ദേവസ്വം ബോർഡ് സാവകാശം തേടുന്നതിനെ എതിർക്കില്ല: കടകംപള്ളി
ദേവസ്വം ബോർഡ് സാവകാശം തേടുന്നതിനെ എതിർക്കില്ല: കടകംപള്ളി
Friday, November 16, 2018 11:58 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: പു​​നഃ​​പ​​രി​​ശോ​​ധ​​നാ ഹ​​ർ​​ജി സ്വീ​​ക​​രി​​ക്കു​​ന്ന​​തി​​ൽ തീ​​ർപ്പു​​ക​​ല്പി​​ക്കു​​ന്ന​​തു​​വ​​രെ ശ​​ബ​​രി​​മ​​ല യു​​വ​​തീ​​പ്ര​​വേ​​ശ​​ന വി​​ധി ന​​ട​​പ്പി​​ലാ​​ക്കു​​ന്ന​​തി​​നു സാ​​വ​​കാ​​ശം തേ​​ടി തി​​രു​​വി​​താം​​കൂ​​ർ ദേ​​വ​​സ്വം ബോ​​ർ​​ഡ് സു​​പ്രീം​​കോ​​ട​​തി​​യെ സ​​മീ​​പി​​ക്കു​​ന്ന​​തി​​നെ സ​​ർ​​ക്കാ​​ർ എ​​തി​​ർ​​ക്കി​​ല്ലെ​​ന്ന് മ​​ന്ത്രി ക​​ട​​കം​​പ​​ള്ളി സു​​രേ​​ന്ദ്ര​​ൻ.


മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​രു​​ടെ ചോ​​ദ്യ​​ത്തി​​ന് മ​​റു​​പ​​ടി പ​​റ​​യു​​ക​​യാ​​യി​​രു​​ന്നു മ​​ന്ത്രി. കോ​​ട​​തി​​യെ സ​​മീ​​പി​​ക്കു​​ന്ന​​തി​​ൽ ദേ​​വ​​സ്വം ബോ​​ർ​​ഡി​​ന് സ്വ​​ത​​ന്ത്ര നി​​ല​​പാ​​ട് സ്വീ​​ക​​രി​​ക്കാ​​നാ​​കു​​മെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.