ബി​ജെ​പി, കോ​ണ്‍​ഗ്ര​സ് ഇ​ത​ര സ​ഖ്യ​സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​രുമെന്നു കെ. ​ക​വി​ത എം​പി
Sunday, February 24, 2019 1:21 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു​​ശേ​​​ഷം ബി​​​ജെ​​​പി, കോ​​​ണ്‍​ഗ്ര​​​സ് ഇ​​​ത​​​ര സ​​​ഖ്യ​​​സ​​​ർ​​​ക്കാ​​​ർ കേ​​​ന്ദ്ര​​​ത്തി​​​ൽ അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ വ​​​രു​​​മെ​​​ന്നു തെ​​​ലു​​​ങ്കാ​​​ന മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ മ​​​ക​​​ളും എം​​​പി​​​യു​​​മാ​​​യ കെ. ​​​ക​​​വി​​​ത എം​​​പി. പ്രാ​​​ദേ​​​ശി​​​ക പാ​​​ർ​​​ട്ടി​​​ക​​​ളാ​​​ണ് ഈ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ നി​​​ർ​​​ണാ​​​യ​​​ക ശ​​​ക്തി​​​യാ​​​കാ​​​ൻ പോ​​​കു​​​ന്ന​​​തെ​​​ന്നും അ​​​വ​​​ർ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.