പാചകവാതക സിലിണ്ടറിനു തീപിടിച്ചു; മൂന്നു പേർക്ക് പരിക്ക്
Wednesday, November 14, 2018 11:48 PM IST
മ​ങ്കൊ​മ്പ്: റി​പ്പ​യ​റിം​ഗി​നി​ടെ പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റി​ൽ​നി​ന്നു തീ​പ​ട​ർ​ന്നു മൂ​ന്നു പേ​ർ​ക്കു പൊ​ള്ള​ലേ​റ്റു.

റി​പ്പ​യ​റിം​ഗി​നെ​ത്തി​യ ടെ​ക്‌​നീ​ഷ​ൻ പു​ളി​ങ്കു​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡ് തൊ​ണ്ണൂ​റി​ൻ​ചി​റ ച​ക്കു​പു​ര​യ്​ക്ക​ൽ സ​ണ്ണി​ച്ച​ൻ, ഉ​പ​ഭോ​ക്താ​വാ​യ പു​ളി​ങ്കു​ന്ന് ഓ​ട​യ്ക്ക​ൽ ച​ന്ദ്ര​ൻ, ച​ന്ദ്ര​ന്‍റെ ഭാ​ര്യ പ്ര​സ​ന്ന എ​ന്നി​വ​ർ​ക്കാ​ണു പൊ​ള്ള​ലേ​റ്റ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. നാ​ട്ടു​കാ​ർ പ​റ​യു​ന്ന​തി​ങ്ങ​നെ; ച​ന്ദ്ര​ന്‍റെ വീ​ട്ടി​ലെ പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റി​നു ലീ​ക്കു​ണ്ടെ​ന്ന പാ​രാ​തി​യെ​ത്തു​ട​ർ​ന്ന് ഇ​തു പ​രി​ശോ​ധി​ക്കാ​നെ​ത്തി​യ​താ​ണ് സ​ണ്ണി​ച്ച​ൻ. പ​രി​ശോ​ധ​ന​യ്ക്കി​ടെ സി​ലി​ണ്ട​റി​ൽ​നി​ന്നു തീ​യാ​ളി പൊ​ള്ള​ലേ​ൽ​ക്കു​ക​യാ​യി​രു​ന്നു. വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​രു​ക​യും ചെ​യ്തു.പ​രി​ക്കേ​റ്റവരെ ആശു പത്രിയിൽ പ്രവേശിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.