സം​സ്ഥാ​ന​ത്ത് 228 മ​ര​ണംകൂ​ടി കോ​വി​ഡ് പ​ട്ടി​ക​യി​ൽ; ആ​കെ മ​ര​ണം 28,873 ആ​യി
സം​സ്ഥാ​ന​ത്ത്  228 മ​ര​ണംകൂ​ടി കോ​വി​ഡ് പ​ട്ടി​ക​യി​ൽ; ആ​കെ മ​ര​ണം 28,873 ആ​യി
Tuesday, October 26, 2021 12:44 AM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 228 മ​ര​ണംകൂ​ടി കോ​വി​ഡ് പ​ട്ടി​ക​യി​ൽ പെ​ടു​ത്തി. ഇ​ന്ന​ലെ സ്ഥി​രീ​ക​രി​ച്ച 53 മ​ര​ണം കൂ​ടാ​തെ​യാ​ണി​ത്. ഇ​തോ​ടെ ആ​കെ മ​ര​ണം 28,873 ആ​യി.

സു​പ്രീം​കോ​ട​തി വി​ധി​പ്ര​കാ​രം കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് അ​പ്പീ​ൽ ന​ൽ​കി​യ ഒ​ന്പ​തു മ​ര​ണ​ങ്ങ​ളും മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​ത്ത​തു കാ​ര​ണം സ്ഥി​രീ​ക​രി​ക്കാ​തി​രു​ന്ന ക​ഴി​ഞ്ഞ ജൂ​ണ്‍ 18 വ​രെ​യു​ള്ള 219 മ​ര​ണ​ങ്ങ​ളു​മാ​ണ് പ​ട്ടി​ക​യി​ൽ പെ​ടു​ത്തി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലും സ​മാ​ന​മാ​യി മു​ൻ മ​ര​ണ​ങ്ങ​ൾ കോ​വി​ഡ് പ​ട്ടി​ക​യി​ൽ പെ​ടു​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.