കോ​​​ഴി​​​ക്കോ​​​ട്-​​​കു​​​റ്റ്യാ​​​ടി-​​​മാ​​​ന​​​ന്ത​​​വാ​​​ടി-​​​മൈ​​​സൂ​​​രു ദേ​​​ശീ​​​യപാ​​​ത ജ​​​ന​​​കീ​​​യ കൂ​​​ട്ടാ​​​യ്മ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു
Monday, November 12, 2018 12:52 AM IST
കോ​​​ഴി​​​ക്കോ​​​ട്: കോ​​​ഴി​​​ക്കോ​​​ട്-​​​കു​​​റ്റ്യാ​​​ടി-​​​മാ​​​ന​​​ന്ത​​​വാ​​​ടി-​​​ഗോ​​​ണി​​​ക്കു​​​പ്പ-​​​മൈ​​​സൂ​​​രു ദേ​​​ശീ​​​യ പാ​​​ത​​​യ്ക്കു​​​വേ​​​ണ്ടി കേ​​​ന്ദ്ര-​​​സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ളി​​​ൽ സ​​​മ്മ​​​ർ​​​ദം​​​ചെ​​​ലു​​​ത്തു​​​ന്ന​​​തി​​​നാ​​​യി ജ​​​ന​​​കീ​​​യ​​​കൂ​​​ട്ടാ​​​യ്മ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു.

ഇ.​​​കെ.​​​ വി​​​ജ​​​യ​​​ൻ എം​​​എ​​​ൽ​​​എ​​​യു​​​ടെ​​​യും വി​​​വി​​​ധ ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​ടെ​​​യും നേ​​​തൃ​​​ത്വ​​​ത്തി​​​ൽ വി​​​പു​​​ല​​​മാ​​​യ റോ​​​ഡ് വി​​​ക​​​സ​​​ന സ​​​മി​​​തി രൂ​​​പീക​​​രി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് ജ​​​ന​​​കീ​​​യ കൂ​​​ട്ടാ​​​യ്മ സം​​​ഘ​​​ട​​​പ്പി​​​ക്കു​​​ന്ന​​​ത്. ഇ​​​തി​​​നാ​​​വ​​​ശ്യ​​​മാ​​​യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്ക് നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്ന​​​തി​​​ന് കു​​​ന്നു​​​മ്മ​​​ൽ ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​സ​​​ജി​​​ത്ത് ജ​​​ന​​​റ​​​ൽ ക​​​ണ്‍​വീ​​​ന​​​റാ​​​യും മു​​​ൻ കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് കു​​​ഞ്ഞമ്മ​​​ദ് കു​​​ട്ടി മാ​​​സ്റ്റ​​​ർ, ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് വി​​​ക​​​സ​​​ന സ്റ്റാ​​​ൻ​​​ഡിം​​​ഗ് ക​​​മ്മി​​​റ്റി ചെ​​​യ​​​ർ​​​മാ​​​ൻ പി.​​​ജി. ജോ​​​ർ​​​ജ്, കു​​​റ്റ്യാ​​​ടി പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ, കാ​​​വു​​​ലം​​​പാ​​​റ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ന്ന​​​മ്മ ജോ​​​ർ​​​ജ്, കെ.​​​ കൃ​​​ഷ്ണ​​​ൻ, കെ.​​​ സു​​​രേ​​​ന്ദ്ര​​​ൻ, ഫാ. ​​​ബി​​​നു ക​​​ടു​​​ത്ത​​​ല​​​കു​​​ന്നേ​​​ൽ എ​​​സ്ജെ. തു​​​ട​​​ങ്ങി​​​യ​​​വ​​​ർ ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യി സം​​​ഘാ​​​ട​​​ക​​​സ​​​മി​​​തി രൂ​​​പി​​​ക​​​രി​​​ച്ച് പ്ര​​​വ​​​ർ​​​ത്ത​​​നം തു​​​ട​​​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.