പ​രി​ഹാ​ര​ത്തി​നു മു​ഖ്യ​മ​ന്ത്രി മു​ൻ​കൈ​യെ​ടു​ക്ക​ണ​മെ​ന്നു വ​രാ​പ്പു​ഴ ആ​ർ​ച്ച്ബി​ഷ​പ്
പ​രി​ഹാ​ര​ത്തി​നു മു​ഖ്യ​മ​ന്ത്രി  മു​ൻ​കൈ​യെ​ടു​ക്ക​ണ​മെ​ന്നു  വ​രാ​പ്പു​ഴ ആ​ർ​ച്ച്ബി​ഷ​പ്
Thursday, December 1, 2022 1:10 AM IST
കൊ​ച്ചി: വി​ഴി​ഞ്ഞം സ​മ​രം അ​ടി​യ​ന്ത​ര​മാ​യി ച​ർ​ച്ച​ക​ളി​ലൂ​ടെ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് വ​രാ​പ്പു​ഴ ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​ജോ​സ​ഫ് ക​ള​ത്തി​പ്പ​റ​ന്പി​ൽ.

വി​ഴി​ഞ്ഞ​ത്ത് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ന​ട​ത്തു​ന്ന അ​തി​ജീ​വ​ന സ​മ​ര​ത്തെ ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്ക​രു​ത്. ച​ർ​ച്ച​ക​ൾ​ക്കാ​യി മു​ഖ്യ​മ​ന്ത്രി ത​ന്നെ മു​ൻ​കൈ​യെ​ടു​ക്ക​ണം. ജ​നാ​ധി​പ​ത്യ രീ​തി​യി​ൽ ഭ​ര​ണ​കൂ​ടം ഇ​ട​പെ​ട്ട് പ്ര​ശ്ന​പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും ആ​ർ​ച്ച്ബി​ഷ​പ് ആ​വ​ശ്യ​പ്പെ​ട്ടു.


മൂ​ന്നു​മാ​സ​ത്തി​ലേ​റെ​യാ​യി അ​വി​ടെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ സ​മ​ര​ത്തി​ലാ​ണ്. ഗോ​ഡൗ​ണി​ലും മ​റ്റു​മാ​യി ക​ഴി​യു​ന്ന​വ​രാ​ണ് ഇ​വ​രി​ലേ​റെ​യും. ഇ​വ​രു​ടെ കു​ടും​ബ​ങ്ങ​ളി​ലെ അ​വ​സ്ഥ​കൂ​ടി ഭ​ര​ണ​കൂ​ടം ക​ണ​ക്കി​ലെ​ടു​ക്ക​ണം. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്ന തീ​ര​ശോ​ഷ​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ലു​ള്ള ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്ക​പ്പെ​ട​ണമെന്ന് ആ​ർ​ച്ച്ബി​ഷ​പ് പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.