ആ​ദി​വാ​സിസ്ത്രീ ​ ആ​യ​തി​നാ​ലാ​ണ് ത​ന്നെ വേ​ട്ട​യാ​ടു​ന്ന​ത്: സി.​കെ. ജാ​നു
ആ​ദി​വാ​സിസ്ത്രീ ​ ആ​യ​തി​നാ​ലാ​ണ് ത​ന്നെ  വേ​ട്ട​യാ​ടു​ന്ന​ത്: സി.​കെ. ജാ​നു
Friday, June 25, 2021 12:40 AM IST
ക​​​ൽ​​​പ്പ​​​റ്റ: ആ​​​ദി​​​വാ​​​സി​​സ്ത്രീ ​ആ​​​യ​​​തി​​​നാ​​​ലാ​​ണു ത​​​ന്നെ വേ​​​ട്ട​​​യാ​​​ടു​​​ന്ന​​​തെ​​​ന്നും കെ. ​​​സു​​​രേ​​​ന്ദ്ര​​​നി​​​ൽ​​നി​​ന്നു പ​​​ണം വാ​​​ങ്ങി​​​യി​​​ട്ടി​​​ല്ല എ​​​ന്ന നി​​​ല​​​പാ​​​ടി​​​ൽ ഉ​​​റ​​​ച്ചു​​​നി​​​ൽ​​​ക്കു​​​ന്ന​​​താ​​​യും ക​​​ൽ​​​പ്പ​​​റ്റ​​​യി​​​ൽ വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സി.​​​കെ. ജാ​​​നു പ​​​റ​​​ഞ്ഞു.


പാ​​​ർ​​​ട്ടി​​​യി​​​ൽ ത​​​ന്നെ മ​​​റി​​​ക​​​ട​​​ന്ന് അ​​​ധി​​​കാ​​​രകേ​​​ന്ദ്ര​​​മാ​​​കാ​​​നു​​​ള്ള പ്ര​​​സീ​​​ത​​​യു​​​ടെ ശ്ര​​​മം ത​​​ട​​​ഞ്ഞ​​​താ​​​ണ് ഈ ​​​ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ​​​ക്ക് പി​​​ന്നി​​​ലെ​​​ന്നും ക​​​ൽ​​​പ്പ​​​റ്റ​​​യി​​​ൽ ന​​​ട​​​ത്തി​​​യ വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സി.​​​കെ. ജാ​​​നു പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.