നെ​ടു​മ്പാ​ശേ​രി​യി​ൽ 16 ല​ക്ഷ​ത്തി​ന്‍റെ യു​എ​സ് ഡോ​ള​ർ പി​ടി​ച്ചു
Tuesday, February 19, 2019 1:11 AM IST
നെ​​​ടു​​​മ്പാ​​​ശേ​​​രി: കൊ​​​ച്ചി രാ​​​ജ്യാ​​​ന്ത​​​ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ വീ​​​ണ്ടും ക​​​റ​​​ൻ​​​സി​​​വേ​​​ട്ട. 16 ല​​​ക്ഷ​​​ത്തി​​​ന്‍റെ യു​​​എ​​​സ് ഡോ​​​ള​​​ർ എ​​​യ​​​ർ ക​​​സ്റ്റം​​​സ് ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് പി​​​ടി​​​കൂ​​​ടി. ദു​​​ബാ​​​യി​​​ലേ​​​ക്ക് പോ​​​കാ​​​നെ​​​ത്തി​​​യ കോ​​​ഴി​​​ക്കോ​​​ട് ക​​​ട​​​മേ​​​റി പു​​​ത്തു​​​ച്ചാ​​​ലി​​​ൽ ഇ​​​സ്മാ​​​യി​​​ലി(48)​​​ന്‍റെ ബാ​​​ഗി​​​ൽ​​​നി​​​ന്നാ​​​ണ് ഡോ​​​ള​​​ർ ക​​​ണ്ടെ​​​ടു​​​ത്ത​​​ത്. ഇ​​​സ്മാ​​​യി​​​ലി​​​നെ അ​​​റ​​​സ്റ്റ് ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.