വാ​ഗ​മ​ണ്‍ ല​ഹ​രി​ പാ​ര്‍​ട്ടി: പ്രതികളുടെ ജാ​മ്യാ​പേ​ക്ഷ വി​ധി പ​റ​യാ​ൻ മാ​റ്റി
വാ​ഗ​മ​ണ്‍ ല​ഹ​രി​ പാ​ര്‍​ട്ടി: പ്രതികളുടെ ജാ​മ്യാ​പേ​ക്ഷ  വി​ധി പ​റ​യാ​ൻ മാ​റ്റി
Friday, January 15, 2021 1:42 AM IST
കൊ​​​ച്ചി: വാ​​​ഗ​​​മ​​​ണ്‍ ല​​​ഹ​​​രി​ പാ​​​ര്‍​ട്ടി കേ​​​സി​​​ലെ ഒ​​​മ്പ​​​താം പ്ര​​​തി​​​യാ​​​യ ന​​​ടി ബ്രി​​​സ്റ്റി ബി​​​ശ്വാ​​​സ്, ആ​​​റാം പ്ര​​​തി ഷൗ​​​ക്ക​​​ത്ത് എ​​​ന്നി​​​വ​​​രു​​​ടെ ജാ​​​മ്യാ​​​പേ​​​ക്ഷ ഹൈ​​​ക്കോ​​​ട​​​തി വി​​​ധി പ​​​റ​​​യാ​​​ന്‍ മാ​​​റ്റി. റി​​​സോ​​​ര്‍​ട്ടി​​​ലെ ല​​​ഹ​​​രി പാ​​​ര്‍​ട്ടി​​​യു​​​മാ​​​യി ബ​​​ന്ധ​​​മി​​​ല്ലെ​​​ന്നും ര​​​ണ്ടു കൂ​​​ട്ടു​​​കാ​​​ര്‍​ക്കൊ​​​പ്പം വി​​​നോ​​​ദ​​​യാ​​​ത്ര​​​യ്ക്ക് എ​​​ത്തി​​​യ​​​താ​​​ണെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു ബ്രി​​​സ്റ്റി​​​യു​​​ടെ വാ​​​ദം. വി​​​ദേ​​​ശ​​​ത്ത് ജോ​​​ലി ചെ​​​യ്തി​​​രു​​​ന്ന ആ​​​റാം പ്ര​​​തി ഷൗ​​​ക്ക​​​ത്തും ല​​​ഹ​​​രി​ പാ​​​ര്‍​ട്ടി​​​യു​​​മാ​​​യി ബ​​​ന്ധ​​​മി​​​ല്ലെ​​​ന്നും ത​​ന്‍റെ പ​​​ക്ക​​​ല്‍ നി​​​ന്ന് 7.6 ഗ്രാം ​​​ഹാ​​​ഷി​​​ഷ് മാ​​​ത്ര​​​മാ​​​ണ് പി​​​ടി​​​കൂ​​​ടി​​​യ​​​തെ​​​ന്നും വാ​​​ദി​​​ച്ചു.എ​​​ന്നാ​​​ല്‍ ജാ​​​മ്യാ​​​പേ​​​ക്ഷ​​​ക​​​ളെ പ്രോ​​​സി​​​ക്യൂ​​​ഷ​​​ന്‍ എ​​​തി​​​ര്‍​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.