മു​ഖ്യ​മ​ന്ത്രി​യും സി​പി​എ​മ്മും മാ​പ്പു പ​റ​യ​ണ​മെ​ന്നു ശ്രീ​ധ​ര​ൻ​പി​ള്ള
മു​ഖ്യ​മ​ന്ത്രി​യും സി​പി​എ​മ്മും മാ​പ്പു പ​റ​യ​ണ​മെ​ന്നു ശ്രീ​ധ​ര​ൻ​പി​ള്ള
Wednesday, November 14, 2018 1:14 AM IST
‌എ​​രു​​മേ​​ലി: ശ​​ബ​​രി​​മ​​ല​​യെ ക​​ലാ​​പ​​ഭൂ​​മി​​യാ​​ക്കി​​യ​​തി​​നു മു​​ഖ്യ​​മ​​ന്ത്രി​​യും സി​​പി​​എ​​മ്മും മാ​​പ്പു പ​​റ​​യ​​ണ​​മെ​​ന്നു ബി​​ജെ​​പി സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് പി.​​എ​​സ്. ശ്രീ​​ധ​​ര​​ൻ​​പി​​ള്ള. ശ​​ബ​​രി​​മ​​ല യു​​വ​​തീപ്ര​​വേ​​ശ​​നം സം​ബ​ന്ധി​ച്ച സു​​പ്രീംകോ​​ട​​തി​യു​ടെ ഇ​ന്ന​ല​ത്തെ വി​ധി അ​​റി​​ഞ്ഞ​​യു​​ട​​ൻ മാ​​ധ്യ​​മ​​ങ്ങ​​ളോ​​ടു പ്ര​​തി​​ക​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു ശ്രീ​​ധ​​ര​​ൻ​​പി​​ള്ള. വി​​ശ്വാ​​സി​​ക​​ളു​​ടെ വി​​ജ​​യ​​മാ​​ണി​​തെ​​ന്നു അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.