അ​ധ്യാ​പ​ക​രു​ടെ തൊ​ഴി​ൽ ​സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണം: കെ​പി​എ​സ്ടി​എ
അ​ധ്യാ​പ​ക​രു​ടെ തൊ​ഴി​ൽ ​സു​ര​ക്ഷ  ഉ​റ​പ്പാ​ക്ക​ണം: കെ​പി​എ​സ്ടി​എ
Monday, May 13, 2024 2:07 AM IST
ഷൊ​​​ർ​​​ണൂ​​​ർ: പു​​​തി​​​യ അ​​​ധ്യ​​​യ​​​ന​​​വ​​​ർ​​​ഷം ആ​​​രം​​​ഭി​​​ക്കാ​​​നി​​​രി​​​ക്കേ സാ​​​ങ്കേ​​​തി​​​ക​​​ത​​​ട​​​സ​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​ക്കി അ​​​ധ്യാ​​​പ​​​ക​​ത​​​സ്തി​​​ക​​​ക​​​ൾ ഇ​​​ല്ലാ​​​താ​​​ക്കി പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ​​മേ​​​ഖ​​​ല​​​യെ ത​​​ക​​​ർ​​​ക്കാ​​​നു​​​ള്ള നീ​​​ക്കം അം​​​ഗീ​​​ക​​​രി​​​ക്കി​​​ല്ലെ​​​ന്നു കെ​​​പി​​​എ​​​സ്ടി​​​എ.

ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷ​​​ത്തെ സ്റ്റാ​​​ഫ് ഫി​​​ക്സേ​​​ഷ​​​ൻ ഇ​​​തു​​​വ​​​രെ സ​​​ർ​​​ക്കാ​​​ർ പു​​​റ​​​ത്തി​​​റ​​​ക്കി​​​യി​​​ട്ടി​​​ല്ല. ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​മേ​​​ധാ​​​വി​​​ക​​​ളെ രം​​​ഗ​​​ത്തി​​​റ​​​ക്കി സ്കൂ​​​ൾ ഫി​​​റ്റ്ന​​​സി​​​ന്‍റെ പേ​​​രി​​​ൽ ത​​​സ്തി​​​ക​​​ക​​​ൾ ഇ​​​ല്ലാ​​​താ​​​ക്കു​​​ന്നു. പു​​​തി​​​യ പാ​​​ഠ​​​പു​​​സ്ത​​​ക​​​ങ്ങ​​​ൾ അ​​​ച്ച​​​ടി​​​ച്ചെ​​​ന്ന് അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്പോ​​​ഴും പു​​​റ​​​ത്തു​​​വി​​​ടാ​​​ൻ ത​​​യാ​​​റാ​​​കാ​​​ത്ത​​​തു പ​​​രി​​​ഷ്ക​​​ര​​​ണ​​​ത്തി​​​ന്‍റെ അ​​​പാ​​​ക​​​ത​​​യാ​​​ണോ​​​യെ​​​ന്നു സ​​​ർ​​​ക്കാ​​​ർ വ്യ​​​ക്ത​​​മാ​​​ക്ക​​​ണ​​​മെ​​​ന്നും കെ​​​പി​​​എ​​​സ് ടി​​​എ സം​​​സ്ഥാ​​​ന ക്യാ​​​ന്പ് സ​​​ർ​​​ക്കാ​​​രി​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.​​ദ്വി​​​ദി​​​ന​​​ക്യാ​​​ന്പി​​​ന്‍റെ സ​​​മാ​​​പ​​​നം ര​​​മ്യ ഹ​​​രി​​​ദാ​​​സ് എം​​​പി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.