എച്ച് 1 ബി വീസ- മാറ്റം വരുത്തരുതെന്ന് ആവശ്യപ്പെട്ട് ടെക് ഗ്രൂപ്പുകൾ
Saturday, January 20, 2018 12:43 AM IST
വാ​​ഷിം​​ഗ്ട​​ൺ ഡിസി: എ​​ച്ച് 1 ബി ​​വീ​​സ​​യി​​ൽ ‍യു​​എ​​സി​​ൽ എ​​ത്തി​​യ​​വ​​രു​​ടെ ജീ​​വി​​ത​​പ​​ങ്കാ​​ളി​​ക​​ൾ​​ക്കും ജോ​​ലി ചെ​​യ്യാ​​ൻ അ​​നു​​മ​​തി ന​​ൽ​​കി​​ക്കൊ​​ണ്ട് ഒ​​ബാ​​മ ഭ​​ര​​ണ​​കാ​​ല​​ത്ത് ഏ​​ർ​​പ്പെ​​ടു​​ത്തി​​യ നി​​യ​​മം മാ​​റ്റ​​രു​​തെ​​ന്ന് ആ​​പ്പി​​ൾ, മൈ​​ക്രോ​​സോ​​ഫ്റ്റ്, ഫേ​​സ് ബു​​ക്ക്, ഗൂ​​ഗി​​ൾ തു​​ട​​ങ്ങി​​യ​​വ​​യു​​ടെ പ്ര​​തി​​നി​​ധി​​ക​​ൾ ഉ​​ൾ​​പ്പെ​​ട്ട യു​​എ​​സ് ടെ​​ക്നോ​​ള​​ജി ട്രേ​​ഡ് ഗ്രൂ​​പ്പ് ആ​​വ​​ശ്യ​​പ്പെ​​ട്ടു. ഇ​​ന്ത്യ​​ക്കാ​​ർ ഉ​​ൾ​​പ്പെ​​ടെ നി​​ര​​വ​​ധി പേ​​ർ​​ക്കു ഏറ്റവുമധികം പ്ര​​യോ​​ജ​​ന​​പ്ര​​ദ​​മാ​​യ നി​​യ​​മ​​മാ​​ണി​​ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...