നെ​ൽ​വി​ത്ത് അ​ടി​യ​ന്തര​മാ​യി എ​ത്തി​ക്കും: കൃഷിമ​ന്ത്രി
നെ​ൽ​വി​ത്ത് അ​ടി​യ​ന്തര​മാ​യി  എ​ത്തി​ക്കും: കൃഷിമ​ന്ത്രി
Friday, November 15, 2019 1:10 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: നെ​​ൽ​​ക​​ർ​​ഷ​​ക​​ർ​​ക്ക് ആ​​വ​​ശ്യ​​ത്തി​​നു​​ള്ള നെ​​ൽ​​വി​​ത്ത് അ​​ടി​​യ​​ന്ത​​ര​​മാ​​യി എ​​ത്തി​​ക്കു​​മെ​​ന്നു കൃ​​ഷി​​മ​​ന്ത്രി വി.​​എ​​സ്. സു​​നി​​ൽ​​കു​​മാ​​ർ. തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ന്‍റെ സ​​ബ്മി​​ഷ​​നു മ​​റു​​പ​​ടി​​യാ​​യാ​​ണു മ​​ന്ത്രി ഇ​​ക്കാ​​ര്യം അ​​റി​​യി​​ച്ച​​ത്. അ​​പ്പ​​ർ കു​​ട്ട​​നാ​​ട്ടി​​ലെ ക​​ർ​​ഷ​​ക​​ർ​​ക്കു നെ​​ൽ​​വി​​ത്ത് ഈ ​​മാ​​സം 18ന​കം ല​​ഭ്യ​​മാ​​ക്കു​​മെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു.

കൊ​​ച്ചി​​യി​​ൽ ശ​​ക്ത​​മാ​​യ ക​​ട​​ലാ​​ക്ര​​മ​​ണ​​ത്തി​​ൽ വ​​ള്ള​​വും വ​​ല​​യും ഉ​​ൾ​​പ്പെ​​ടെ നാ​​ശം സം​​ഭ​​വി​​ച്ച മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ നാ​​ശ​​ന​​ഷ്ടം അ​​ടി​​യ​​ന്തര​​മാ​​യി ക​​ണ​​ക്കാ​​ക്കു​​മെ​​ന്നു മ​​ന്ത്രി മേ​​ഴ്സി​​ക്കു​​ട്ടി​​യ​​മ്മ, കെ.​​ജെ. മാ​​ക്സി​​യു​​ടെ സ​​ബ്മി​​ഷ​​നു മ​​റു​​പ​​ടി​​യാ​​യി അ​​റി​​യി​​ച്ചു.


നാ​​ശ​​ന​​ഷ്ടം സം​​ബ​​ന്ധി​​ച്ചു​​ള്ള ക​​ണ​​ക്കെ​​ടു​​ക്കാ​​ൻ ജി​​ല്ലാ ഭ​​ര​​ണ​​കൂ​​ട​​ത്തോ​​ടു നി​​ർ​​ദേ​​ശി​​ച്ചി​​ട്ടു​​ണ്ട്. അ​​വ​​രു​​ടെ റി​​പ്പോ​​ർ​​ട്ട് ല​​ഭ്യ​​മാ​​കു​​ന്ന​​ത​​നു​​സ​​രി​​ച്ചു തു​​ട​​ർ ന​​ട​​പ​​ടി കൈ​​ക്കൊ​​ള്ളും- മ​​ന്ത്രി പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.