സാരണിൽ രോഹിണിയെ നേരിടാൻ ലാലു പ്രസാദ് യാദവും!
സാരണിൽ രോഹിണിയെ  നേരിടാൻ  ലാലു പ്രസാദ് യാദവും!
Friday, May 3, 2024 4:31 AM IST
പാ​​റ്റ്ന: ആ​​ർ​​ജെ​​ഡി സ്ഥാ​​പ​​ക​​ൻ ലാ​​ലു പ്ര​​സാ​​ദ് യാ​​ദ​​വി​​ന്‍റെ മ​​ക​​ൾ രോ​​ഹി​​ണി ജ​​ന​​വി​​ധി തേ​​ടു​​ന്ന സാ​​ര​​ൺ ലോ​​ക്സ​​ഭാ മ​​ണ്ഡ​​ല​​ത്തി​​ൽ സ്ഥാ​​നാ​​ർ​​ഥി​​യാ​​യി മ​​റ്റൊ​​രു ലാ​​ലു പ്ര​​സാ​​ദ് യാ​​ദ​​വും!.

തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ളി​​ൽ മ​​ത്സ​​രി​​ക്കു​​ന്ന​​തു ഹ​​ര​​മാ​​യ സാ​​ര​​ണി​​ലെ ക​​ർ​​ഷ​​ക​​ൻ ലാ​​ലു പ്ര​​സാ​​ദ് യാ​​ദ​​വ് ആ​​ണ് പ​​ത്രി​​ക ന​​ല്കി​​യി​​രി​​ക്കു​​ന്ന​​ത്. ഇ​​ത്ത​​വ​​ണ രാ​​ഷ്‌​​ട്രീ​​യ ജ​​ൻ​​സം​​ഭാ​​വ​​ന പാ​​ർ​​ട്ടി ടി​​ക്ക​​റ്റി​​ലാ​​ണു മ​​ത്സ​​രം. മി​​ക​​ച്ച ഭൂ​​രി​​പ​​ക്ഷ​​ത്തി​​ൽ വി​​ജ​​യി​​ക്കു​​മെ​​ന്നാ​​ണ് ലാ​​ലു​​വി​​ന്‍റെ അ​​വ​​കാ​​ശ​​വാ​​ദം.

2017ലെ ​​രാ​​ഷ്‌​​ട്ര​​പ​​തി തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലും ലാ​​ലു പ്ര​​സാ​​ദ് പ​​ത്രി​​ക ന​​ല്കി​​യെ​​ങ്കി​​ലും ത​​ള്ളി​​പ്പോ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.