ക​രി​പ്പൂ​ര്‍ ​ദു​ര​ന്തം: ന​ഷ്ട​പ​രി​ഹാ​ര തു​ക അ​റി​യി​ക്കണമെന്ന് ഹൈ​ക്കോ​ട​തി
ക​രി​പ്പൂ​ര്‍ ​ദു​ര​ന്തം: ന​ഷ്ട​പ​രി​ഹാ​ര തു​ക  അ​റി​യി​ക്കണമെന്ന് ഹൈ​ക്കോ​ട​തി
Thursday, January 14, 2021 12:43 AM IST
കൊ​​​ച്ചി: ക​​​രി​​​പ്പൂ​​​ര്‍ വി​​​മാ​​​ന​​​ദു​​​ര​​​ന്ത​​​ത്തി​​ന് ഇ​​​ര​​​യാ​​​യ​​​വ​​​ര്‍​ക്കു മ​​​തി​​​യാ​​​യ ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം നി​​​ഷേ​​​ധി​​​ക്ക​​​രു​​​തെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ല്‍ എ​​​ത്ര​​​യാ​​​ണു ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​മാ​​​യി ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന​​​തെ​​​ന്ന് അ​​​റി​​​യി​​​ക്കാ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി.


അ​​​പ​​​ക​​​ട​​​ത്തി​​​ല്‍ മ​​​രി​​​ച്ച കു​​​ന്ന​​​മം​​​ഗ​​​ലം സ്വ​​​ദേ​​​ശി ഷ​​​റ​​​ഫു​​​ദ്ദീ​​​ന്‍റെ ഭാ​​​ര്യ അ​​​മീ​​​ന ഷെ​​​രി​​​നും മ​​​ക​​​ളും മാ​​​താ​​​പി​​​താ​​​ക്ക​​​ളു​​മാ​​ണ് ഹ​​ർ​​ജി ന​​ല്കി​​യ​​ത്. എ​​​ത്ര തു​​​ക ന​​​ല്‍​കാ​​​നാ​​​വു​​​മെ​​​ന്നു നാ​​​ഷ​​​ണ​​​ല്‍ ഏ​​​വി​​​യേ​​​ഷ​​​ന്‍ ക​​​മ്പ​​​നി​​​യും അ​​​റി​​​യി​​​ക്ക​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.