ഗുജറാത്ത് തീരത്ത് പാക് ബോട്ടിൽനിന്ന് 600 കോടിയുടെ ലഹരിമരുന്ന് പിടിച്ചെടുത്തു
ഗുജറാത്ത് തീരത്ത് പാക് ബോട്ടിൽനിന്ന് 600 കോടിയുടെ ലഹരിമരുന്ന് പിടിച്ചെടുത്തു
Monday, April 29, 2024 3:50 AM IST
അ​​​​​​​​ഹ​​​​​​​​മ്മ​​​​​​​​ദാ​​​​​​​​ബാ​​​​​​​​ദ്: ഗു​​​​​​​​ജ​​​​​​​​റാ​​​​​​​​ത്ത് തീ​​​​​​​​ര​​​​​​​​ത്തെ​​​​​​ത്തി​​​​​​യ പാ​​​​​​ക്കി​​​​​​സ്ഥാ​​​​​​ൻ ബോ​​​​​​ട്ടി​​​​​​ൽ​​നി​​​​​​ന്ന് 600 കോ​​​​​​ടി​​​​​​യോ​​​​​​ളം രൂ​​​​​​പ​​​​​​യു​​​​​​ടെ ല​​​​​​ഹ​​​​​​രി​​​​​​മ​​​​​​രു​​​​​​ന്ന് കോ​​​​​സ്റ്റ്ഗാ​​​​​ർ​​​​​ഡ് പി​​​​​​ടി​​​​​​ച്ചെ​​​​​​ടു​​​​​​ത്തു. 86 കി​​​​​​ലോ​​​​​​ഗ്രാം മ​​​​​​യ​​​​​​ക്കു​​​​​​മ​​​​​​രു​​​​​​ന്നു​​​​​​മാ​​​​​​യി എ​​​​​​ത്തി​​​​​​യ 14 അം​​​​​​ഗ​​ സം​​​​​​ഘ​​​​​​ത്തെ ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു.

ര​​​​​​ഹ​​​​​​സ്യാ​​​​​​ന്വേ​​​​​​ഷ​​​​​​ണ​​​​​​വി​​​​​​ഭാ​​​​​​ഗം റി​​​​​​പ്പോ​​​​​​ർ​​​​​​ട്ടി​​​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ ഗു​​​​​​ജ​​​​​​റാ​​​​​​ത്ത് തീ​​​​​​വ്ര​​​​​​വാ​​​​​​ദ​​​​​​വി​​​​​​രു​​​​​​ദ്ധ സ്ക്വാ​​​​​​ഡി​​​​​​ന്‍റെ​​​​​​യും നാ​​​​​​ർ​​​​​​ക്കോ​​​​​​ട്ടി​​​​​​ക് ക​​​​​​ണ്‍ട്രോ​​​​​​ൾ ബ്യൂ​​​​​​റോ​​​​​​യു​​​​​​ടെ​​​​​​യും സ​​​​​​ഹ​​​​​​ക​​​​​​ര​​​​​​ണ​​​​​​ത്തോ​​​​​​ടെ ന​​​​​​ട​​​​​​ത്തി​​​​​​യ നീ​​​​ക്ക​​​​ത്തി​​​​ലാ​​​​ണ് സം​​​​ഘം പി​​​​ടി​​​​യി​​​​ലാ​​​​യ​​​​ത്.

തീ​​​​​​ര​​​​​​സം​​​​​​ര​​​​​​ക്ഷ​​​​​​ണ​​​​​​സേ​​​​​​ന​​​​​​യു​​​​​​ടെ ര​​​​​​ജ​​​​​​ത്രാ​​​​​​ൻ എ​​​​​​ന്ന ക​​​​​​പ്പ​​​​​​ലും വി​​​​​​മാ​​​​​​ന​​​​​​വും വി​​​​​​ന്യ​​​​​​സി​​​​ച്ചാ​​​​യി​​​​രു​​​​ന്നു കോ​​​​സ്റ്റ്ഗാ​​​​ർ​​​​ഡി​​​​ന്‍റെ തി​​​​ര​​​​ച്ചി​​​​ൽ. ര​​​​​​ക്ഷ​​​​​​പ്പെ​​​​​​ടാ​​​​​​നു​​​​​​ള്ള പാ​​​​​​ക് സം​​​​​​ഘ​​​​​​ത്തി​​​​​​ന്‍റെ ശ്ര​​​​​​മം ക​​​​രു​​​​ത്തും വേ​​​​ഗ​​​​വു​​​​മു​​​​ള്ള ര​​​​​​ജ​​​​​​ത്രാ​​​​​​നു​​​​​​മു​​​​​​ന്നി​​​​​​ൽ പ​​​​​​രാ​​​​​​ജ​​​​​​യ​​​​​​പ്പെ​​​​​​ടു​​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു. ക​​​​​​പ്പ​​​​​​ലി​​​​​​ലു​​​​​​ണ്ടാ​​​​​​യി​​​​​​രു​​​​​​ന്ന സു​​​​ര​​​​ക്ഷാ​​​​സേ​​​​ന ബോ​​​​​​ട്ടി​​​​​​ൽ ക​​​​​​യ​​​​​​റി മ​​​​​​യ​​​​​​ക്കു​​​​​​മ​​​​​​രു​​​​​​ന്നി​​​​​​ന്‍റെ സാ​​​​​​ന്നി​​​​​​ധ്യം സ്ഥി​​​​​​രീ​​​​​​ക​​​​​​രി​​​​​​ച്ചി​​​​​​രു​​​​​​ന്നു. പി​​​​​​​​ടി​​​​​​​​ച്ചെ​​​​​​​​ടു​​​​​​​​ത്ത ല​​​​​​​​ഹ​​​​​​​​രി​​​​​​​​മ​​​​​​​​രു​​​​​​​​ന്ന് ഏ​​​​​​​​തു​​​​​​​​ത​​​​​​​​ര​​​​​​​​ത്തി​​​​​​​​ലു​​​​​​​​ള്ള​​​​​​​​താ​​​​​​​​ണെ​​​​​​​​ന്ന് വ്യ​​​​​​​​ക്ത​​​​​​​​മാ​​​​​​​​ക്കി​​​​​​​​യി​​​​​​​​ട്ടി​​​​​​​​ല്ല. അ​​​​​​റ​​​​​​സ്റ്റി​​​​​​ലാ​​​​​​യ​​​​​​വ​​​​​​രെ തു​​​​​​​​ട​​​​​​​​ർ അ​​​​​​​​ന്വേ​​​​​​​​ഷ​​​​​​​​ണ​​​​​​​​ത്തി​​​​​​​​നാ​​​​​​​​യി പോ​​​​​​​​ർ​​​​​​​​ബ​​​​​​​​ന്ത​​​​​​​​റി​​​​​​​​ലേ​​​​​​​​ക്കു കൊ​​​​​​​​ണ്ടു​​​​​​​​വ​​​​​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.