സാ​ഹി​ത്യ അ​ക്കാ​ദ​മി ദേ​ശീ​യ പു​സ്ത​കോ​ത്സ​വം ഇ​ന്നു മു​ത​ൽ
Thursday, December 1, 2022 11:50 PM IST
തൃ​​​ശൂ​​​ർ: കേ​​​ര​​​ള സാ​​​ഹി​​​ത്യ അ​​​ക്കാ​​​ദ​​​മി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ദേ​​​ശീ​​​യ പു​​​സ്ത​​​കോ​​​ത്സ​​​വ​​​ത്തി​​​ന് ഇ​​​ന്നു തു​​​ട​​​ക്ക​​​മാ​​​കും.

ഇ​​​ന്നു രാ​​​വി​​​ലെ 10.30ന് ​​​എ​​​ൻ.​​​എ​​​സ്. മാ​​​ധ​​​വ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. സാ​​​ഹി​​​ത്യ അ​​​ക്കാ​​​ദ​​​മി പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ച്ചി​​​ദാ​​​ന​​​ന്ദ​​​ൻ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. ടി.​​​എ​​​ൻ. പ്ര​​​താ​​​പ​​​ൻ എം​​​പി, മേ​​​യ​​​ർ എം.​​​കെ. വ​​​ർ​​​ഗീ​​​സ്, സം​​​ഗീ​​​ത നാ​​​ട​​​ക അ​​​ക്കാ​​​ദ​​​മി വൈ​​​സ് ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ണ്‍ പു​​​ഷ്പ​​​വ​​​തി, അ​​​ക്കാ​​​ദ​​​മി സെ​​​ക്ര​​​ട്ട​​​റി സി.​​​പി. അ​​​ബൂ​​​ബ​​​ക്ക​​​ർ, ക​​​ള​​​ക്ട​​​ർ ഹ​​​രി​​​ത വി. ​​​കു​​​മാ​​​ർ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.