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി​​യു​​മാ​​യ ജോ​​​ണി നെ​​​ല്ലൂ​​​ർ.


ബ്രൂ​​​വ​​​റി അ​​​ഴി​​​മ​​​തി​​​യും ശ​​​ബ​​​രി​​​മ​​​ല വി​​​ഷ​​​യ​​​വും മൂ​​​ല​​​മു​​​ണ്ടാ​​​യ ജാ​​​ള്യ​​​ത മ​​​റ​​​യ്ക്കാ​​​നും സി​​​പി​​​എം നേ​​​താ​​​ക്ക​​​ൾ​​​ക്കെ​​​തി​​​രേ തു​​​ട​​​ർ​​​ച്ച​​​യാ​​​യി വ​​​ന്നു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന ലൈം​​​ഗി​​​കാ​​​രോ​​​പ​​​ണ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു ജ​​​ന​​​ശ്ര​​​ദ്ധ തി​​​രി​​​ക്കാ​​​നും​ വേ​​​ണ്ടി ന​​​ട​​​ത്തി​​​യ ഗൂ​​​ഡാ​​​ലോ​​​ച​​​ന​​​യു​​ടെ ഫ​​ല​​മാ​​ണു പു​​​തി​​​യ കേ​​​സു​​​ക​​​ളെ​​ന്നും ജോ​​​ണി നെ​​​ല്ലൂ​​​ർ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.