ത​ദ്ദേ​ശ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: എ​ൽ​ഡി​എ​ഫ് 15, യു​ഡി​എ​ഫ് 12
Saturday, February 16, 2019 1:34 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ 30 ത​​​ദ്ദേ​​​ശസ്ഥാ​​​പ​​​ന വാ​​​ർ​​​ഡു​​​ക​​​ളി​​​ലേ​​​ക്കു ന​​​ട​​​ന്ന ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ എ​​​ൽ​​​ഡി​​​എ​​​ഫി​​​നു നേ​​​രി​​​യ മു​​​ൻ​​​തൂ​​​ക്കം. എ​​​ൽ​​​ഡി​​​എ​​​ഫ് 15 സീ​​​റ്റ് നേ​​​ടി​​​യ​​​പ്പോ​​​ൾ യു​​​ഡി​​​എ​​​ഫ് 12 സീ​​​റ്റും ആ​​​ർ​​​എം​​​പി ഒ​​​ന്നും സ്വ​​​ത​​​ന്ത്ര​​​ർ ര​​​ണ്ടും സീ​​​റ്റു​​​ക​​​ൾ വീ​​​തം നേ​​​ടി. ബി​​​ജെ​​​പി​​​ക്ക് ഒ​​​രി​​​ട​​​ത്തും വി​​​ജ​​​യി​​​ക്കാ​​​നാ​​​യി​​​ല്ല.

ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​യു​​​ടെ കൈ​​​വ​​​ശ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന അ​​​ഞ്ചു സീ​​​റ്റു​​​ക​​​ൾ യു​​​ഡി​​​എ​​​ഫ് പി​​​ടി​​​ച്ചെ​​​ടു​​​ത്തു. മൂ​​​ന്നു വാ​​​ർ​​​ഡു​​​ക​​​ൾ മാ​​​ത്ര​​​മാ​​​ണ് യു​​​ഡി​​​എ​​​ഫി​​​ൽനി​​​ന്ന് ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​ക്കു പി​​​ടി​​​ച്ചെ​​​ടു​​​ക്കാ​​​നാ​​​യ​​​ത്. ര​​​ണ്ടു വാ​​​ർ​​​ഡു​​​ക​​​ൾ യു​​​ഡി​​​എ​​​ഫി​​​ൽനി​​​ന്നു സ്വ​​​ത​​​ന്ത്ര​​​രും പി​​​ടി​​​ച്ചെ​​​ടു​​​ത്തു. കോ​​​ഴി​​​ക്കോ​​​ട് ഒ​​​ഞ്ചി​​​യം ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്തി​​​ൽ ആ​​​ർ​​​എം​​​പി സ്ഥാ​​​നാ​​​ർ​​​ഥി വി​​​ജ​​​യി​​​ച്ചു. പു​​​തി​​​യോ​​​ട്ടും​​​ക​​​ണ്ടി വാ​​​ർ​​​ഡി​​​ൽ ആ​​​ർ​​​എം​​​പി​​​യി​​​ലെ പി. ​​​ശ്രീ​​​ജി​​​ത്ത് 308 വോ​​​ട്ടി​​​ന്‍റെ ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​ൽ വി​​​ജ​​​യി​​​ച്ചു. ഇ​​​തോ​​​ടെ ഒ​​​ഞ്ചി​​​യം ഭ​​​ര​​​ണം ആ​​​ർ​​​എം​​​പി​​​ക്കു നി​​​ല​​​നി​​​ർ​​​ത്താ​​​നാ​​​യി. 17 സീ​​​റ്റു​​​ണ്ടാ​​​യി​​​രു​​​ന്ന എ​​​ൽ​​​ഡി​​​എ​​​ഫി​​​ന് 15 സീ​​​റ്റ് മാ​​​ത്ര​​​മേ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലൂ​​​ടെ നേ​​​ടാ​​​ൻ ക​​​ഴി​​​ഞ്ഞു​​​ള്ളു.

12 സീ​​​റ്റു​​​ണ്ടാ​​​യി​​​രു​​​ന്ന യു​​​ഡി​​​എ​​​ഫി​​​ന് 12 എ​​​ണ്ണ​​​വും നി​​​ല​​​നി​​​ർ​​​ത്താ​​​നാ​​​യി. ചാ​​​മ​​​വി​​​ള​​​പ്പു​​​റം, നാ​​​രാ​​​യ​​​ണ​​​വി​​​ലാ​​​സം, കൈ​​​പ്പു​​​ഴ പോ​​​സ്റ്റോ​​​ഫീ​​​സ്, പ്ലാ​​​മു​​​ടി, മം​​​ഗ​​​ലം വാ​​​ർ​​​ഡു​​​ക​​​ൾ എ​​​ൽ​​​ഡി​​​എ​​​ഫി​​​ൽനി​​​ന്ന് യു​​​ഡി​​​എ​​​ഫ് പി​​​ടി​​​ച്ചെ​​​ടു​​​ത്തു. വൈ​​​റ്റി​​​ല ജ​​​ന​​​ത, ലി​​​ല്ലി, പു​​​റ​​​ത്തൂ​​​ർ എ​​​ന്നീ വാ​​​ർ​​​ഡു​​​ക​​​ൾ യു​​​ഡി​​​എ​​​ഫി​​​ൽനി​​​ന്ന് എ​​​ൽ​​​ഡി​​​എ​​​ഫ് പി​​​ടി​​​ച്ചെ​​​ടു​​​ത്തു. ജി​​​ല്ലാ​​​കോ​​​ട​​​തി, ഇ​​​ള​​​യൂ​​​ർ വാ​​​ർ​​​ഡു​​​ക​​​ൾ യു​​​ഡി​​​എ​​​ഫി​​​ൽ നി​​​ന്നു സ്വ​​​ത​​​ന്ത്ര​​​ർ നേ​​​ടി​​​യെ​​​ന്നു സം​​​സ്ഥാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ണ​​​ർ വി. ​​​ഭാ​​​സ്ക​​​ര​​​ൻ അ​​​റി​​​യി​​​ച്ചു.

എ​​​ൽ​​​ഡി​​​എ​​​ഫ് വി​​​ജ​​​യി​​​ച്ച വാ​​​ർ​​​ഡ്, സ്ഥാ​​​നാ​​​ർ​​​ഥി, ഭൂ​​​രി​​​പ​​​ക്ഷം എ​​​ന്ന ക്ര​​​മ​​​ത്തി​​​ൽ: കൊ​​​ല്ലം- ചി​​​റ്റു​​​മ​​​ല ബ്ലോ​​​ക്ക്- പെ​​​രു​​​മ​​​ണ്‍ ഡി​​​വി​​​ഷ​​​ൻ- ഗീ​​​താ ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ- 1055, പ​​​ത്ത​​​നം​​​തി​​​ട്ട- റാ​​​ന്നി ഗ്രാ​​​മപ​​​ഞ്ചാ​​​യ​​​ത്ത്- പു​​​തു​​​ശേ​​​രി​​​മ​​​ല പ​​​ടി​​​ഞ്ഞാ​​​റ്- സു​​​ധാ​​​കു​​​മാ​​​രി- 55, ആ​​​ല​​​പ്പു​​​ഴ- കാ​​​യം​​​കു​​​ളം ന​​​ഗ​​​ര​​​സ​​​ഭ- എ​​​രു​​​വ- സു​​​ഷ​​​മ അ​​​ജ​​​യ​​​ൻ- 446, കൈ​​​ന​​​ക​​​രി ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്ത്- ഭ​​​ജ​​​ന​​​മ​​​ഠം- ബീ​​​നാ വി​​​നോ​​​ദ്- 105, എ​​​റ​​​ണാ​​​കു​​​ളം- കൊ​​​ച്ചി കോ​​​ർ​​​പ്പ​​​റേ​​​ഷ​​​ൻ- വൈ​​​റ്റി​​​ല ജ​​​ന​​​ത- ബൈ​​​ജു യേ​​​ശു​​​ദാ​​​സ്- 58, തൃ​​​ശൂ​​​ർ- ചാ​​​ഴൂ​​​ർ ഗ്രാ​​​മ പ​​​ഞ്ചാ​​​യ​​​ത്ത് - കോ​​​ലോ​​​ത്തും​​​ക​​​ട​​​വ്- അ​​​നു​​​ഷാ സു​​​നി​​​ൽ- 208, അ​​​രി​​​ന്പൂ​​​ർ ഗ്രാ​​​മ പ​​​ഞ്ചാ​​​യ​​​ത്ത്- വി​​​ള​​​ക്കു​​​മാ​​​ടം-​​​സി.​​​ജി.​​​സ​​​ജീ​​​ഷ് - 354, പാ​​​ല​​​ക്കാ​​​ട് - തി​​​രു​​​മി​​​റ്റ​​​ക്കോ​​​ട് ഗ്രാ​​​മ പ​​​ഞ്ചാ​​​യ​​​ത്ത്- ക​​​റു​​​ക​​​പു​​​ത്തൂ​​​ർ- ടി.​​​പി.​​​സ​​​ലാ​​​മു- 248, നെ​​​ല്ലി​​​യാ​​​ന്പ​​​തി ഗ്രാ​​​മ പ​​​ഞ്ചാ​​​യ​​​ത്ത്- ലി​​​ല്ലി- പി. ​​​അം​​​ബി​​​ക- 46, മ​​​ല​​​പ്പു​​​റം- തി​​​രൂ​​​ർ ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്ത്-​​​പു​​​റ​​​ത്തൂ​​​ർ- സി.​​​ഒ.​​​ബാ​​​ബു​​​രാ​​​ജ്- 265, കോ​​​ഴി​​​ക്കോ​​​ട്- പു​​​തു​​​പ്പാ​​​ടി ഗ്രാ​​​മ പ​​​ഞ്ചാ​​​യ​​​ത്ത്- വെ​​​സ്റ്റ് കൈ​​​ത​​​പ്പൊ​​​യി​​​ൽ- പി.​​​ആ​​​ർ. രാ​​​കേ​​​ഷ്- 187, കോ​​​ട്ടൂ​​​ർ ഗ്രാ​​​മ പ​​​ഞ്ചാ​​​യ​​​ത്ത്- ന​​​ര​​​യം​​​കു​​​ളം- ശ്രീ​​​നി​​​വാ​​​സ​​​ൻ മേ​​​പ്പാ​​​ടി- 299, ക​​​ണ്ണൂ​​​ർ- കീ​​​ഴ​​​ല്ലൂ​​​ർ ഗ്രാ​​​മ പ​​​ഞ്ചാ​​​യ​​​ത്ത്- എ​​​ള​​​ന്പാ​​​റ- ആ​​​ർ.​​​കെ.​​​കാ​​​ർ​​​ത്തി​​​കേ​​​യ​​​ൻ - 269, ശ്രീ​​​ക​​​ണ്ഠ​​​പു​​​രം ന​​​ഗ​​​ര​​​സ​​​ഭ- കാ​​​വു​​​മ്പാ​​​യി- ഇ.​​​രാ​​​ജ​​​ൻ- 245, ക​​​ല്യാ​​​ശേ​​​രി ഗ്രാ​​​മ പ​​​ഞ്ചാ​​​യ​​​ത്ത്- വെ​​​ള്ളാം​​​ഞ്ചി​​​റ- കെ.​​​മോ​​​ഹ​​​ന​​​ൻ- 639.


യു​​​ഡി​​​എ​​​ഫ് വി​​​ജ​​​യി​​​ച്ച​​​വ: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം- ക​​​ള്ളി​​​ക്കാ​​​ട് ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്ത്- ചാ​​​മ​​​വി​​​ള​​​പ്പു​​​റം- സ​​​ദാ​​​ശി​​​വ​​​ൻ കാ​​​ണി- 145, ഒ​​​റ്റ​​​ശേ​​​ഖ​​​ര​​​മം​​​ഗ​​​ലം ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്ത്- പ്ലാ​​​ന്പ​​​ഴി​​​ഞ്ഞി- ടി.​​​പ്ര​​​ഭ- 193, ആ​​​ല​​​പ്പു​​​ഴ- ക​​​രു​​​വാ​​​റ്റ ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്ത്- നാ​​​രാ​​​യ​​​ണ വി​​​ലാ​​​സം- സു​​​കു​​​മാ​​​രി- 108, കോ​​​ട്ട​​​യം- നീ​​​ണ്ടൂ​​​ർ ഗ്രാ​​​മ പ​​​ഞ്ചാ​​​യ​​​ത്ത്- കൈ​​​പ്പു​​​ഴ പോ​​​സ്റ്റാ​​​ഫീ​​​സ്- ഷി​​​ബു ചാ​​​ക്കോ- 17, എ​​​റ​​​ണാ​​​കു​​​ളം- ഒ​​​ക്ക​​​ൽ ഗ്രാ​​​മ പ​​​ഞ്ചാ​​​യ​​​ത്ത്- ചേ​​​ലാ​​​മ​​​റ്റം-​​​ജീ​​​നാ ബെ​​​ന്നി- 60, കോ​​​ട്ട​​​പ്പ​​​ടി ഗ്രാ​​​മ പ​​​ഞ്ചാ​​​യ​​​ത്ത്- പ്ലാ​​​മു​​​ടി-​​​ബി​​​ൻ​​​സി എ​​​ൽ​​​ദോ​​​സ്- 14, കു​​​ന്നു​​​ക​​​ര ഗ്രാ​​​മ പ​​​ഞ്ചാ​​​യ​​​ത്ത്- കു​​​ന്നു​​​ക​​​ര ഈ​​​സ്റ്റ്- ലി​​​ജി ജോ​​​സ്- 328, പാ​​​ല​​​ക്കാ​​​ട്- പാ​​​ല​​​ക്കാ​​​ട് ന​​​ഗ​​​ര​​​സ​​​ഭ- ക​​​ൽ​​​പ്പാ​​​ത്തി- പി.​​​എ​​​സ്. വി​​​ബി​​​ൻ- 421, അ​​​ഗ​​​ളി ഗ്രാ​​​മ പ​​​ഞ്ചാ​​​യ​​​ത്ത്-​​​പാ​​​ക്കു​​​ളം- ജ​​​യ​​​റാം- 14, മ​​​ല​​​പ്പു​​​റം- വ​​​ണ്ടൂ​​​ർ ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്ത്- ചെ​​​ന്പ്ര​​​ശേ​​രി- ടി.​​​എ​​​ച്ച്. മൊ​​​യ്തീ​​​ൻ- 311, കോ​​​ഴി​​​ക്കോ​​​ട്- താ​​​മ​​​ര​​​ശേ​​​രി ഗ്രാ​​​മ പ​​​ഞ്ചാ​​​യ​​​ത്ത്-​​​പ​​​ള്ളി​​​പ്പു​​​റം- എ​​​ൻ.​​​പി.​​​മു​​​ഹ​​​മ്മ​​​ദ​​​ലി മാ​​​സ്റ്റ​​​ർ- 369, വ​​​യ​​​നാ​​​ട്- നെ​​ന്മേ​​​നി ഗ്രാ​​​മ പ​​​ഞ്ചാ​​​യ​​​ത്ത്- മം​​​ഗ​​​ലം- കെ.​​​സി.​​​പ​​​ത്മ​​​നാ​​​ഭ​​​ൻ- 161.

സ്വ​​​ത​​​ന്ത്ര​​​ർ വി​​​ജ​​​യി​​​ച്ച​​​വ: ആ​​​ല​​​പ്പു​​​ഴ- ആ​​​ല​​​പ്പു​​​ഴ ന​​​ഗ​​​ര​​​സ​​​ഭ -ജി​​​ല്ലാ​​​കോ​​​ട​​​തി- ബി. ​​​മെ​​​ഹ​​​ബൂ​​​ബ്- 524, മ​​​ല​​​പ്പു​​​റം- കാ​​​വ​​​നൂ​​​ർ ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്ത് -ഇ​​​ള​​​യൂ​​​ർ-​​​ഷാ​​​ഹി​​​ന- 40.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

a
asd