പു​രാ​വ​സ്തു ത​ട്ടി​പ്പു​കേ​സ്: ഇ​ഡി മൊഴിയെടുക്കും
പു​രാ​വ​സ്തു  ത​ട്ടി​പ്പു​കേ​സ്:  ഇ​ഡി  മൊഴിയെടുക്കും
Thursday, December 2, 2021 1:27 AM IST
കൊ​​​ച്ചി: പു​​​രാ​​​വ​​​സ്തു ത​​​ട്ടി​​​പ്പു​​​കേ​​​സി​​​ല്‍ പ​​​രാ​​​തി​​​ക്കാ​​​രു​​​ടെ മൊ​​​ഴി​​​യെ​​​ടു​​​ക്കാ​​​നൊ​​​രു​​​ങ്ങി എ​​​ന്‍​ഫോ​​​ഴ്‌​​​സ്‌​​​മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് (ഇ​​​ഡി).

ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി കേ​​​സി​​​ലെ പ​​​രാ​​​തി​​​ക്കാ​​​രി​​​ലൊ​​​രാ​​​ളാ​​​യ യാ​​​ക്കൂ​​​ബി​​​നോ​​​ട് ഇ​​​ന്ന​​​ലെ മൊ​​​ഴി​​​യെ​​​ടു​​​ക്ക​​​ലി​​​നു ഹാ​​​ജ​​​രാ​​​ക​​​ണ​​​മെ​​​ന്ന് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി നോ​​​ട്ടീ​​​സ് ന​​​ല്‍​കി​​​യെ​​​ങ്കി​​​ലും ഇ​​​ത് മാ​​​റ്റി​​​വയ്ക്ക​​​ണ​​​മെ​​​ന്ന് യാ​​​ക്കൂ​​​ബ് അ​​​ഭ്യ​​​ര്‍​ഥി​​​ച്ചു. ഇ​​​തു​​​പ്ര​​​കാ​​​രം വ​​​രും ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ മൊ​​​ഴി രേ​​​ഖ​​​പ്പെ​​​ടു​​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.