ധന്യന്‍ കദളിക്കാട്ടില്‍ മത്തായി അച്ചന്‍റെ ചരമവാര്‍ഷികാചരണം ഇന്ന്
ധന്യന്‍ കദളിക്കാട്ടില്‍ മത്തായി അച്ചന്‍റെ ചരമവാര്‍ഷികാചരണം ഇന്ന്
Thursday, May 23, 2024 1:57 AM IST
പാ​​​ലാ: ധ​​​ന്യ​​​ന്‍ ക​​​ദ​​​ളി​​​ക്കാ​​​ട്ടി​​​ല്‍ മ​​​ത്താ​​​യി അ​​​ച്ച​​​ന്‍റെ 89-ാം ച​​​ര​​​മ​​​വാ​​​ര്‍ഷി​​​കാ​​​ച​​​ര​​​ണ​​​വും അ​​​നു​​​സ്മ​​​ര​​​ണ ശു​​​ശ്രൂ​​​ഷ​​​യും ഇ​​​ന്ന് പാ​​​ലാ എ​​​സ്എ​​​ച്ച് പ്രൊ​​​വി​​​ന്‍ഷ്യ​​​ല്‍ ഹൗ​​​സ് ക​​​പ്പേ​​​ള​​​യി​​​ല്‍ ന​​​ട​​​ക്കും.

രാ​​​വി​​​ലെ പ​​ത്തി​​ന് ​ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​സ​​​ഫ് ക​​​ല്ല​​​റ​​​ങ്ങാ​​​ട്ട് വി​​​ശു​​​ദ്ധ കു​​​ര്‍ബാ​​​ന​​​യ​​​ര്‍പ്പി​​​ച്ച് സ​​​ന്ദേ​​​ശം ന​​​ല്‍കും.

തു​​​ട​​​ര്‍ന്ന് ക​​​ബ​​​റി​​​ട​​​ത്തി​​​ങ്ക​​​ല്‍ ച​​​ര​​​മ​​​വാ​​​ര്‍ഷി​​​ക പ്രാ​​​ര്‍ഥന​​​ക​​​ള്‍. ഉ​​​ച്ച​​​യ്ക്ക് 12ന് ​​​മാ​​​ര്‍ ജോ​​​സ​​​ഫ് ക​​​ല്ല​​​റ​​​ങ്ങാ​​​ട്ട് ശ്രാ​​​ദ്ധ​​​നേ​​​ര്‍ച്ച വെ​​​ഞ്ച​​​രി​​​പ്പ് ന​​​ട​​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.