കെ. ​സു​ധാ​ക​ര​ന്‍റെ പ്ര​ചാ​ര​ണ വീ​ഡി​യോ അ​പ​മാ​നകരമെന്ന് സു​ഭാ​ഷി​ണി അ​ലി
Thursday, April 18, 2019 1:58 AM IST
കൊ​​​ച്ചി: പെ​​​ണ്ണു​​​ങ്ങ​​​ളെ​​​ക്കൊ​​​ണ്ട് ഒ​​​ന്നും ന​​​ട​​​ക്കി​​​ല്ലെ​​​ന്നും അ​​​തി​​​ന് ആ​​​ണു​​​ങ്ങ​​​ള്‍ ത​​​ന്നെ വേ​​​ണ​​​മെ​​​ന്നു​​​മു​​​ള്ള പ്ര​​​ചാ​​​ര​​​ണ വീ​​​ഡി​​​യോ​​​യി​​​ലെ പ​​​രാ​​​മ​​​ര്‍​ശ​​​ത്തി​​​ലൂ​​​ടെ കേ​​​ര​​​ള​​​ത്തി​​​ലെ സ്ത്രീ​​​ക​​​ളെ കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വ് കെ. ​​​സു​​​ധാ​​​ക​​​ര​​​ന്‍ അ​​​പ​​​മാ​​​നി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നു സി​​​പി​​​എം പോ​​​ളി​​​റ്റ് ബ്യൂ​​​റോ അം​​​ഗം സു​​​ഭാ​​​ഷി​​​ണി അ​​​ലി. കെ. ​​​സു​​​ധാ​​​ക​​​ര​​​ന്‍ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ വി​​​വ​​​ര​​​മി​​​ല്ലാ​​​യ്മ​​​യാ​​​ണ് വീ​​​ഡി​​​യോ​​​യി​​​ലൂ​​​ടെ പ്ര​​​ക​​​ടി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നും അ​​​വ​​​ർ പ​​​റ​​​ഞ്ഞു.


കേ​​​ര​​​ള​​​ത്തി​​​ന്‍റെ സാ​​​മൂ​​​ഹ്യ മു​​​ന്നേ​​​റ്റ​​​ത്തി​​​ല്‍ സ്ത്രീ​​​ക​​​ള്‍ വ​​​ഹി​​​ച്ച പ​​​ങ്കി​​​നെ​​​ക്കു​​​റി​​​ച്ച് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന് ഒ​​​ന്നും അ​​​റി​​​യി​​​ല്ലെ​​​ന്ന​​​ത് ഖേ​​​ദ​​​ക​​​ര​​​മാ​​​ണ്. കോ​​​ണ്‍​ഗ്ര​​​സ് പാ​​​ര്‍​ട്ടി​​​യു​​​ടെ ത​​​ന്നെ പാ​​​ര​​​മ്പ​​​ര്യ​​​ത്തെ​​​യും ച​​​രി​​​ത്ര​​​ത്തെ​​​യും നി​​​രാ​​​ക​​​രി​​​ക്കു​​​ന്ന​​​താ​​​ണു സു​​​ധാ​​​ക​​​ര​​​ന്‍റെ വീ​​​ഡി​​​യോ​​​യെ​​​ന്നും സു​​​ഭാ​​​ഷി​​​ണി അ​​​ലി കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.