ഔട്ടർ മണിപ്പുരിലെ ആറു സ്റ്റേഷനുകളിൽ നാളെ റീ പോളിംഗ്
ഔട്ടർ മണിപ്പുരിലെ  ആറു സ്റ്റേഷനുകളിൽ  നാളെ റീ പോളിംഗ്
Monday, April 29, 2024 3:50 AM IST
ഇം​​ഫാ​​ൽ: മ​​ണി​​പ്പു​​രി​​ലെ ഔ​​ട്ട​​ർ മ​​ണി​​പ്പു​​ർ ലോ​​ക്സ​​ഭാ മ​​ണ്ഡ​​ല​​ത്തി​​ലെ ആ​​റു പോ​​ളിം​​ഗ് സ്റ്റേ​​ഷ​​നു​​ക​​ളി​​ൽ നാ​​ളെ റീ ​​പോ​​ളിം​​ഗ് ന​​ട​​ത്തും.

ഇ​​ല​​ക്‌​​ട്രോ​​ണി​​ക് വോ​​ട്ടിം​​ഗ് മെ​​ഷീ​​നു​​ക​​ളും വി​​വി​​പാ​​റ്റു​​ക​​ളും അ​​ക്ര​​മി​​ക​​ൾ ന​​ശി​​പ്പി​​ച്ചി​​രു​​ന്നു. അ​​ക്ര​​മി​​ക​​ളു​​ടെ ഭീ​​ഷ​​ണി​​മൂ​​ലം വോ​​ട്ടിം​​ഗും പൂ​​ർ​​ത്തി​​യാ​​യി​​രു​​ന്നി​​ല്ല. ഇ​​തേ​​ത്തു​​ട​​ർ​​ന്നാ​​ണ് റീ ​​പോ​​ളിം​​ഗ്. ഔ​​ട്ട​​ർ മ​​ണി​​പ്പു​​രി​​ൽ ര​​ണ്ടു ഘ​​ട്ട​​മാ​​യി​​ട്ടാ​​ണ് വോ​​ട്ടെ​​ടു​​പ്പ് ന​​ട​​ത്തി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.