വിത്തോറിയോ തവിയാനി അന്തരിച്ചു
Tuesday, April 17, 2018 12:00 AM IST
റോം: ​ഇ​റ്റാ​ലി​യ​ൻ ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ വി​ത്തോ​റി​യോ ത​വി​യാ​നി (88) അ​ന്ത​രി​ച്ചു. സ​ഹോ​ദ​ര​ൻ പാ​വു​ളോ​യു​മൊ​ത്താ​ണ് ത​വി​യാ​നി മി​ക്ക ച​ല​ച്ചി​ത്ര​ങ്ങ​ളും സം​വി​ധാ​നം ചെ​യ്ത​ത്. കാ​നി​ൽ പാം ​ഡി ഓ​ർ നേ​ടി​യ പാ​ദ്രേ പെ​ദ്രോ​ൺ, ബ​ർ​ലി​നി​ൽ ഗോ​ൾ​ഡ​ൻ ബെ​യ​ർ നേ​ടി​യ സീ​സ​ർ മ​സ്റ്റ് ഡൈ ​തു​ട​ങ്ങി​യ​വ ഇ​വർ സം​വി​ധാ​നം ചെ​യ്ത​താ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.