രാ​ഹു​ലി​ന്‍റെ വ​ര​വ് വ​ലി​യ ച​ല​നമുണ്ടാക്കും: പി.​ജെ.​ ജോ​സ​ഫ്
രാ​ഹു​ലി​ന്‍റെ വ​ര​വ്  വ​ലി​യ ച​ല​നമുണ്ടാക്കും: പി.​ജെ.​ ജോ​സ​ഫ്
Sunday, March 24, 2019 12:52 AM IST
തൊ​​ടു​​പു​​ഴ:​ തി​​ള​​ക്ക​​മാ​​ർ​​ന്ന പ്ര​​തി​​ച്ഛാ​​യ​​യ്ക്ക് ഉ​​ട​​മ​​യാ​യ കോ​​ണ്‍​ഗ്ര​​സ് അ​​ധ്യ​​ക്ഷ​​ൻ രാ​​ഹു​​ൽ ഗാ​​ന്ധി വ​​യ​​നാ​​ട്ടി​​ൽ മ​​ൽ​​സ​​രി​​ക്കു​​ന്ന​​തു യു​​ഡി​​എ​​ഫി​​ന്‍റെ വി​​ജ​​യം കു​​റേക്കൂ​​ടി ഉ​​റ​​പ്പി​​ക്കു​​ന്ന തീ​​രു​​മാ​​ന​​മാ​​ണെ​​ന്നു കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ്-​​എം വ​​ർ​​ക്കിം​​ഗ് ചെ​​യ​​ർ​​മാ​​ൻ പി.​​ജെ.​​ ജോ​​സ​​ഫ് എം​​എ​​ൽ​​എ.​ ഇ​തു പ​​ല ദ​​ക്ഷി​​ണേ​​ന്ത്യ​​ൻ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലും വ​​ലി​​യ ച​​ല​​നം സൃ​​ഷ്ടി​​ക്കും.​


റി​​ക്കാ​​ർ​​ഡ് ഭൂ​​രി​​പ​​ക്ഷ​​ത്തി​​ൽ അ​​ദ്ദേ​​ഹം വി​​ജ​​യി​​ക്കു​​മെ​ന്നും ജോ​സ​ഫ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. പ​​ല സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലും മോ​​ദി​​വി​​രു​​ദ്ധ മു​​ന്നേ​​റ്റം അ​​തി​​ശ​​ക്ത​​മാ​​ണ്. രാ​​ഹു​​ൽ കേ​​ര​​ള​​ത്തി​​ൽ മ​​ൽ​​സ​​രി​​ക്കു​​ന്ന​​തു സം​​ബ​​ന്ധി​​ച്ചു കെ​​പി​​സി​​സി പ്ര​​സി​​ഡ​​ന്‍റും പ്ര​​തി​​പ​​ക്ഷ നേ​​താ​​വും ഫോ​​ണി​​ൽ വി​​ളി​​ച്ച് അ​​റി​​യി​​ച്ചി​​രു​​ന്ന​​താ​​യും ജോ​​സ​​ഫ് പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.