റഷ്യൻ സേന അണ്വായുധ അഭ്യാസത്തിന്
റഷ്യൻ സേന അണ്വായുധ അഭ്യാസത്തിന്
Wednesday, May 8, 2024 1:06 AM IST
മോ​​​സ്കോ: ​​​റ​​​ഷ്യ​​​ൻ സേ​​​ന ആ​​​ണ​​​വ സൈ​​​നി​​​ക പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ന് ഒ​​​രു​​​ങ്ങു​​​ന്നു. ഫ്ര​​​ഞ്ച് പ്ര​​​സി​​​ഡ​​​ന്‍റ് ഇ​​​മ്മാ​​​നു​​​വ​​​ൽ മ​​​ക്രോ​​​ണി​​​ന്‍റെ​​​യും ബ്രി​​​ട്ടീ​​​ഷ് വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി ഡേ​​​വി​​​ഡ് കാ​​​മ​​​റോ​​​ണി​​​ന്‍റെ​​​യും പ്ര​​​സ്താ​​​വ​​​ന​​​ക​​​ളു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണു റ​​​ഷ്യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് പു​​​ടി​​​ൻ സൈ​​​നി​​​കാ​​​ഭ്യാ​​​സ​​​ത്തി​​​ന് ഉ​​​ത്ത​​​ര​​​വി​​​ട്ട​​​ത്.

യു​​​ദ്ധ​​​ഭൂ​​​മി​​​യി​​​ൽ പ​​​രി​​​മി​​​ത​​​മാ​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന ടാ​​​ക്റ്റി​​​ക്ക​​​ൽ അ​​​ണ്വാ​​​യു​​​ധ​​​ങ്ങ​​​ളു​​​ടെ പ​​​രി​​​ശീ​​​ല​​​ന​​​മാ​​​യി​​​രി​​​ക്കും ന​​​ട​​​ക്കു​​​ക. തീ​​​യ​​​തി വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടി​​​ല്ല.

യു​​​ക്രെ​​​യ്നി​​​ൽ ഫ്ര​​​ഞ്ച് സേ​​​ന​​​യെ വി​​​ന്യ​​​സി​​​ക്കു​​​ന്ന നി​​​ർ​​​ദേ​​​ശം ത​​​ള്ളി​​​ക്ക​​​ള​​​യാ​​​നാ​​​വി​​​ല്ലെ​​​ന്നാ​​​ണു മ​​​ക്രോ​​​ൺ ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച പ​​​റ​​​ഞ്ഞ​​​ത്. ബ്രി​​​ട്ട​​​ൻ യു​​​ക്രെ​​​യ്നു ന​​​ല്കു​​​ന്ന ദീ​​​ർ​​​ഘ​​​ദൂ​​​ര മി​​​സൈ​​​ലു​​​ക​​​ൾ റ​​​ഷ്യ​​​ക്കു​​​ള്ളി​​​ൽ പ്ര​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത് ത​​​ട​​​യി​​​ല്ലെ​​​ന്നു കാ​​​മ​​​റോ​​​ണും പ​​​റ​​​ഞ്ഞി​​​രു​​​ന്നു.

മ​​​ക്രോ​​​ണി​​​ന്‍റെ പ​​​രാ​​​മ​​​ർ​​​ശം റ​​​ഷ്യ​​​യു​​​മാ​​​യി നേ​​​രി​​​ട്ട് ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​നു ത​​​യാ​​​റാ​​​ണെ​​​ന്ന​​​തി​​​ന്‍റെ സൂ​​​ച​​​ന​​​യാ​​​ണെ​​​ന്നും, കാ​​​മ​​​റോ​​​ൺ പ​​​റ​​​ഞ്ഞ​​​ത് ഇ​​​തു​​​വ​​​രെ​​​യു​​​ള്ള ബ്രി​​​ട്ടീ​​​ഷ് ന​​​യ​​​ത്തി​​​നു വി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്നും റ​​​ഷ്യ​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രാ​​​ല​​​യം പ​​​റ​​​ഞ്ഞു.

ഇ​​​രു രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ​​​യും അം​​​ബാ​​​സ​​​ഡ​​​ർ​​​മാ​​​രെ മോ​​​സ്കോ വി​​​ളി​​​ച്ചു​​​വ​​​രു​​​ത്തി. ബ്രി​​​ട്ടീ​​​ഷ് ആ​​​യു​​​ധ​​​ങ്ങ​​​ൾ റ​​​ഷ്യ​​​യി​​​ൽ പ്ര​​​യോ​​​ഗി​​​ച്ചാ​​​ൽ യു​​​ക്രെ​​​യ്ന​​​ക​​​ത്തും പു​​​റ​​​ത്തു​​​മു​​​ള്ള ബ്രി​​​ട്ടീ​​​ഷ് സൈ​​​നി​​​ക സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളെ ആ​​​ക്ര​​​മി​​​ക്കു​​​മെ​​​ന്നും റ​​​ഷ്യ ഭീ​​​ഷ​​​ണി മു​​​ഴ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

റ​​​ഷ്യ​​​യു​​​ടെ അ​​​ണ്വാ​​​യു​​​ധ അ​​​ഭ്യാ​​​സം നി​​​രു​​​ത്ത​​​ര​​​വാ​​​ദ​​​പ​​​ര​​​മാ​​​ണെ​​​ന്ന് നാ​​​റ്റോ പ്ര​​​തി​​​ക​​​രി​​​ച്ചു. റ​​​ഷ്യ ബ്ലാ​​​ക്മെ​​​യി​​​ൽ ചെ​​​യ്യു​​​ക​​​യാ​​​ണെ​​​ന്ന് യു​​​ക്രെ​​​യ്ൻ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.