അമൽ ജ്യോതിയിൽ അന്തർദേശീയ കോൺഫറൻസ് 22 മുതൽ
Tuesday, November 20, 2018 1:22 AM IST
കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: സൊ​​സൈ​​റ്റി ഫോ​​ര്‍ സ്‌​​പെ​​ഷ​​ല്‍ ഫം​​ഗ്ഷ​​ന്‍​സ് ആ​​ൻ​​ഡ് ആ​​പ്ലി​​ക്കേ​​ഷ​​നും കാ​​ഞ്ഞി​​ര​​പ്പ​​ള്ളി അ​​മ​​ല്‍​ജ്യോ​​തി എ​​ന്‍​ജി​​നി​​യ​​റിം​​ഗ് കോ​​ള​​ജും സം​​യു​​ക്ത​​മാ​​യി സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന 17ാമ​​ത് അ​​ന്ത​​ര്‍​ദേ​​ശീ​​യ കോ​​ണ്‍​ഫ​​റ​​ന്‍​സ് - ഐ​​സി​​എ​​സ്എ​​ഫ്എ 22 മു​​ത​​ൽ 24 വ​​രെ അ​​മ​​ല്‍​ജ്യോ​​തി എ​​ന്‍​ജി​​നി​​യ​​റിം​​ഗ് കോ​​ള​​ജി​​ല്‍ ന​​ട​​ക്കും.

ഡി​​എ​​സ്ടി, കെ​​എ​​സ്‌‌​​സി​​എ​​സ്ടി​​ഇ, ഐ​​എ​​സ്ടി​​ഇ, സി​​എ​​സ്ഐ​​ആ​​ർ എ​​ന്നി​​വ​​യു​​ടെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ ന​​ട​​ക്കു​​ന്ന കോ​​ണ്‍​ഫ​​റ​​ന്‍​സ് 22 ന് ​​രാ​​വി​​ലെ ഒ​​ന്പ​​തി​​ന് എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി വൈ​​സ്ചാ​​ന്‍​സി​​ല​​ര്‍ ഡോ. ​​സാ​​ബു തോ​​മ​​സ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.


എ​​സ്എ​​സ്എ​​ഫ്എ പ്ര​​സി​​ഡ​​ന്‍റും മാ​​ക്ഗ്രി​​ല്‍ യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി ഗ​​ണി​​ത​​ശാ​​സ്ത്ര വി​​ഭാ​​ഗ​​ത്തി​​ലെ മു​​ന്‍ പ്ര​​ഫ​​സ​​റു​​മാ​​യ ഡോ. ​​എ.​​എം. മ​​ത്താ​​യി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. ഫ്രാ​​ന്‍​സി​​ലെ മൈ​​ക്കി​​ള്‍ മാ​​ര്‍​ക്‌​​ഡൈ​​റ്റ് മു​​ഖ്യാ​​തി​​ഥി ആ​​യി​​രി​​ക്കും. മാ​​നേ​​ജ​​ര്‍ റ​​വ.​ഡോ. ​മാ​​ത്യു പാ​​യി​​ക്കാ​​ട്ട്, പ്രി​​ന്‍​സി​​പ്പ​​ല്‍ ഡോ. ​​സെ​​ഡ്.​​വി. ളാ​​ക​​പ്പ​​റ​​മ്പി​​ല്‍, ബേ​​സി​​ക് സ​​യ​​ന്‍​സ് വി​​ഭാ​​ഗം മേ​​ധാ​​വി ഡോ. ​​ലി​​സാ മാ​​ത്യു എ​​ന്നി​​വ​​ര്‍ പ​​ങ്കെ​​ടു​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.