സിപിഎമ്മും കോൺഗ്രസും ബിജെപിയെ സഹായിക്കുന്നു: മമത
സിപിഎമ്മും കോൺഗ്രസും  ബിജെപിയെ സഹായിക്കുന്നു: മമത
Monday, April 29, 2024 3:50 AM IST
കാ​​ളി​​യ​​ച​​ക്: ബം​​ഗാ​​ളി​​ൽ സി​​പി​​എ​​മ്മും കോ​​ൺ​​ഗ്ര​​സും ബി​​ജെ​​പി​​യെ സ​​ഹാ​​യി​​ക്കു​​ക​​യാ​​ണെ​​ന്ന് മ​​മ​​ത ബാ​​ന​​ർ​​ജി. മാ​​ൽ​​ദ ദ​​ക്ഷി​​ണ ലോ​​ക്സ​​ഭാ മ​​ണ്ഡ​​ല​​ത്തി​​ൽ തെ​​ര​​ഞ്ഞെ​​ടു​​പ്പ് റാ​​ലി​​യെ അ​​ഭി​​സം​​ബോ​​ധ​​ന ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു മ​​മ​​ത.

""ബം​​ഗാ​​ളി​​ൽ ഞ​​ങ്ങ​​ൾ​​ക്കു കോ​​ൺ​​ഗ്ര​​സു​​മാ​​യി യാ​​തൊ​​രു സം​​ഖ്യ​​വു​​മി​​ല്ല. ഇ​​വി​​ടെ സി​​പി​​എ​​മ്മും കോ​​ൺ​​ഗ്ര​​സും സ​​ഖ്യ​​ത്തി​​ലാ​​ണ്. ഇ​​രു​​കൂ​​ട്ട​​രും ബി​​ജെ​​പി​​യെ സ​​ഹാ​​യി​​ക്കു​​ക​​യാ​​ണ്. നി​​ങ്ങ​​ൾ കോ​​ൺ​​ഗ്ര​​സി​​നോ സി​​പി​​എ​​മ്മി​​നോ വോ​​ട്ട് ചെ​​യ്താ​​ൽ ബി​​ജെ​​പി​​വി​​രു​​ദ്ധ വോ​​ട്ടു​​ക​​ൾ ഭി​​ന്നി​​ക്കും. അ​​തു ന​​രേ​​ന്ദ്ര മോ​​ദി​​യെ ആ​​ണ് സ​​ഹാ​​യി​​ക്കു​​ക. കോ​​ൺ​​ഗ്ര​​സും സി​​പി​​എ​​മ്മും ബം​​ഗാ​​ളി​​ൽ ബി​​ജെ​​പി​​യു​​ടെ ര​​ണ്ടു ക​​ണ്ണു​​ക​​ളാ​​ണ്. ബി​​ജെ​​പി​​യു​​ടെ അ​​തേ സ്വ​​ര​​ത്തി​​ലാ​​ണ് കോ​​ൺ​​ഗ്ര​​സ്, സി​​പി​​എം നേ​​താ​​ക്ക​​ൾ സം​​സാ​​രി​​ക്കുന്നത്''-​​മ​​മ​​ത പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.