ശബരിമല: സർക്കാരിന് ഇരട്ടത്താപ്പെന്ന് യൂത്ത്ഫ്രണ്ട്-എം
ശബരിമല: സർക്കാരിന് ഇരട്ടത്താപ്പെന്ന് യൂത്ത്ഫ്രണ്ട്-എം
Thursday, November 15, 2018 12:31 AM IST
കോ​​​​ട്ട​​​​യം: ശ​​​​ബ​​​​രി​​​​മ​​​​ല യു​​​​വ​​​​തീ​​​പ്ര​​​​വേ​​​​ശ​​​​ന വി​​​​ഷ​​​​യ​​​​ത്തി​​​​ൽ സ​​​​മ​​​​രം ചെ​​​​യ്ത അ​​​​യ്യ​​​​പ്പ​​​​ഭ​​​​ക്ത​​​​രെ ഭീ​​​​ക​​​​ര​​​ന്മാ​​​രെ പോ​​​​ലെ അ​​​​റ​​​​സ്റ്റു ചെ​​​​യ്ത സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ എ​​​​ൻ​​​​എ​​​​സ്എ​​​​സ് ക​​​​ര​​​​യോ​​​​ഗ​​​​മ​​​​ന്ദി​​​​ര​​​​ങ്ങ​​​​ളും സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളും വ്യാ​​​​പ​​​​ക​​​​മാ​​​​യി അ​​​​ക്ര​​​​മി​​​​ക്ക​​​​പ്പെ​​​​ട്ടി​​​​ട്ടും ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ക്കാ​​​​ത്ത​​​​ത് ഇ​​​​ര​​​​ട്ട​​​​ത്താ​​​​പ്പാ​​​​ണെ​​​​ന്ന് യൂ​​​​ത്ത്ഫ്ര​​​​ണ്ട്-​​​എം ​സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് സ​​​​ജി മ​​​​ഞ്ഞ​​​​ക്കട​​​​ന്പി​​​​ൽ.

ജി​​​​ല്ലാ നേ​​​​തൃ​​​​യോ​​​​ഗം ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു പ്ര​​​​സം​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം. യൂ​​​​ത്ത് ഫ്ര​​​​ണ്ട് എം ​​​​കോ​​​​ട്ട​​​​യം ജി​​​​ല്ലാ പ്ര​​​​സി​​​​ഡ​​​​ന്‍റ് പ്ര​​​​സാ​​​​ദ് ഉ​​​​രു​​​​ളി​​​​കു​​​​ന്നം അ​​​​ധ്യ​​​​ക്ഷ​​​​ത​​​​വ​​​​ഹി​​​​ച്ചു. എ​​​​ൻ​​​​എ​​​​സ്എ​​​​സ് സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കെ​​​​തി​​​​രേ ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​വ​​​​രെ ഉ​​​​ട​​​​ൻ അ​​​​റ​​​​സ്റ്റു ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. യൂ​​​​ത്ത്ഫ്ര​​​​ണ്ട് സം​​​​സ്ഥാ​​​​ന ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി എം. ​​​​മോ​​​​നി​​​​ച്ച​​​​ൻ മു​​​​ഖ്യ​​​​പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.