സൂര്യാഘാതം: യുവാവ് കുഴഞ്ഞു വീണു മരിച്ചു
സൂര്യാഘാതം: യുവാവ് കുഴഞ്ഞു വീണു മരിച്ചു
Wednesday, May 1, 2024 3:03 AM IST
ആ​ല​പ്പു​ഴ: ഇ​ന്ന​ലെ കു​ഴ​ഞ്ഞു വീ​ണു​മ​രി​ച്ച പു​ത്ത​ന്‍പു​ര​യ്ക്ക​ല്‍ സു​ഭാ​ഷ് ജോ​സ​ഫി​(45)ന്‍റെ മ​ര​ണം സൂ​ര്യാ​ഘാ​തം മൂ​ല​മെ​ന്നു സ്ഥി​രീ​ക​രി​ച്ചു.

ഇ​ല​ക്‌​ട്രി​ക് വ​ര്‍ക്ക് ചെ​യ്യു​ന്ന​തി​നി​ട​യി​ല്‍ കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​കു​ന്ന വ​ഴി മ​ര​ണം സം​ഭ​വി​ച്ചു. ആ​ദ്യം ചെ​ട്ടി​ക്കാ​ട് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും അ​വി​ടെ​നി​ന്നു വ​ണ്ടാ​നം ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​കും വ​ഴി​യാ​ണ് അ​ന്ത്യം സം​ഭ​വി​ച്ച​ത്.

ഓ​മ​ന​പ്പു​ഴ​യി​ല്‍ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ നിർമാണത്തിലിരുന്ന വീ​ട്ടി​ല്‍ ഇ​ല​ക്‌​ട്രി​ക് വ​ര്‍ക്ക് ചെ​യ്യു​ന്ന​തി​നി​ടെ ഉച്ചയോടെയാണ് കു​ഴ​ഞ്ഞു​വീ​ണ​ത്. ഭാ​ര്യ: പൊ​ള്ളേ​തൈയി​ല്‍ പ​ഴ​മ്പാ​ശേ​രി കു​ടും​ബാം​ഗ​മാ​യ ബി​ബി​ന്‍. മ​ക്ക​ള്‍: ബെ​നി​റ്റ, അ​നീ​റ്റ. സം​സ്‌​കാ​രം ന​ട​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.