കാഷ്മീരിൽ ഭീകരാക്രമണം; വില്ലേജ് ഡിഫൻസ് ഗാർഡ് കൊല്ലപ്പെട്ടു
കാഷ്മീരിൽ  ഭീകരാക്രമണം; വില്ലേജ് ഡിഫൻസ് ഗാർഡ് കൊല്ലപ്പെട്ടു
Monday, April 29, 2024 3:50 AM IST
ജ​​മ്മു: കാ​​ഷ്മീ​​രി​​ൽ ഭീ​​ക​​ര​​രു​​ടെ ആ​​ക്ര​​മ​​ണ​​ത്തി​​ൽ വി​​ല്ലേ​​ജ് ഡി​​ഫ​​ൻ​​സ് ഗാ​​ർ​​ഡ്(​​വി​​ഡി​​ജി) കൊ​​ല്ല​​പ്പെ​​ട്ടു. ഉ​​ധം​​പു​​ർ ജി​​ല്ല​​യി​​ലെ പ​​നാ​​ര ഗ്രാ​​മ​​ത്തി​​ലാ​​യി​​രു​​ന്നു സം​​ഭ​​വം. ഇ​​ന്ന​​ലെ​​രാ​​വി​​ലെ 7.45ന് ​​പോ​​ലീ​​സും വി​​ഡി​​ജി​​മാ​​രും ഉ​​ൾ​​പ്പെ​​ട്ട പ​​ട്രോ​​ളിം​​ഗ് സം​​ഘ​​മാ​​ണ് ഭീ​​ക​​രരു​​മാ​​യി ഏ​​റ്റു​​മു​​ട്ടി​​യ​​ത്.

മു​​ഹ​​മ്മ​​ദ് ഷ​​രീ​​ഫ് ആ​​ണു കൊ​​ല്ല​​പ്പെ​​ട്ട​​ത്. ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ ഇ​​ദ്ദേ​​ഹ​​ത്തെ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ചെ​​ങ്കി​​ലും മ​​രി​​ച്ചു. ആ​​ക്ര​​മ​​ണ​​ശേ​​ഷം ര​​ക്ഷ​​പ്പെ​​ട്ട ഭീ​​ക​​ര​​ർ​​ക്കാ​​യി തെ​​ര​​ച്ചി​​ൽ ആ​​രം​​ഭി​​ച്ചു. കൂ​​ടു​​ത​​ൽ സൈ​​നി​​ക​​രെ വ​​ന​​മേ​​ഖ​​ല​​യി​​ൽ വി​​മാ​​ന​​ത്തി​​ൽ എ​​ത്തി​​ച്ചു. പാ​​ക്കി​​സ്ഥാ​​നി​​ൽ​​നി​​ന്നു നു​​ഴ​​ഞ്ഞു​​ക​​യ​​റി​​യ ഭീ​​ക​​ര​​രാ​​ണ് ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യ​​തെ​​ന്നാ​​ണു നി​​ഗ​​മ​​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.