ഉ​ഷ്ണ​ത​രം​ഗം: ഊ​ട്ടി​യും ചൂടായി!
ഉ​ഷ്ണ​ത​രം​ഗം: ഊ​ട്ടി​യും ചൂടായി!
Wednesday, May 1, 2024 3:02 AM IST
ഊ​​ട്ടി: ത​​മി​​ഴ്നാ​​ട്ടി​​ലെ പ്ര​​മു​​ഖ വി​​നോ​​ദ​​സ​​ഞ്ചാ​​ര​​കേ​​ന്ദ്ര​​മാ​​യ ഊ​​ട്ടി​​യി​​ൽ ഇ​​ന്ന​​ലെ രേ​​ഖ​​പ്പെ​​ടു​​ത്തി​​യ താ​​പ​​നി​​ല 29 ഡി​​ഗ്രി സെ​​ൽ​​ഷ​​സ്. ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന താ​​പ​​നി​​ല​​യാ​​ണി​​ത്.

1951ൽ ​​രേ​​ഖ​​പ്പെ​​ടു​​ത്തി​​യ റി​​ക്കാ​​ർ​​ഡ് ചൂ​​ട് ആ​​ണ് പ​​ഴ​​ങ്ക​​ഥ​​യാ​​യ​​ത്. ക​​ഴി​​ഞ്ഞ വേ​​ന​​ൽ​​ക്കാ​​ല​​ത്ത് ഊ​​ട്ടി​​യി​​ൽ രേ​​ഖ​​പ്പെ​​ടു​​ത്തി​​യ ഉ​​യ​​ർ​​ന്ന താ​​പ​​നി​​ല 20 ഡി​​ഗ്രി സെ​​ൽ​​ഷ​​സാ​​യി​​രു​​ന്നു. ചൂ​​ടു കൂ​​ടി​​യെ​​ങ്കി​​ലും ഊ​​ട്ടി​​യി​​ലേ​​ക്കു​​ള്ള സ​​ഞ്ചാ​​രി​​ക​​ളു​​ടെ ഒ​​ഴു​​ക്കി​​നു കു​​റ​​വി​​ല്ല. ത​​മി​​ഴ്നാ​​ട്ടി​​ലെ പ​​ല ജി​​ല്ല​​ക​​ളി​​ലും ഉ​​ഷ്ണ​​ത​​രം​​ഗ​​മു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.