ആർഎസ്എസ് തലവനെതിരേ രാഹുൽ
ആർഎസ്എസ്  തലവനെതിരേ രാഹുൽ
Monday, April 29, 2024 3:50 AM IST
ദാ​​മ​​ൻ: സം​​ഘം എ​​ല്ലാ​​യ്പ്പോ​​ഴും സം​​വ​​ര​​ണ​​ത്തെ പി​​ന്തു​​ണ​​ച്ചു​​വെ​​ന്ന ആ​​ർ​​എ​​സ്എ​​സ് അ​​ധ്യ​​ക്ഷ​​ൻ മോ​​ഹ​​ൻ ഭാ​​ഗ​​വ​​തി​​ന്‍റെ പ്ര​​സ്താ​​വ​​ന​​യ്ക്കെ​​തി​​രേ കോ​​ൺ​​ഗ്ര​​സ് നേ​​താ​​വ് രാ​​ഹു​​ൽ ഗാ​​ന്ധി. സം​​വ​​ര​​ണ​​ത്തെ മു​​ന്പ് എ​​തി​​ർ​​ത്തി​​രു​​ന്ന​​യാ​​ളാ​​ണ് ആ​​ർ​​എ​​സ്എ​​സ് അ​​ധ്യ​​ക്ഷ​​നെ​​ന്ന് രാ​​ഹു​​ൽ പ​​റ​​ഞ്ഞു. കേ​​ന്ദ്ര​​ഭ​​ര​​ണ​​പ്ര​​ദേ​​ശ​​മാ​​യ ദാ​​മ​​നി​​ൽ തെ​​ര​​ഞ്ഞെ​​ടു​​പ്പു റാ​​ലി​​യെ അ​​ഭി​​സം​​ബോ​​ധ​​ന ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

""മു​​ൻ​​കാ​​ല സാ​​മ്രാ​​ജ്യ​​ങ്ങ​​ളെ​​പ്പോ​​ലെ രാ​​ജ്യം ഭ​​രി​​ക്കാ​​നാ​​ണ് ന​​രേ​​ന്ദ്ര മോ​​ദി​​യും ആ​​ർ​​എ​​സ്എ​​സും ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​ത്. ഒ​​രു രാ​​ജ്യം, ഒ​​രു ഭാ​​ഷ, ഒ​​രു നേ​​താ​​വ് സം​​വി​​ധാ​​ന​​മാ​​ണ് ബി​​ജെ​​പി​​യു​​ടെ​​യും ആ​​ർ​​എ​​സ്എ​​സി​​ന്‍റെ​​യും ല​​ക്ഷ്യം. സം​​വ​​ര​​ണ​​ത്തെ എ​​തി​​ർ​​ക്കു​​ന്ന​​വ​​ർ ബി​​ജെ​​പി​​യി​​ൽ ചേ​​രു​​ക​​യാ​​ണ്. അ​​വ​​രെ ബി​​ജെ​​പി സ്വാ​​ഗ​​തം ചെ​​യ്യു​​ന്നു. ഭ​​ര​​ണ​​ഘ​​ട​​ന​​യും ജ​​നാ​​ധി​​പ​​ത്യ​​വും ന​​ശി​​പ്പി​​ക്കു​​ക​​യെ​​ന്നുമാ​​ണ് ആ​​ർ​​എ​​സ്എ​​സി​​ന്‍റെ​​യും ബി​​ജെ​​പി​​യു​​ടെ​​യും ല​​ക്ഷ്യം’’-​​രാ​​ഹു​​ൽ കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.