ബിഹാറിൽ വാഹനാപകടത്തിൽ മൂന്നു പോലീസുകാർ മരിച്ചു
ബിഹാറിൽ വാഹനാപകടത്തിൽ മൂന്നു പോലീസുകാർ മരിച്ചു
Monday, April 29, 2024 3:50 AM IST
ഗോ​​പാ​​ൽ​​ഗ​​ഞ്ച്: ബി​​ഹാ​​റി​​ൽ വാ​​ഹ​​നാ​​പ​​ക​​ട​​ത്തി​​ൽ മൂ​​ന്നു പോ​​ലീ​​സു​​കാ​​ർ മ​​രി​​ച്ചു. 12 പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. പോ​​ലീ​​സു​​കാ​​ർ സ​​ഞ്ച​​രി​​ച്ചി​​രു​​ന്ന വാ​​നി​​ൽ അ​​തി​​വേ​​ഗ​​ത്തി​​ലെ​​ത്തി​​യ ക​​ണ്ടെ​​യ്ന​​ർ ട്ര​​ക്ക് ഇ​​ടി​​ച്ചാ​​യി​​രു​​ന്നു അ​​പ​​ക​​ടം. സു​​പോ​​ൾ ലോ​​ക്സ​​ഭാ മ​​ണ്ഡ​​ല​​ത്തി​​ൽ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ഡ്യൂ​​ട്ടി​​ക്കു പോ​​യ പോ​​ലീ​​സു​​കാ​​രാ​​ണ് അ​​പ​​ക​​ട​​ത്തി​​ൽ​​പ്പെ​​ട്ട​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.